ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; ചി​ലി മു​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര മ​രി​ച്ചു

February 7, 2024
0

സാ​ന്‍റി​യോ​ഗോ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര  മ​രി​ച്ചു. 74 വയസ്സായിരുന്നു. അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പ​ടെ

പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു; മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ്

February 6, 2024
0

കറാച്ചി : മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു. ഇമ്രാൻ ഖാനെ മത്സര രംഗത്തുനിന്ന് അകറ്റാൻ കഴിഞ്ഞതിനാൽ നിഷ്പ്രയാസം

ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു

February 6, 2024
0

ഗ്രേ​റ്റ​ർ നോ​യി​ഡ: ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം നടന്നത്. 24കാ​ര​നാ​യ സു​മി​ത് ആ​ണ്

കോളറ ബാധിച്ച് മരിച്ചത് 600 ഓളം പേർ; സാംബിയയിലേക്ക് ഇന്ത്യയുടെ മാനുഷിക സഹായം

February 6, 2024
0

സാംബിയ: ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ കോളറ ബാധിച്ച് ഇതുവരെ മരിച്ചത് 600 ഓളം പേർ. ഈ സാഹചര്യത്തിൽ ഏകദേശം 3.5 ടൺ മാനുഷിക

ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു

February 6, 2024
0

ബ്രിട്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം

എ ഐ ഹബ്ബാകാനൊരുങ്ങി യുകെ;100 മില്യണ്‍ പൗണ്ട്‌സിന്റെ പദ്ധതിയാണ് തയാറാക്കുന്നത്

February 6, 2024
0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പഠനത്തിന് വേണ്ടി 100 മില്യണ്‍ പൗണ്ട്സ് ചിലവിട്ട് പദ്ധതി തയ്യാറാക്കാന്‍ യുകെ. ഇന്ത്യന്‍ രൂപയില്‍ കണക്കുകൂട്ടുമ്പോള്‍ ആയിരം കോടി

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു

February 6, 2024
0

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചതായി ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഗ​സ്സ​യി​​ൽ വീ​ടി​നും പ​ള്ളി​ക്കും മേ​ൽ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു

February 5, 2024
0

ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ൽ വീ​ടി​നും പ​ള്ളി​ക്കും മേ​ൽ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ

പാ​കി​സ്താ​നി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ തീ​വ്ര​വാ​ദി​ ആ​ക്ര​മ​ണം

February 5, 2024
0

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ പാ​കി​സ്താ​നി​ൽ തീ​വ്ര​വാ​ദി​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി പ​ത്തു​പേ​രെ കൊ​ല​പ്പെ​ടു​ത്തി. ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖൈ​ബ​ർ പ​ക്തൂ​ൺ​ക്വ പ്ര​വി​ശ്യ​യി​ലെ ദേ​ര

ഇന്ത്യയ്ക്ക് 31 എംക്യു 9ബി പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകി യു.എസ്

February 4, 2024
0

ഇന്ത്യയ്ക്ക് 31 എംക്യു 9ബി പ്രിഡേറ്റർ ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകി യു.എസ് കോൺഗ്രസ്. 3.99 ബില്യൺ ഡോളറിൻ്റെ ഡ്രോണുകൾക്കും അനുബന്ധ