റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

January 22, 2025
0

തൃ​ശൂ​ര്‍: വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് റെ​യി​ല്‍​വേ ട്രാ​ക്കി​ന​രി​കി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.ഒ​രു മാ​സ​ത്തി​ല്‍ അ​ധി​കം പ​ഴ​ക്ക​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ്

ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു

January 22, 2025
0

അതിരപ്പിള്ളി : വാഴച്ചാൽ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ മരങ്ങൾ വീണ് ഷെഡ്ഡ് തകർന്നു. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് പാസ്‌ നൽകുന്ന

യു​വ​തി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വത്തിൽ പ്ര​തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് യു​വ​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഠി​നം​കു​ളം പാ​ടി​ക്ക​വി​ളാ​കം ഭ​ര​ണി​ക്കാ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി രാ​ജീ​വി​ന്‍റെ

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല ; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

January 22, 2025
0

കൊ​ച്ചി: പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പ്ര​തി ഋ​തു​വി​നെ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​ന് എ​ത്തിക്കും. ജ​ന​രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ സു​ര​ക്ഷ​യി​ലാ​കും പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന്

സർക്കാർ ജീവനക്കാരുടെ സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കി

January 22, 2025
0

തി​രു​വ​ന​ന്ത​പു​രം: ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് തുടരുകയാണ്. ഭ​ര​ണ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ സി​പി​ഐ​യു​ടെ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ൺ​സി​ലും

ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപ അനുവദിച്ചു

January 22, 2025
0

തിരുവനന്തപുരം : ലൈഫ്‌ ഭവന പദ്ധതിക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ

കണ്ണൂർ മണ്ഡലത്തിലെ തദ്ദേശ റോഡുകൾക്ക് എട്ട് കോടിയുടെ ഭരണാനുമതി

January 22, 2025
0

കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ നിയോജ മണ്ഡലത്തിലെ 35 റോഡുകളുടെ

എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍

January 22, 2025
0

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് എ​ല്‍​ഡി​എ​ഫി​നു തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മൂ​ന്നാ​മൂ​ഴം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം

അ​തി​ര​പ്പി​ള്ളി​യി​ല്‍ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു

January 22, 2025
0

അ​തി​ര​പ്പി​ള്ളി: ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി​യി​ൽ മ​സ്ത​ക​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ചു. മ​യ​ങ്ങി​യ​ശേ​ഷം ആ​ന​യു​ടെ മു​റി​വു​ക​ൾ പ​രി​ശോ​ധി​ച്ച് മ​രു​ന്നു​ക​ൾ ന​ൽ​കി ചി​കി​ത്സ തു​ട​ങ്ങും. ചാ​ല​ക്കു​ടി​പ്പു​ഴ​യി​ൽ

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു

January 22, 2025
0

കാക്കനാട് : കുന്നുംപുറം-കളക്ടറേറ്റ് ലിങ്ക് റോഡിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു.അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെ