​അഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായി മാലദ്വീപ്​ പ്രസിഡന്‍റ്​ ചൈനയിൽ

January 8, 2024
0

മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ മു​യി​സു ഉ​ന്ന​ത​ത​ല സം​ഘ​ത്തി​നൊ​പ്പം അ​ഞ്ചു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ചൈ​ന​യി​ൽ. മു​യി​സു​വി​ന്‍റെ പ്ര​ഥ​മ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം വ്യാ​പാ​ര, സാ​മൂ​ഹി​ക,

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

January 8, 2024
0

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വീ​ണ്ടും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹി​സ്ബു​ല്ല ക​മാ​ൻ​ഡ​റ​ട​ക്കം ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.ഹി​സ്ബു​ല്ല റി​ദ്‍വാ​ൻ ഫോ​ഴ്സി​ന്റെ യൂ​നി​റ്റ് ഉ​പ​മേ​ധാ​വി വി​സ്സാം അ​ൽ

പാകിസ്താനിൽ വാക്‌സിനേഷനിടെ സ്‌ഫോടനം; 5 പേർകൊല്ലപ്പെട്ടു

January 8, 2024
0

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ നടക്കുന്നതിനിടെ സ്‌ഫോടനം 5 പോലീസുകാർ കൊല്ലപ്പെട്ടു, 24 പേരോളം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്രയേലി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുവയസ്സുള്ള പലസ്തീൻ പെൺകുട്ടി മരിച്ചു

January 8, 2024
0

വെസ്റ്റ് ബാങ്കിൽ ചെക്‌പോയിന്റിലേക്കു വണ്ടിയോടിച്ചുകയറ്റാൻ ശ്രമിച്ചയാൾക്കുനേരെ ഇസ്രയേലി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുവയസ്സുള്ള പലസ്തീൻ പെൺകുട്ടി മരിച്ചു. വെസ്റ്റ് ബാങ്കിലെ ബഡ്ഡുവിനടുത്തുള്ള

ജ​പ്പാ​ൻ ഭൂ​ക​മ്പം: മ​ര​ണസംഖ്യ ഉയരുന്നു, നൂ​റോളം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല

January 8, 2024
0

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ഭു​ക​ന്പ​ത്തി​ൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടമാണ് ​ഉ​ണ്ടാ​യത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 161

മാലദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ; സുപ്രധാന കരാറുകളിൽ ഒപ്പിടും

January 8, 2024
0

ദില്ലി: മാലദ്വീപ് പ്രസിഡൻ്റ് ഇന്ന് ചൈനയിൽ. പ്രസിഡൻ്റ് ഷി ജിൻ പിങിൻ്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്സുവിന്റെ ചൈന പര്യടനം. ഇന്ത്യൻ

ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ

January 8, 2024
0

ധാക്ക: ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണ ഷെയ്ഖ് ഹസീന അധികാരത്തിൽ. അതേസമയം, വിജയാഹ്ലാദ പ്രകടനങ്ങൾ വേണ്ടെന്ന് ഹസീന പ്രവർത്തകരോട് പറഞ്ഞു. രാജ്യം

ഗസ്സയിൽ ഹമാസിനെ തകർത്തതായി ഇസ്രായേൽ

January 7, 2024
0

ഗസ്സയിൽ ഹമാസിനെ തകർത്തതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാറി പറഞ്ഞു. കമാൻഡർമാരും ചട്ടക്കൂടുമില്ലാതെ ഒറ്റപ്പെട്ട ഹമാസ് പോരാളികൾ ഇപ്പോഴും വടക്കൻ

ജപ്പാൻ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി

January 7, 2024
0

ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ പുതുവർഷ ദിനത്തിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. കാണാതായ 242 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പിൽ തീ​പി​ടി​ത്തം

January 7, 2024
0

ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ആ​യി​ര​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കി. ഉ​ഖി​യ​യി​ലെ ക്യാ​മ്പി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 711 ഷെ​ൽ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും 63