Your Image Description Your Image Description
Your Image Alt Text

ബ്രിട്ടനിൽ ശമ്പളത്തർക്കത്തെ തുടർന്ന് ആയിരക്കണക്കിന് ഡോക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂനിയർ ഡോക്ടർമാരാണ് 24 മുതൽ അഞ്ചുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്.

ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത് ആശുപത്രി പ്രവർത്തനത്തെ കാര്യമായി ബാധിക്കും. അതിനിടെ യൂനിയൻ സമരം പിൻവലിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വർഷാവസാനം പൊതുതെരഞ്ഞെടുപ്പിൽ സമരം ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *