അടിപതറി ദക്ഷിണ കൊറിയൻ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ; കയറ്റുമതിയിൽ വമ്പൻ ഇടിവ്

May 5, 2024
0

  ദക്ഷിണ കൊറിയയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ കയറ്റുമതി ഇടിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 12 പാദങ്ങളിലെ വാർഷിക വർദ്ധനവ് റിപ്പോർട്ട് ചെയ്‍തതിന്

പാന്‍റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച് യാത്രക്കാരൻ; മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിൽ ഒരാൾ അറസ്റ്റിൽ

May 5, 2024
0

  മിയാമി: പാന്‍റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ. യുഎസിലെ മിയാമിയിലാണ് സംഭവം. ഏപ്രിൽ 26 ന് ഒരു ചെക്ക്‌പോയിന്‍റില്‍

നിജ്ജറിന്റെ വധം: ഇന്ത്യയുടെ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് കാനഡ പൊലീസ്

May 4, 2024
0

  ഓ​ട്ട​വ/​ന്യൂ​യോ​ർ​ക്: ഖാ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വാ​യി​രു​ന്ന ഹ​ർ​ദീ​പ് സി​ങ് നി​ജ്ജ​റി​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ, കൊ​ല​യി​ൽ

അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസ്; കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപികയുമായുള്ള ചാറ്റ്, ഒടുവിൽ അറസ്റ്റ്

May 4, 2024
0

  വാഷിംഗ്ടൺ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. കേസിൽ 24കാരിയായ അധ്യാപികയാണ്

ഏറ്റെടുക്കാൻ തയ്യാറാണോ? ഗീബൽസിന്റെ ബം​ഗ്ലാവ് സൗജന്യമായി നൽകാനൊരുങ്ങി ബർലിൻ പ്രാദേശിക ഭരണകൂടം

May 4, 2024
0

  ബർലിൻ: ഹിറ്റ്ലറുടെ സന്തത സഹചാരിയും പ്രൊപ്പ​ഗാണ്ട മന്ത്രിയുമായ ജോസഫ് ​ഗീബൽസിന്റെ ബം​ഗ്ലാവ് സൗജന്യമായി നൽകാനൊരുങ്ങി ബർലിൻ പ്രാദേശിക ഭരണകൂടം. ചെലവേറിയ

115 വർഷം മുമ്പ് 14 ജീവനക്കാരുമായി അപ്രത്യക്ഷമായ ‘ശപിക്കപ്പെട്ട കപ്പൽ’ ഒടുവിൽ പുരാസവസ്തു ​ഗവേഷകർ കണ്ടെത്തി

May 4, 2024
0

  14 ജീവനക്കാരുമായി 115 വർഷം മുമ്പ് അപ്രത്യക്ഷമായ ‘ശപിക്കപ്പെട്ട കപ്പൽ’ (Cursed ship) ഒടുവിൽ കണ്ടെത്തി. മിനസോട്ടയിലെ സുപ്പീരിയർ തടാകത്തിൽ

വൈൻ കുപ്പിയും കുഞ്ഞിന്റെ വാട്ടർ ബോട്ടിലുമായി മാറിപ്പോയി, മുത്തശ്ശി പാൽപ്പൊടിയിൽ കലക്കിയത് വൈൻ; നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ

May 4, 2024
0

  മുത്തശ്ശി പാൽപ്പൊടിയിൽ അബദ്ധത്തിൽ വൈൻ കലക്കിയതിനെ തുടർന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിലായി. കുട്ടിക്ക് കുടിക്കാനായി പാൽ തയ്യാറാക്കുന്നതിനിടയിൽ

ബ്രിട്ടനിൽ ജീവിക്കാൻ മാത്രമല്ല മരിക്കാനും ലക്ഷങ്ങൾ; മരണാന്തര ചടങ്ങുകൾക്ക് ചിലവ് വർധിച്ചതായി റിപ്പോർട്ട്

May 4, 2024
0

കുടിയേറ്റം ശക്തമായതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വീടിനും സ്ഥലത്തിനും പൊന്നുവിലയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒപ്പം താമസിക്കാൻ വാടകവീട് പോലും

മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം; സ്വതന്ത്രരാക്കിയെന്ന് ഇറാൻ, ഇവരെ നാട്ടിലേക്കയയ്ക്കാന്‍ കപ്പൽ കമ്പനി തയ്യാറല്ല, പ്രതിസന്ധി തുടരുന്നു

May 4, 2024
0

ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി ചരക്കുകപ്പൽ എം എസ് സി എരീസിലെ മലയാളികളുൾപ്പെടെയുളള ജീവനക്കാരുടെ മോചനം അന്തമായി നീളുന്നു. ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ

ചന്ദ്രനിലേക്ക് ചാങ്’ ഇ-6 ചാന്ദ്ര പേടകം വിക്ഷേപിച്ച് ചൈന; പേടകം ഇറങ്ങുക പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ

May 3, 2024
0

  ബീജിങ്: ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് ചൈന. ഹൈനാൻ ദ്വീപ് പ്രവിശ്യയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 വൈബി