ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി

January 28, 2024
0

ഇറാഖിൽ തുടരുന്ന അമേരിക്കൻ സൈനികരെ തിരികെ കൊണ്ടുപോകുന്ന ചർച്ചകൾ തുടങ്ങി. യു.എസ്- ഇറാഖ് ആദ്യ ഘട്ട ചർച്ചക്കാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

January 28, 2024
0

കടൽമത്സ്യങ്ങളിലെ ആദ്യത്തെ സമ്പൂർണ വംശനാശം സ്ഥിരീകരിച്ച് ശാസ്‌ത്രലോകം. . തിരണ്ടി മത്സ്യങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ജാവാ സ്റ്റിങ്റേ (Java stingaree) ആണ്‌ വംശനാശത്തിനിരയായത്‌.

ലോക കോടതിയില്‍ ഇസ്രായേലിനെ പിന്തുണച്ച വനിതാ ജഡ്ജിയെ തള്ളി ഉഗാണ്ട

January 28, 2024
0

കംപാല: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച വനിതാ ജഡ്ജിനെ തള്ളി ഉഗാണ്ട. ഐസിജെയുടെ 17 അംഗ ജഡ്ജിംഗ് പാനലില്‍

പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കാൻ യുഎഇ

January 28, 2024
0

200 പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ ഒരുങ്ങി യുഎഇ. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ

സമ്പൂർണ്ണമായ വിജയം നേടും വരെ ഗസ്സയിലെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു

January 28, 2024
0

തെൽ അവീവ്: സമ്പൂർണ്ണമായ വിജയം നേടും വരെ ഗസ്സയിലെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമൻ നെതന്യാഹു. അന്താരാഷ്ട്ര നീതിന്യായ

ഇറാനിൽ ഒമ്പത് പാകിസ്താനികളെ വെടിവച്ച് കൊന്ന് അജ്ഞാതർ

January 28, 2024
0

പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. സി​​​സ്താ​​​ൻ-​​​ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​രാ​​​വാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​രു

തുർക്കിക്ക് എഫ്-16 വിമാനങ്ങൾ നൽകാൻ അമേരിക്ക

January 28, 2024
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: തു​​​ർ​​​ക്കി​​​ക്ക് 40 പു​​​തി​​​യ എ​​​ഫ്-16 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക സ​​​മ്മ​​​തി​​​ച്ചു. സ്വീ​​​ഡ​​​ന്‍റെ നാ​​​റ്റോ പ്ര​​​വേ​​​ശ​​​നം തു​​​ർ​​​ക്കി അം​​​ഗീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​യാ​​​ണ്

ഹമാസ് ഭീകരാക്രമണത്തിൽ യുഎൻ ജീവനക്കാർക്കു പങ്ക്

January 28, 2024
0

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ പ​ല​സ്തീ​ൻ‌ സ​ഹാ​യ ഏ​ജ​ൻ​സി (യു​എ​ൻ​ആ​ർ​ഡ​ബ്ല്യു​എ) ജീ​വ​ന​ക്കാ​ർ​ക്കു പ​ങ്കു​ണ്ടെ​ന്ന ഇ​സ്രേ​ലി ആ​രോ​പ​ണ​ത്തി​ൽ തു​ട​ർന​ട​പ​ടി​ക​ൾ. ഇ​സ്ര​യേ​ൽ ന​ല്കി​യ

‘ഗാസയിൽ വംശഹത്യ അരുത്’: ഇസ്രയേലിനോട് രാജ്യാന്തര കോടതി

January 28, 2024
0

ഗാസയിൽ പലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിന് ഉത്തരവു നൽകി. കഴിഞ്ഞ ഒക്ടോബറിൽ ബന്ദിയാക്കിയ ഇസ്രയേൽ

ഹൂതി ആക്രമിച്ച ബ്രിട്ടിഷ് കപ്പലിൽ നിന്ന് 23 പേരെ രക്ഷിച്ചു

January 28, 2024
0

ഹൂതി ആക്രമിച്ച ബ്രിട്ടിഷ് കപ്പലിൽ നിന്ന് 23 പേരെ രക്ഷിച്ചുമനിലെ ഹൂതികൾ ഏഡൻ കടലിടുക്കിൽ വീണ്ടും നടത്തിയ മിസൈൽ ആക്രമണത്തിൽ ബ്രിട്ടിഷ്