ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ?
Kerala Kerala Mex Kerala mx Xmas 2023
1 min read
50

ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ?

December 24, 2023
0

കട്‍‍ലൈറ്റ് മിക്കവർക്കും ഇഷ്ടമുള്ള വിഭവമാണ്. ചിക്കനായാലും ബീഫ് ആയാലും വെജ് ആയാലും പ്രിയമാണ്. ഇത്തവണത്തെ ക്രിസ്മസിന് വളരെ എളുപ്പത്തിൽ ബീഫ് കട്‍‍ലൈറ്റ് തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം. ചേരുവകൾ  ബീഫ് -400 ഗ്രാം ഉരുളകിഴങ്ങ്  -ഒരെണ്ണം സവാള -2 എണ്ണം പച്ചമുളക് – 2  എണ്ണം ഇഞ്ചി – 1 ടീസ്പൂൺ വെളുത്തുള്ളി  -ഒന്നര  ടീസ്പൂൺ മഞ്ഞൾ പൊടി  -അര  ടീസ്പൂൺ മുളക് പൊടി – അര  ടീസ്പൂൺ കുരുമുളക് പൊടി

Continue Reading
ഇന്തപ്പഴത്തിന്റെയും കാരറ്റിന്റെയും രുചിനിറച്ച കേക്ക് ഉണ്ടാക്കിയാലോ?
Kerala Kerala Mex Kerala mx Special Xmas 2023
1 min read
68

ഇന്തപ്പഴത്തിന്റെയും കാരറ്റിന്റെയും രുചിനിറച്ച കേക്ക് ഉണ്ടാക്കിയാലോ?

December 24, 2023
0

ഈ ക്രിസ്മസിന് കോട്ടയംകാർ മാത്രം കഴിക്കുന്നത് അഞ്ച് ലക്ഷം കിലോ കേക്കാണ്. ഇനിയിപ്പോൾ പുരാതന ഈജിപ്തിൽ തേനും മാവും കൂട്ടി വേവിച്ചതിൽ നിന്ന് രൂപം കൊണ്ട ഈ കേക്ക് നമ്മുടെ ക്രിസ്മസിന് എങ്ങനെ കടന്നു കൂടിയെന്നു പറഞ്ഞാൽ അങ്ങ് മധ്യകാലഘട്ട ഇംഗ്ലണ്ടിലേക്കു പോകണം. ക്രിസ്മസ് കഴിഞ്ഞുള്ള 12ാം ദിവസം ഇംഗ്ലണ്ടിൽ വലിയ ആഘോഷമായിരുന്നു. ട്വൽത്ത് നൈറ്റ് എന്നറിയപ്പെടുന്ന ആ രാവുകളിൽ കഴിക്കുവാനായി വലിയ കേക്കുകൾ നിർമിക്കുവാൻ തുടങ്ങി. കേക്കിന്റെ വലുപ്പം

Continue Reading
ക്രിസ്മസിനെ കുറിച്ച് അറിയാത്ത ചരിത്രം നോക്കാം..
Kerala Kerala Mex Kerala mx Xmas 2023
1 min read
76

ക്രിസ്മസിനെ കുറിച്ച് അറിയാത്ത ചരിത്രം നോക്കാം..

December 24, 2023
0

മഞ്ഞു പെയ്യുന്ന രാവുകളും വീടുകൾക്ക് മുകളിൽ കത്തിനിൽക്കുന്ന നക്ഷത്രക്കുട്ടന്മാരും കരോൾ സർവീസും വീടുകളിലേക്ക് പോസ്റ്റുമാൻ കൊണ്ടുത്തരുന്ന മേൽവിലാസം പതിച്ച ക്രിസ്മസ് കാർഡുകളും.അങ്ങനെ ക്രിസ്മസ് എന്ന് പറയുമ്പോൾ മനസിലേക്ക് ഓടിവരുന്ന ഓർമ്മകൾ നിരവധിയാണ്. നൂറ്റാണ്ടുകളായി രൂപപ്പെട്ടു വന്നതാണ് ക്രിസ്മസ് ആഘോഷം. ഇന്ന് കാണുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് പിന്നിലെ ചരിത്രം അറിയാം.. റഷ്യയിലും യുക്രൈനിലും ക്രിസ്മസ് ആഘോഷം ജനുവരി ഏഴിന് ക്രിസ്തു ജനിച്ച ദിവസമാണ് ക്രിസ്മസ് ആയി ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ആ

Continue Reading
ക്രിസ്മസ് കേക്ക് രൂപം മാറി വന്ന വഴികൾ നോക്കാം..
Kerala Kerala Mex Kerala mx Xmas 2023
1 min read
76

ക്രിസ്മസ് കേക്ക് രൂപം മാറി വന്ന വഴികൾ നോക്കാം..

