ക്രിസ്മസ്‌ കാർഡിന്റെ ഉൽപ്പത്തിയെകുറിച്ച് അറിയാം..
Kerala Kerala Mex Kerala mx Xmas 2023
1 min read
47

ക്രിസ്മസ്‌ കാർഡിന്റെ ഉൽപ്പത്തിയെകുറിച്ച് അറിയാം..

December 24, 2023
0

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്തി ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നു. നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ്. ആഘോഷവേളയില്‍ കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം യേശുക്രിസ്തുവിന്റെ ജന്‍മദിനം ആഹ്‌ളാദപൂര്‍വ്വം കൊണ്ടാടുന്നു. ക്രിസ്മസ്‌ വേളകളിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ആശംസാ കാർഡുകൾ. ക്രിസ്മസ്‌ ആശംസാ കാർഡുകൾക്ക് അഞ്ചര നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂവെങ്കിലും, ആശംസാസന്ദേശങ്ങൾ അയയ്ക്കുന്ന പതിവിന് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്നു നാം കാണുന്ന ക്രിസ്മസ്‌ കാർഡുകളുടെ

Continue Reading
വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിന് എംഎല്‍എയും
Kerala Kerala Mex Kerala mx Xmas 2023
1 min read
55

വിദ്യാലയങ്ങളിലെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിന് എംഎല്‍എയും

December 24, 2023
0

തൃശൂർ: പരീക്ഷാച്ചൂട് കഴിഞ്ഞ് ക്രിസ്തുമസിന്റേയും ന്യൂയറിന്റേയും ആഘോഷ തിമിര്‍പ്പിലാണ് വിദ്യാലയങ്ങളും വിദ്യാര്‍ത്ഥികളും. കയ്പമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നടന്നു. മതിലകം ഗ്രാമ പഞ്ചായത്തിലെ ഗവ. പുവ്വത്തുംകടവ് എല്‍.പി സ്‌കൂളിലെ ആഘോഷത്തിന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയും എത്തി. ആഘോഷം എന്ത് തന്നെ ആയാലും നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്ന് ആഘോഷിക്കുമ്പോഴാണ് കൂടുതല്‍ ഭംഗിയാകുന്നത് എന്നും നമ്മള്‍ കേരളീയര്‍ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണെന്നും എംഎല്‍എ പറഞ്ഞു.

Continue Reading
ക്രിസ്മസ് കേക്കുകളുടെ പിന്നാമ്പുറ കഥകള്‍
Kerala Kerala Mex Kerala mx Xmas 2023
1 min read
50

ക്രിസ്മസ് കേക്കുകളുടെ പിന്നാമ്പുറ കഥകള്‍

December 24, 2023
0

‘‘വലിയൊരു അധ്വാനത്തിന്റെ മധുരഫലമാണ് ഓരോ കേക്കിന്റെയും പിറവി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി തയ്യാറാക്കുന്ന കേക്കിന്റെ ഒരുക്കങ്ങൾ തുടങ്ങുന്നത് ഓഗസ്റ്റിലായിരിക്കും. ഉണക്കപ്പഴങ്ങളും തേനുമൊക്കെ അപ്പോഴേ ശേഖരിച്ചുതുടങ്ങണം. കീടനാശിനി പ്രയോഗം ഇല്ലാത്ത പഴങ്ങളാണ് കിട്ടിയിരിക്കുന്നതെന്ന് ഉറപ്പിക്കലാണ് ആദ്യത്തെ ഉത്തരവാദിത്വം. ഉണക്കപ്പഴങ്ങൾ ശേഖരിച്ചുതുടങ്ങുന്നതിനൊപ്പം വൈൻ നിർമാണവും തുടങ്ങും. 1500 കിലോ ഉണക്കപ്പഴങ്ങളും 300 ലിറ്റർ റെഡ് വൈനും 250 ലിറ്റർ തേനും 30 ലിറ്റർ റമ്മും 20 ലിറ്റർ ബ്രാണ്ടിയും ചേർന്നാണ് ഞങ്ങളുടെ

Continue Reading
തിരുപ്പിറവി ആഘോഷങ്ങൾ ഇന്ന്  തുടങ്ങും
Kerala Kerala Mex Kerala mx Xmas 2023
1 min read
58

തിരുപ്പിറവി ആഘോഷങ്ങൾ ഇന്ന് തുടങ്ങും

December 24, 2023
0

തിരുവനന്തപുരം: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ദേവാലയങ്ങൾ ഒരുങ്ങി. തിങ്കളാഴ്ചയാണ് ക്രിസ്‌മസ്. ഞായറാഴ്ച വിവിധ ദേവാലയങ്ങളിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട തിരുകർമങ്ങൾക്കു തുടക്കമാകും. ഞായറാഴ്ച പാതിരാ കുർബാനയോടെയാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾ നടക്കുന്നത്. തിങ്കളാഴ്ച പുലർച്ചയ്ക്കും ക്രിസ്‌മസ് കുർബാന ഉണ്ടാകും. തിരുവനന്തപുരം ലത്തീൻ അതിരൂപത, മലങ്കര കത്തോലിക്കാസഭ, സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക, സിറോ മലബാർ സഭ എന്നിവയുടെ സഭാ ആസ്ഥാനങ്ങളിലെ ദേവാലയങ്ങളിൽ മതാധ്യക്ഷന്മാർ കുർബാനയ്ക്ക് നേതൃത്വം നൽകും. പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രലിൽ

Continue Reading
ക്രിസ്മസ് അടുത്തു; പുല്‍ക്കൂട് ഒരുക്കാനും വിഭവങ്ങള്‍ തയാറാക്കാനും ഉള്ള ഒരുക്കത്തില്‍ വിശ്വാസികള്‍
Kerala Kerala Mex Kerala mx Xmas 2023
1 min read
56

ക്രിസ്മസ് അടുത്തു; പുല്‍ക്കൂട് ഒരുക്കാനും വിഭവങ്ങള്‍ തയാറാക്കാനും ഉള്ള ഒരുക്കത്തില്‍ വിശ്വാസികള്‍

December 22, 2023
0

നാടെങ്ങും ക്രിസ് മസ് ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. നമ്മുടെ രാജ്യം വൈവിധ്യങ്ങളുടെ നാടാണ്. മതങ്ങളോ ഭാഷകളോ ആചാരങ്ങളും പാരമ്പര്യങ്ങളും ഭക്ഷണമോ വസ്ത്രധാരണമോ എന്തുമാവട്ടെ, ആ വൈവിധ്യത്തിനു നമ്മെ ഒരുമിപ്പിക്കുവാന്‍ കഴിയും എന്നതാണ് നാനത്വത്തിലും ഇന്‍ഡ്യയെ ഒരുമിപ്പിക്കുന്ന ഏകത്വം! ക്രിസ്മസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷവേളകളില്‍ ഒന്നാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്നും ഈ തിരിച്ചറിവ് തന്നെയാണ്. ക്രിസ്മസ് ആഘോഷം വലിയ രീതിയില്‍ കൊണ്ടാടുന്നില്ല എങ്കില്‍ പോലും ക്രിസ്മസിന് കാര്യമായ സ്വീധീനം നമ്മുടെ രാജ്യത്ത് കാണാം.

Continue Reading