കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

February 16, 2025
0

ക​ണ്ണൂ​ര്‍: കോ​ള​യാ​ട് കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ആ​ല​ച്ചേ​രി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ (68) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍​വ​ച്ച്

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; അപേക്ഷ തീയതി ദീർഘിപ്പിച്ചു

February 16, 2025
0

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക്

യുക്രെയ്നെ ഒഴിവാക്കിയുള്ള സമാധാന ധാരണ അംഗീകരിക്കില്ലെന്ന് സെ​ല​ൻ​ക്സി

February 16, 2025
0

മ്യൂ​ണി​ക്: ​യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ യു​ക്രെ​യ്നെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ഉ​ണ്ടാ​ക്കു​ന്ന സ​മാ​ധാ​ന ധാ​ര​ണ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് വോളോഡിമിർ സെ​ല​ൻ​ക്സി. മ്യൂ​ണി​ക്കി​ലെ സു​ര​ക്ഷാ ഉ​ച്ച​കോ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സിസ്റ്റർ റാഫേൽ പെത്രിനി വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡന്‍റ്

February 16, 2025
0

വ​ത്തി​ക്കാ​ൻ സി​റ്റി: പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വ​ത്തി​ക്കാ​ൻ സി​റ്റി സ്റ്റേ​റ്റി​ന്‍റെ​യും വ​ത്തി​ക്കാ​ൻ സി​റ്റി ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി ഇ​താ​ദ്യ​മാ​യി ഒ​രു വ​നി​ത​യെ ഫ്രാ​ൻ​സി​സ്

ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി

February 16, 2025
0

സി​ഡ്നി: ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി. യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യത്തിനാണ് ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കിയത്.ന്യൂ​സ് സൗ​ത്ത് വെ​യി​ൽ​സി​ലെ ബാ​ങ്ക്‌​സ്‌​ടൗ​ൺ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ

കോളേജിലെ മർദ്ദനം ; സീനിയർ വിദ്യാർത്ഥി പിടിയിൽ

February 16, 2025
0

പാറശാല: പാറശാല ചെറുവാരക്കോണം സി.എസ്.ഐ കോളേജിലെ ജൂനിയർ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചക്കേസിൽ ഒരു സീനിയർ വിദ്യാർത്ഥി പാറശാല പൊലീസിന്റെ പിടിയിലായി.ലോ

വിവസ്ത്രരാക്കി കവർച്ച ; പ്രതികൾ അറസ്റ്റിൽ

February 16, 2025
0

വർക്കല: കാപ്പിൽ ബീച്ചിൽ യുവാക്കളെ ആക്രമിച്ച് വിവസ്ത്രരാക്കിയ ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. ഇടവ വെൺകുളം

എം.ഡി.എം.എയുയി യുവാവ് പിടിയിൽ

February 16, 2025
0

കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും രക്ഷപിടിക്കാത്തതിനാൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ്

കെ-മാറ്റ് എൻട്രൻസ് ; സൗജന്യ പരിശീലനം

February 16, 2025
0

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2025 ഫെബ്രുവരി 23-ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പരീക്ഷയ്ക്ക് മുന്നോടിയായി

ഡൽഹിയിലെ അപകടം ; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

February 16, 2025
0

ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്