December 24, 2023
0

ക്രിസ്മ്സിന് ജിം​ഗിൾ ബെൽസും നക്ഷത്രവും കഴിഞ്ഞാൽ മൂന്നാം സ്ഥാനം പ്ലം കേക്കിനാണ്. പ്ലം കേക്ക് ഇല്ലാതെ ക്രിസ്മസ് പൂർണമാകില്ല. പങ്കുവെക്കലിന്റെ സ്‌നേഹത്തിന്റെയും ആഘോഷം കൂടിയായ ക്രിസ്മസ് കാലത്തെ പ്രധാന വിഭവമാണ് ഈ പ്ലം കേക്കുകൾ അഥവ ക്രിസ്മസ് കേക്കുകൾ. ധാരാളം നട്സും ഫ്രൂട്സും ചേർത്ത് ഇന്ന് വിപണിയിൽ മുന്നിൽ നിൽക്കുന്ന പ്ലം കേക്കിന് പിന്നിൽ ഒരു ചരിത്രമുണ്ട്. കഞ്ഞിയിൽ നിന്നും രൂപം മാറി കേക്ക് ആയി മധ്യ ഇം​ഗ്ലണ്ടിലാണ് ക്രിസ്മസ്

Continue Reading
ഉപേക്ഷിച്ച പേനകൾകൊണ്ട് പുൽക്കൂട് ഒരുക്കി ഫാ. വിൽസൻ പുതുശേരി
Kerala Kerala Mex Kerala mx Xmas 2023
1 min read
48

ഉപേക്ഷിച്ച പേനകൾകൊണ്ട് പുൽക്കൂട് ഒരുക്കി ഫാ. വിൽസൻ പുതുശേരി

December 24, 2023
0

കാഞ്ഞിരപ്പള്ളി ; വല്ലഭന് പുല്ലും ആയുധം എന്നതു പോലെ ഫാ. വിൽസൻ പുതുശേരിക്ക് ഉപയോഗശൂന്യമായ പേനകളും ഉപയോഗപ്രദമാണ്. വിദ്യാർഥികളും അധ്യാപകരും ഉപയോഗിച്ചു കഴി‍ഞ്ഞ് ഉപേക്ഷിച്ച ആയിരം പേനകൾ കൊണ്ടാണ് ഇത്തവണ എകെജെഎം സ്കൂളിലെ അധ്യാപകനും ബർസാറുമായ ഫാ. വിൽസൺ പുതുശ്ശേരി പുൽക്കൂട് ഒരുക്കിയത്. പെൻ ബാങ്ക് എന്ന ആശയത്തിലൂടെ സ്കൂളിലെ വിദ്യാർഥികളിൽ നിന്നു ശേഖരിച്ച പേനകൾ ഉപയോഗിച്ചാണ് മനോഹരമായ പുൽക്കൂട് നിർമിച്ചത്. പേനകൾ ശേഖരിക്കാൻ പെൻ ബോക്സും സ്കൂളിൽ സ്ഥാപിച്ചു.

Continue Reading
വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്
Kerala Kerala Mex Kerala mx Xmas 2023
1 min read
44

വീട്ടില്‍ പുല്‍ക്കൂട് ഉണ്ടാക്കി തുടങ്ങിയോ? രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

December 24, 2023
0

വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി. ഉണ്ണിയേശുവിന്റെ പിറവിത്തിരുന്നാള്‍ ആഘോഷിക്കാന്‍ ലോകമെങ്ങും അവസാന ഘട്ട തയ്യാറെടുപ്പുകളിലാണ്. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കിയാണ് നാം ക്രിസ്മസ് ആഘോഷിക്കുക. എന്നാല്‍ പുല്‍ക്കൂട് ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡിസംബര്‍ 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം. പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്. ഡിസംബര്‍ 24 ന്

Continue Reading
ക്രിസ്തുമസിന് ഹോളിവുഡിൽ നിന്നൊരു സൂപ്പർ ഹീറോ ചിത്രം
Kerala Kerala Mex Kerala mx Xmas 2023
1 min read
45

ക്രിസ്തുമസിന് ഹോളിവുഡിൽ നിന്നൊരു സൂപ്പർ ഹീറോ ചിത്രം

December 24, 2023
0

നടൻ ജേസൺ മൊമോവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വാമാൻ ആൻഡ് ദി ലോസ്റ്റ്  കിങ്‌ഡം   പ്രദർശനത്തിന് എത്തി. മുൻചിത്രം സംവിധാനം ചെയ്ത ജെയിംസ് വാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജേസണിനൊപ്പം പാട്രിക് വിൽസൺ, ആംബർ ഹേർഡ്, യഹ്‌യ അബ്ദുൾ മത്തീൻ II, നിക്കോൾ കിഡ്‌മാൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക്കിന്റെ തിരക്കഥയിൽ ജെയിംസ് വാൻ, ഡേവിഡ് ലെസ്ലി എന്നിവരുടെ കഥ. ഛായാഗ്രാഹകനായി ഡോൺ ബർഗെസും പ്രൊഡക്ഷൻ ഡിസൈനിൽ

