Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: നൂതന ആശയങ്ങൾക്കുവേണ്ടി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം സംഘടിപ്പിച്ച ഡെയർ ടു ഡ്രീം’ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും വ്യക്തികളും ചേർന്ന് 19 ലക്ഷം രൂപ നേടി .കഴിഞ്ഞ തവണ 4 ടീമുകൾ ചേർന്ന് 20 ലക്ഷ്യo നേടാൻ സാധിച്ചു . വ്യക്തിഗതവിഭാഗത്തിൽ നിന്ന് കൊണ്ട് കൊല്ലം എഴുകോൺ സ്വദേശി ബി.സൂര്യ സാരഥിക്കാണ് ഒന്നാം സ്ഥാനവും സമ്മാനവുമായി 5 ലക്ഷ്യ൦ കിട്ടി .യുദ്ധസമയത്ത്‌ ശത്രുവിന്റെ റേഡിയോ കമ്യൂണിക്കേഷനിൽ നിന്ന് വിവരങ്ങൾ
ചോർത്താനുള്ള സംവിധാനമാണു വികസിപ്പിച്ചത്.

കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ടൊബോയിഡ്സ് ഓട്ടമേറ്റ’ എന്ന സ്ഥാപനത്തിലെ ആർ.എസ്.ആദർശിനാണ് രണ്ടാം സമ്മാനം (8 ലക്ഷം രൂപ )പരീക്ഷണത്തിന് ഉപയോഗിക്കാവുന്ന പ്രത്യേക റോബട്ടാണ് വികസിപ്പിച്ചതിനെയാണ് ആദർശ് രണ്ടാം സ്ഥാനo നേടിയത് . മൂന്നാം സമ്മാനം (6 ലക്ഷ്യ൦ )കൊച്ചി കളമശേരിയിൽ റോബിൻ കാനാട്ട് തോമസിന്‌ .വലിയ ഭാരം വഹിച്ചു നടക്കാൻ സഹായിക്കുന്ന സ്യൂട്ട് വികസിപ്പിച്ചതിനാണ് സമ്മാനം.ലഭിച്ചത് . അതോടെപ്പം പത്തനംതിട്ട കോന്നിയിലെ എ…എഐഡ്രോൺ എന്ന സ്റ്റാർട്ടപ്പിന് പ്രത്യേക പരാമർശവും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *