‘മൂക്ക് അവിടെയുണ്ടോ’; ചീങ്കണ്ണിക്കുഞ്ഞിനെ ഉമ്മവെക്കാൻ ശ്രമിച്ച് യുവാവ്; സംഭവിച്ചത്?

February 10, 2024
0

കുഞ്ഞ് ചീങ്കണ്ണിയെ കയ്യിലെടുത്ത് ചുംബിക്കാൻ യുവാവിന്റെ ശ്രമം. ഉപദ്രവകാരിയല്ലാത്ത ജീവിയെന്ന് കരുതിയാണ് യുവാവ് ചീങ്കണ്ണിയെ ചുംബിക്കാൻ ശ്രമിച്ചത്. എന്നാൽ ചീങ്കണ്ണി അത്ര

ശമ്പളത്തർക്കം;യു.കെയിൽ ഡോക്ടർമാർ വീണ്ടും സമരത്തിന്

February 9, 2024
0

ബ്രിട്ടനിൽ ശമ്പളത്തർക്കത്തെ തുടർന്ന് ആയിരക്കണക്കിന് ഡോക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂനിയർ ഡോക്ടർമാരാണ് 24 മുതൽ അഞ്ചുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂനിയർ ഡോക്ടർമാർ

ഇസ്രായേലിലേക്കുള്ള വിമാന സർവിസ് പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ്

February 9, 2024
0

ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ഉടൻ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സ്. സുരക്ഷാഭീതി കാരണം ഒക്ടോബറിൽ താൽക്കാലികമായി നിർത്തിവച്ച സർവിസ് ഏപ്രിൽ 1-ന് പുനരാരംഭിക്കുമെന്നാണ്

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റ് അറസ്റ്റിൽ

February 9, 2024
0

വാഷിങ്ടൻ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റിനെ പിടികൂടി. വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്ത നിരവധി

ലാ­​ഹോ­​റി​ല്‍ 56000 വോ­​ട്ടു­​ക­​ളു­​ടെ ഭൂ­​രി­​പ­​ക്ഷ­​ത്തോടെ ന­​വാ­​സ് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍; ക­​ണ­​ക്കു­​ക­​ളി​ല്‍ പി­​ഴ­​വു­​ണ്ടെ​ന്ന് പി­​ടി­​ഐ

February 9, 2024
0

ഇ­​സ്ലാ­​മ­​ബാ­​ദ്: പാ­​ക് പൊ­​തു​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ലാ­​ഹോ­​റി​ല്‍ 56000 വോ­​ട്ടു­​ക­​ളു­​ടെ ഭൂ­​രി­​പ­​ക്ഷ­​ത്തി­​ന് ന­​വാ­​സ് ഷെ­​രീ­​ഫ് ജ­​യി­​ച്ചെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ന്‍ . എ­​ന്നാ​ല്‍ ക­​ണ­​ക്കു­​ക­​ളി​ല്‍ പി­​ഴ­​വു­​ണ്ടെ​ന്നും

റഷ്യൻ അധിനിവേശം; മരിയുപോളില്‍ 8,000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

February 9, 2024
0

ജനീവ: യുക്രയ്ൻ നഗരമായ മരിയുപോളില്‍ റഷ്യയും ഉക്രെയ്‌നും തമ്മില്‍ സംഘർഷം അതിരൂക്ഷമായ 2022 മാർച്ചിനും മെയ് മാസത്തിനും ഇടയില്‍ റഷ്യൻ അധിനിവേശത്തെതുടർന്ന്

യുഎസിൽ അപൂർവ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്

February 9, 2024
0

യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. ‘കാൻഡിഡ ഓറിസ്’  ഫംഗസാണ് നാല് പേരിൽ കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10

വെടിനിർത്തലിന് മുന്നിലുള്ള തടസ്സം നെത്യനാഹുവാണെങ്കിൽ അദ്ദേഹം മാറുകയാണ് വേണ്ടത്- ഹിലരി ക്ലിന്റൺ

February 9, 2024
0

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ വിമർശനമുന്നയിച്ച് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. വെടിനിർത്തലിന് മുന്നിലുള്ള തടസ്സം നെത്യനാഹുവാണെങ്കിൽ

യുഎസിൽ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്

February 9, 2024
0

യുഎസിൽ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് 50 വര്‍ഷം തടവ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തതിന് ഹെന്റിക്കോയിലെ ഹംഗറി ക്രീക്ക്

മാലിദ്വീപിലെ ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം

February 9, 2024
0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് മാലിദ്വീപ്. വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റ് മാനുഷിക