Continue Reading
ക്രിസ്തുമസ് ന്യൂഇയർ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ നരേനും മീരാ ജാസ്മിനു൦ ക്വീൻ എലിസബത്തുമായി എത്തുന്നു
Kerala Kerala Mex Kerala mx Xmas 2023
1 min read
69

ക്രിസ്തുമസ് ന്യൂഇയർ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ നരേനും മീരാ ജാസ്മിനു൦ ക്വീൻ എലിസബത്തുമായി എത്തുന്നു

December 24, 2023
0

എം പത്മകുമാറിന്റെ അടുത്ത ചിത്രത്തിൽ നരേനും മീരാ ജാസ്മിനുമാണ് പ്രധാന താരങ്ങളായി എത്തുന്നത്. സംവിധായകൻ രഞ്ജിത് മണമ്പറക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പേര് . “ക്വീൻ എലിസബത്ത്” എന്നാണ്.  സിനിമയുടെ സെൻസറിങ് പൂർത്തിയായി . ക്ലീൻ U സർട്ടിഫിക്കറ്റുമായി ഡിസംബർ 29ന് പ്രദർശനത്തിന് എത്തും രക്ഷാധികാരി ബൈജു ഒപ്പിന്റെ കഥയും അടുത്തിടെ പുറത്തിറങ്ങിയ സന്തോഷത്തിന്റെ തിരക്കഥയും എഴുതിയ അർജുൻ ടി സത്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Continue Reading
പുല്‍ക്കൂട് മുതല്‍ വൈനും കേക്കും വരെ; ക്രിസ്തുമസിന്റെ ആഘോഷ രീതികള്‍
Kerala Kerala Mex Kerala mx Xmas 2023
1 min read
36

പുല്‍ക്കൂട് മുതല്‍ വൈനും കേക്കും വരെ; ക്രിസ്തുമസിന്റെ ആഘോഷ രീതികള്‍

December 24, 2023
0

ക്രിസ്‌തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്‌തുമസ്‌. ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിനത്തിൽ അനുസ്‌മരിക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നത്. പുല്‍ക്കൂട് ക്രിസ്മസ് ആഘോഷങ്ങളുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്ന് പുല്‍ക്കൂടാണ്. കാലിത്തൊഴുത്തില്‍ പിറന്ന രക്ഷകനായ യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന ആവിഷ്കാരമാണിത്. പുൽത്തൊട്ടിയിൽ ക്രിസ്തുവിന്റെ ജനനം ചിത്രീകരിക്കാൻ സെറാമിക് രൂപങ്ങള്‍ ഉപയോഗിക്കുന്നു. വൈക്കോലോ അല്ലെങ്കില്‍ പ്രത്യേകതരം

Continue Reading
ക്രിസ്മസ് അലങ്കാരങ്ങള്‍
Kerala Kerala Mex Kerala mx Xmas 2023
1 min read
43

ക്രിസ്മസ് അലങ്കാരങ്ങള്‍

December 24, 2023
0

ഇന്ത്യയിലെ മറ്റേതൊരു ഉത്സവത്തെയും പോലെ, ക്രിസ്തുമസ് സമയത്തെ അലങ്കാരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് വിളക്കുകൾ. ഒരു പുതിയ രാജാവിന്റെ ജനനത്തെ സൂചിപ്പിക്കുകയും മൂന്ന് ജ്ഞാനികളെ യേശു ജനിച്ച പുൽത്തൊട്ടിയിലേക്ക് നയിക്കുകയും ചെയ്ത ബെത്‌ലഹേമിലെ നക്ഷത്രത്തെ പ്രതീകപ്പെടുത്താൻ ഈ നക്ഷത്രം ഉപയോഗിക്കുന്നു. നാട്ടിലെ എല്ലാ ഭവനങ്ങളിലും നക്ഷത്രങ്ങള്‍ തൂക്കുന്നത് ഒരു പതിവു തന്നെയാണ്, ക്രിസ്മസ് ട്രീകൾ വിളക്കുകൾ, വെള്ളി മണികൾ, ക്രിസ്മസ് റീത്തുകൾ തുടങ്ങി വിപണിയിൽ ലഭ്യമായ എല്ലാ അലങ്കാരങ്ങളും കൊണ്ട്

Continue Reading