Your Image Description Your Image Description
Your Image Alt Text

യുഎസിൽ അപൂർവവും അപകടകാരിയുമായ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്.

‘കാൻഡിഡ ഓറിസ്’  ഫംഗസാണ് നാല് പേരിൽ കണ്ടെത്തിയത്. ആദ്യ കേസ് ജനുവരി 10 ന് സ്ഥിരീകരിച്ചു. സിയാറ്റിലിലേയും കിംഗ് കൗണ്ടിയിലേയും പബ്ലിക് ഹെൽത്ത് ഏജൻസി കഴിഞ്ഞ ആഴ്ച ‘Candida Auris’ അണുബാധയുടെ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

രോ​ഗം പ്രധാനമായി പിടികൂടുന്നത് പ്രതിരോധശേഷി കുറഞ്ഞവരിലാണ് . ഫീഡിംഗ് ട്യൂബുകൾ, ശ്വസന ട്യൂബുകൾ അല്ലെങ്കിൽ കത്തീറ്ററുകൾ ഉപയോഗിക്കുന്ന ആശുപത്രികളിലെ രോഗികൾക്ക് ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *