ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു

January 8, 2025
0

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സി​ല്‍ കാ​ട്ടു​തീ പ​ട​ർ​ന്നു. 2,921 ഏ​ക്ക​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​ത്താ​ണ് തീപടർന്ന് പിടിച്ചിരിക്കുന്നത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​ള​ട​ക്കം 13,000

ഗുജറാത്തില്‍ വാഹനാപകടം ; മലയാളി ദമ്പതിമാര്‍ മരിച്ചു

January 8, 2025
0

തുറവൂര്‍: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതിമാര്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പദ്ധതികള്‍ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

January 8, 2025
0

തൃശൂർ : മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വന്തമായി 33 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍

കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ

January 8, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​ർ​ദി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ലെ എ​സ്ഐ ഷാ​ൻ ഷൗ​ക്ക​ത്ത​ലിയെ കാ​ല​ടി പൊ​ലീസ്

അ​ൻ​വ​റി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

January 8, 2025
0

മ​ല​പ്പു​റം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ

ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

January 8, 2025
0

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി

January 8, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,800

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ അപകടത്തിൽപ്പെട്ടു

January 8, 2025
0

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തെ​ങ്ങി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി-​കോ​ട​ഞ്ചേ​രി പാ​ത​യി​ല്‍

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

January 8, 2025
0

കൊച്ചി : പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെയ്‌തു.കേസിലെ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷയാണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെയ്‌തിരിക്കുന്നത്‌. മു​ൻ എം​എ​ൽ​എ

കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം

January 8, 2025
0

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട് മരണം. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബീ​ന, ലി​ജോ