ഓഹരി വിപണി മൂല്യത്തില്‍ ഇടിവ്; എട്ട് മുന്‍നിര കമ്പനികൾക്ക് വൻ നഷ്ടം

February 17, 2025
0

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍

ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ടു

February 17, 2025
0

ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ​ കൊ​ല്ല​പ്പെ​ട്ടു. ലു​ധി​യാ​ന​യി​ലെ റൂ​ർ​ക്ക ഗ്രാ​മ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി

റിഷഭ് പന്തിന്റെ കാല്‍മുട്ടിന് പരിക്ക്; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

February 17, 2025
0

ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കേ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്ക്. ദുബായിലെ ഐസിസി അക്കാദമിയിലെ പരിശീലനത്തിനിടെ പന്തിന്റെ ഇടത്

ആശാ വർക്കർമാർക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ

February 17, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ

ഡ​ൽ​ഹി​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ര്‍ സ്‌​കെ​യി​ല്‍ 4.0 രേ​ഖ​പ്പെ​ടു​ത്തി

February 17, 2025
0

ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.36 നാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ പ്ര​ക​മ്പ​ന​വും

ആപ്പിൾ വാച്ചുകൾക്ക് വമ്പൻ ഓഫറുകൾ; അറിയാം ഡീലുകൾ

February 17, 2025
0

ആമസോണിൽ ആപ്പിൾ വാച്ചുകൾക്ക് വമ്പൻ ഓഫറുകൾ. വ്യത്യസ്ത ആപ്പിൾ സ്മാർട്ട് വാച്ചുകൾക്ക് 60 ശതമാനത്തോളം ഓഫറാണ് ആമസോൺ നൽകുന്നത്. നിങ്ങൾ ഒരു

ചെലവ് കുറയ്ക്കൽ നടപടികളുമായി അമേരിക്ക; ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കാൻ നൽകുന്ന 21 മില്യൻ സഹായം നിർത്തലാക്കി

February 16, 2025
0

വാഷിംഗ്‌ടൺ: ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ അമേരിക്ക നൽകിവരുന്ന 21 മില്യന്റെ സഹായം നിർത്തലാക്കി. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന

അള്ളാ ഗസൻഫറിന് പരിക്ക്; മറ്റൊരു അഫ്ഗാൻ താരത്തെ പകുതി വിലക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

February 16, 2025
0

അടുത്ത മാസം ആരംഭിക്കുന്ന ആദ്യ ഐ.പി.എല്ലിന് മുമ്പ് പരിക്കേറ്റ അഫ്ഗാനിസ്ഥാൻ സ്പിന്നർ അള്ളാ ഗസൻഫറിന് പകരം മറ്റൊരു അഫ്ഗാൻ താരത്തെ ടീമിലെത്തിച്ച്

കാണാം മാർക്കോയിലെ ഡിലീറ്റഡ് രംഗം; പുറത്തുവിട്ട് അണിയറ പ്രവർത്തകർ

February 16, 2025
0

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തിയിരുന്നു. സോണിലിവിലൂടെ

ചാലക്കുടി ബാങ്ക് കൊള്ള; പ്രതി നയിച്ചത് ആഡംബര ജീവിതം

February 16, 2025
0

തൃശൂര്‍: പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആന്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആന്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച