മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മ : സ്തുത്യർഹ സേവനം നൽകിയവരെ ആദരിച്ചു

February 16, 2025
0

പത്തനംതിട്ട : മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ 13-മത് ഒത്തു ചേരൽ സംഘടിപ്പിച്ചു. പരിപാടിയിൽ സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ

ശ​ശി ത​രൂ​രി​നെ​തി​രേ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ്

February 16, 2025
0

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യെ പ്ര​കീ​ർ​ത്തി​ച്ച‌ ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗി​ന്‍റെ നീ​ക്കം. ലേ​ഖ​നം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ്

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ല ; പികെ ഫിറോസ്

February 16, 2025
0

മലപ്പുറം : മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.

ഉല്‍പാദന മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം ; ഡെപ്യൂട്ടി സ്പീക്കര്‍

February 16, 2025
0

പത്തനംതിട്ട : നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം

പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള

February 16, 2025
0

നീണ്ട കരിയർ ബ്രേക്കിനുശേഷം വീണ്ടുമൊരു തുടക്കത്തിനായി തൊഴിലവസരം തേടിയെത്തിയ വിവാഹിതർ, അമ്മമാരായ യുവതികൾ, തൊഴിൽമാറ്റത്തിനായി മികച്ച അവസരങ്ങൾ പ്രതീക്ഷിച്ചെത്തിയ യുവതീ- യുവാക്കൾ,

മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

February 16, 2025
0

കോഴിക്കോട് : ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം –

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’ ; ശശി തരൂര്‍

February 16, 2025
0

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ലേഖനം വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി ശശി തരൂര്‍.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ ; ക്ല​ർ​ക്കി​ന് സ​സ്പെ​ൻഷൻ

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സ്കൂ​ൾ ക്ല​ർ​ക്കി​നെ​തി​രേ ന​ട​പ​ടി. ക്ല​ർ​ക്ക് സ​ന​ൽ .ജെ ​യെ സ​സ്പെ​ൻഡു​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൾ സ​മ​ർ​പ്പി​ച്ച

ആസാദ് സേനയുടെ ലക്ഷ്യം സമ്പൂർണ ലഹരി രഹിത സംസ്ഥാനം ;  ആർ ബിന്ദു

February 16, 2025
0

എറണാകുളം : സമ്പൂർണ ലഹരി വിരുദ്ധ, ലഹരി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ആസാദ് സേനയുടെ രൂപീകരണമെന്ന്

അരൂർ – തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾക്ക് കർശന നിയന്ത്രണം

February 16, 2025
0

അരൂർ – തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻ്റെ