Your Image Description Your Image Description
Your Image Alt Text

ഗ്രേ​റ്റ​ർ നോ​യി​ഡ: ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​വി​നെ സു​ഹൃ​ത്തു​ക്ക​ൾ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം നടന്നത്. 24കാ​ര​നാ​യ സു​മി​ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആക്രമികളിൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​മ​ത് അ​ഴു​ക്കു​ചാ​ലി​ൽ വീ​ണി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​ര​യു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് പോ​ലീ​സി​ന് പ​രാ​തി ലഭിച്ചിട്ടുണ്ടെന്നും  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *