സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ; ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ

January 6, 2025
0

ആ​ല​പ്പു​ഴ: നൂ​റ​നാ​ട് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് അ​റ​സ്റ്റി​ൽ. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര കു​റ്റി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹാ​ഷിം (35)

ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

January 6, 2025
0

മ​യാ​മി: ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​മേ​രി​ക്ക​യി​ലെ​ത്തിയ ജോ​ർ​ജി​യ മെ​ലോ​ണി ട്രം​പി​ന്‍റെ ഫ്ലോ​റി​ഡ​യി​ലു​ള്ള ഗോ​ൾ​ഫ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

January 6, 2025
0

ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഡ​ൽ​ഹി​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രെ രൂക്ഷ വിമർശനവുമായി മോ​ദി രം​ഗ​ത്ത്

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് അപകടം ; യുവാവ് മരിച്ചു

January 6, 2025
0

കോ​ട്ട​യം: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.പാ​മ്പാ​ടി ഏ​ഴാം മൈ​ലി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ഞ്ഞാ​ടി സ്വ​ദേ​ശി​യാ​യ ജ​യിം​സ് മാ​ത്യു (48) ആ​ണ്

യു​വാ​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു

January 6, 2025
0

ഗു​രു​ഗ്രാം: ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ദ​ലീ​പ് കു​മാറാണ് കൊ​ല്ല​പ്പെ​ട്ടത്.കേ​സി​ൽ അ​സം സ്വ​ദേ​ശി അ​ർ​ജു​ൻ ഷ​വ്താ​ലി​നെ

മാനസിക ബുദ്ധിമുട്ടുകൾ വർദ്ധിക്കും; ഇന്നത്തെ നക്ഷത്രഫലം

January 6, 2025
0

മേടം: സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും.കഠിനാധ്വാനത്തിലൂടെ കർമ്മമേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരും. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തുക. തടസ്സങ്ങൾ

പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശത്തിൽ ഖേ​ദം​ പ്ര​ക​ടി​പ്പി​ച്ച് ര​മേ​ശ് ബി​ധു​രി

January 6, 2025
0

ഡ​ല്‍​ഹി: പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രാ​യി ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് ബി​ജെ​പി നേ​താ​വ് ര​മേ​ശ് ബി​ധു​രി. പ​രാ​മ​ര്‍​ശ​ത്തി​ല്‍ താ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ന്‍

പി.​വി.​അ​ൻ​വ​ര്‍ എം​എ​ൽ​എ റിമാൻഡിൽ ; ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും

January 6, 2025
0

മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ത​ക​ർ​ത്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. അറസ്റ്റ് ചെയ്‌ത അ​ൻ​വ​റി​നെ 14

ചർമ്മത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കാൻ ക്യാരറ്റ്; എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം

January 5, 2025
0

ആരോ​ഗ്യത്തിനും മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. ദിവസവും ഒരു ക്യാരറ്റ് കഴിയ്ക്കുന്നതു തന്നെ ചര്‍മത്തിന് ഗുണം ചെയ്യും.

വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും മരങ്ങൾക്കും തീ പിടിച്ചു

January 5, 2025
0

കു​വൈ​റ്റ് സി​റ്റി: കുവൈറ്റിലെ റു​മൈ​തി​യ​യി​ൽ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യുണ്ടായ സം​ഭ​വത്തെത്തുടർന്ന് ബി​ദാ, സാ​ൽ​മി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള