കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ജേണലിസം ; അപേക്ഷ ക്ഷണിച്ചു

January 11, 2025
0

മലപ്പുറം : പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ ഡിഗ്രീയോ

എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്രമം ; മൂ​ന്ന് പേർ അറസ്റ്റിൽ

January 11, 2025
0

പാ​റ​ശാ​ല: എം​ഡി​എം​എ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്ന് പേർ അറസ്റ്റിൽ . തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി സ​ദ​ഹു​ത്ത് അ​ലി (28), ക​ല്ല​മ്പ​ലം സ്വ​ദേ​ശി

കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവുകൾ

January 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം വഴുതക്കാട് കാഴ്ച പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ കുക്ക് ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജനുവരി 13ന് രാവിലെ

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ ; ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയിൽ

January 11, 2025
0

ഭോപാല്‍: മധ്യപ്രദേശിലെ ദേവദാസില്‍ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിൽ.ഒരു വര്‍ഷം പഴക്കമുള്ള യുവതിയുടെ മൃതദേഹമാണ് ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്

വൈദികരെ പൊലീസ് മർദിച്ചു ; പരാതിയുമായി എറണാകുളം അങ്കമാലി അതിരൂപത

January 11, 2025
0

കൊച്ചി : സിറോ മലബാർ സഭയിലെ കുർബാന തർക്കം സംഘർഷത്തിലേക്ക്. എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ

രാഹുൽ ഈശ്വർനെതിരെ നിയമനടപടിക്കൊരുങ്ങി നടി ഹണി റോസ്

January 11, 2025
0

കൊച്ചി : രാഹുൽ ഈശ്വർനെതിരെ പരാതി നൽകി ഹണി റോസ്. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി

പ​ത്ത​നം​തി​ട്ട പീ​ഡ​ന​ത്തി​ൽ മൂ​ന്ന് കേ​സു​ക​ൾ കൂ​ടി ; പ​ത്ത് യു​വാ​ക്കൾ ക​സ്റ്റ​ഡി​യി​ല്‍

January 11, 2025
0

പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​ര​മാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ പോ​ലീ​സ് മൂ​ന്ന് കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഇ​ല​വ​ന്തി​ട്ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി

20 ലക്ഷം രൂപ തട്ടി വിദേശത്തേക്ക് കടന്നതായി പരാതി

January 11, 2025
0

മട്ടന്നൂർ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത് ജീവനക്കാരൻ വിദേശത്തേക്ക് കടന്നു. മട്ടന്നൂർ വായന്തോട്ടെ ധനകാര്യ

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

January 11, 2025
0

ക​റു​ക​ച്ചാ​ൽ: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ട​പ്പ​ള്ളി ആ​ന​ത്താ​റ്റി​ൽ കെ​വി​ൻ അ​ല​ക്സ്‌ (30), വ​ലി​യ​പ​റ​മ്പി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര​ൻ (30) എ​ന്നി​വ​രെ​യാ​ണ്

ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു

January 11, 2025
0

മങ്കട : ബ്രേക്ക് നഷ്ടപ്പെട്ട സ്കൂൾ ബസ് വൈദ്യുതിത്തൂണിലിടിച്ചു. വടക്കാങ്ങര ടി.എസ്.എസ്. ഹൈസ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡ്രൈവർ