Your Image Description Your Image Description

ഡ​ല്‍​ഹി: ഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് യാ​ത്ര​ക്കാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 15 പേ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. കും​ഭ​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ന്ന യാ​ത്ര​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​ത്.

 

Leave a Reply

Your email address will not be published. Required fields are marked *