Your Image Description Your Image Description
Your Image Alt Text

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ഭു​ക​ന്പ​ത്തി​ൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടമാണ് ​ഉ​ണ്ടാ​യത്.

മ​രി​ച്ച​വ​രു​ടെ എ​ണ്ണം 161 ആ​യി ഉ​യ​ർ​ന്നു. നൂ​റി​ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ഭ​വ​ന​ങ്ങ​ളി​ൽ വൈ​ദ്യു​തി, കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ഭൂ​ക​ന്പ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ 30,000 പേ​ർ ഇ​പ്പോ​ഴും അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലു​ണ്ടെ​ന്ന് ജാ​പ്പ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *