Your Image Description Your Image Description
Your Image Alt Text

വെസ്റ്റ് ബാങ്കിൽ ചെക്‌പോയിന്റിലേക്കു വണ്ടിയോടിച്ചുകയറ്റാൻ ശ്രമിച്ചയാൾക്കുനേരെ ഇസ്രയേലി പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുവയസ്സുള്ള പലസ്തീൻ പെൺകുട്ടി മരിച്ചു.

വെസ്റ്റ് ബാങ്കിലെ ബഡ്ഡുവിനടുത്തുള്ള ചെക്്‌പോയിന്റിലെത്തിയ പലസ്തീൻ സ്ത്രീയും പുരുഷനുമാണ് അതിർത്തിയിലുണ്ടായിരുന്ന പോലീസുകാരിക്കുനേരെ വണ്ടിയോടിച്ചുകയറ്റാൻ ശ്രമിച്ചത്.

ഇവരെ പോലീസ് വെടിവെച്ചുകൊന്നു. മറ്റൊരു വാഹനത്തിലിരുന്ന മൂന്നുവയസ്സുകാരിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *