ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​സ്രാ​​​യിലേക്ക്

February 1, 2024
0

ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് 10,000 നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഉ​​​ട​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തും. ആ​​​ഴ്ച​​​യി​​​ൽ 700 മു​​​ത​​​ൽ 1000 പേ​​​ര​​​ട​​​ങ്ങു​​​ന്ന ബാ​​​ച്ചു​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്ത്യ​​​ക്കാ​​​ർ ഇ​​​സ്ര​​​യേ​​​ലി​​​ലെ​​​ത്തു​​​ക. ആ​​​ദ്യബാ​​​ച്ച് അ​​​ടു​​​ത്ത​​​യാ​​​ഴ്ച പു​​​റ​​​പ്പെ​​​ടും.ഇ​​​സ്ര​​​യേ​​​ൽ

കൊടുംപട്ടിണി; ഇത്യോപ്യയിൽ 400 മരണം

January 31, 2024
0

ഇ​ത്യോ​പ്യ​യി​ലെ ടൈ​ഗ്രേ, അം​ഹാ​ര മേ​ഖ​ല​ക​ളി​ൽ ദ​ശ​ല​ക്ഷ​ങ്ങ​ൾ കൊ​ടും​പ​ട്ടി​ണി​യി​ലാ​ണെ​ന്നും ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ഭ​ക്ഷ​ണ​മി​ല്ലാ​തെ 400​ഓ​ളം പേ​ർ മ​രി​ച്ച​താ​യും സ​ർ​ക്കാ​ർ സ്ഥി​രീ​ക​ര​ണം.അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ അ​യ​ച്ച പ്ര​തി​നി​ധി​സം​ഘം

വീണ്ടും തിരിച്ചടി; ഇമ്രാനും ഭാര്യ ബുഷ്‌റ ബീബിക്കും തോഷഖാന കേസിൽ14 വർഷം തടവ്

January 31, 2024
0

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും വീണ്ടും തിരിച്ചടി. തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും 14

മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് നേരെ ആക്രമണം; പട്ടാപ്പകൽ കുത്തേറ്റു

January 31, 2024
0

മാലി: മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് പട്ടാപ്പകൽ കുത്തേറ്റു. പാര്‍ലമെന്‍റംഗങ്ങള്‍ നടുറോഡില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. മാലദ്വീപിലെ സമീപകാലത്തെ

നൂറ്റാണ്ടുകളുടെ പഴക്കം, തീരത്തടിഞ്ഞ പ്രേതകപ്പലിനെക്കുറിച്ച് അന്വേഷണം തുടരുന്നു, വെല്ലുവിളി അടിയൊഴുക്കുകൾ

January 31, 2024
0

കേപ്പ് റേ: നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് വിലയിരുത്തുന്ന കപ്പൽ അവശിഷ്ടം തീരത്തേക്ക് ഒഴുകിയെത്തി. അമ്പരപ്പിൽ ഒരു പ്രദേശം, അന്വേഷണണങ്ങൾ പുരോഗമിക്കുന്നു. കാനഡയിലെ ന്യൂ

കുവൈറ്റ് അമീർ സൗദിയിലെത്തി; അധികാരമേറിയതിന് ശേഷമുളള ആദ്യ സന്ദർശനം

January 31, 2024
0

റിയാ​ദ്: കുവൈറ്റിന്റെ പുതിയ അമീർ ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി

1.37 ലക്ഷം ശമ്പളം, ബോണസ്, ഇൻഷുറൻസ്, ഭക്ഷണം, താമസം; ഇസ്രയേലിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്, 5617 പേർക്ക് സെലക്ഷൻ

January 31, 2024
0

ദില്ലി: ഇസ്രയേലിലേക്ക് നിർമാണ മേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് ജോലിക്കാരെ തേടിയുള്ള റിക്രൂട്ടിങ് തുടരുന്നു. ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 5617 പേർക്ക് സെലക്ഷൻ

ഇസ്രായേല്‍ സൈനികർ മൂന്ന് ഫലസ്തീനികളെ വെടിവെച്ച്‌ കൊന്നു

January 30, 2024
0

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈനികർ മൂന്ന് ഫലസ്തീനികളെ വെടിവെച്ച്‌ കൊന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലെ ആശുപത്രിയില്‍ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടത്

January 30, 2024
0

ഇസ്ലാമാബാദ്: രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം

സൈഫര്‍ കേസ്; ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി

January 30, 2024
0

സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വര്‍ഷം ജയില്‍