ബാ​ങ്ക് ക​വ​ർ​ച്ച ; അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക്

February 16, 2025
0

ചാ​ല​ക്കു​ടി: ഫെ​ഡ​റ​ൽ ബാ​ങ്ക് പോ​ട്ട ശാ​ഖ​യി​ൽ നി​ന്ന് 15 ല​ക്ഷം രൂ​പ ക​വ​ർ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു. പ്ര​തി

ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു

February 16, 2025
0

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ

കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സിൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

February 16, 2025
0

കൊ​ച്ചി: ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേർ അറസ്റ്റിൽ. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ആ​ലു​വ​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍

ഓ​സ്ട്രി​യ​യി​ൽ ക​ത്തി​യാ​ക്ര​മ​ണം ; ഒരു മരണം

February 16, 2025
0

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന ആക്രമണത്തിൽ പ​തി​നാ​ല് വ​യ​സു​കാ​ര​ൻ ആ​ണ് കൊല്ലപ്പെട്ടത്. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​ല്ലാ​ച്ച്

തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

February 16, 2025
0

തിരുവനന്തപുരം : പോത്തന്‍കോട് ഞാണ്ടൂര്‍കോണത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40) ഭാര്യ നീതു (30)എന്നിവരാണ്

യു.എസ് നാടുകടത്തൽ ; രണ്ടാമത്തെ വിമാനം അമൃത്‌സറിലെത്തി

February 16, 2025
0

അമൃത്‌സര്‍: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം

February 16, 2025
0

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ

തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​ര​ണം ; റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

February 16, 2025
0

ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​കും​ഭ​മേ​ള​യ്ക്കാ​യി

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ദു​ര​ന്തം ; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി

February 16, 2025
0

ഡ​ല്‍​ഹി: ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യാ​ത്ര​ക്കാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച

ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കും തി​ര​ക്കും ; 18 മരണം

February 16, 2025
0

ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 50 പേ​ർ​ക്ക്