Your Image Description Your Image Description
Your Image Alt Text

പാകിസ്താനിൽ പോളിയോ വാക്‌സിനേഷൻ നടക്കുന്നതിനിടെ സ്‌ഫോടനം 5 പോലീസുകാർ കൊല്ലപ്പെട്ടു, 24 പേരോളം പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഖൈബർ പക്ത്‌വാ പ്രവശ്യയോട് ചേർന്നുള്ള ബാജാപ്പൂരിലായിരുന്നു സ്‌ഫോടനം. ഗുരതരമായി പരിക്കേറ്റ 5 പേരെ തെക്കൻ പ്രവശ്യതലസ്ഥാനമായ പെഷവാറിലേക്ക് വിദഗ്ദ ചികിത്സക്കായി കൊണ്ടുപോയി. മറ്റുള്ളവരെ ബാജാപ്പൂരിലെപ്രദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *