യു​നീ​ക്ക്-​ഇ​ന്റ​ർ​നാ​ഷ്ണ​ൽ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷം നാളെ

May 16, 2024
0

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നീ​ക്ക്-​ഇ​ന്റ​ർ​നാ​ഷ്ണ​ൽ ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച, പെ​ഡാ​ർ പേ​ൾ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കും.

സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്; പരുക്കേറ്റ റോബര്‍ട്ട് ഫിക്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി

May 15, 2024
0

    ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്. തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ

ഇന്ന് തുടങ്ങുന്ന മഴ നാളെ വരെ നീളും! കാറ്റ് വീശുന്നത് പൊടിപടലങ്ങള്‍ ഉയരുന്നതിന് കാരണമാകുമെന്നും കാലാവസ്ഥ പ്രവചനം

May 15, 2024
0

    കുവൈത്ത് സിറ്റി: ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചിച്ച് കുവൈത്ത് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ

15 മീറ്റർ നീളമുള്ള യാത്ര ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ; യാത്രക്കാർക്ക് രക്ഷയായത് തീരദേശസേന

May 15, 2024
0

മൊറോക്കോ: 15 മീറ്റർ നീളമുള്ള യാത്ര ബോട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച് കൊലയാളി തിമിംഗലങ്ങൾ. മൊറോക്കയിലെ കടലിലാണ് തിങ്കളാഴ്ച കൊലയാളി തിമിംഗലങ്ങൾ യാച്ച്

ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം മൂന്ന് മണിക്കൂറോളം വൈകും; എയര്‍ ഇന്ത്യ എക്സ്പ്രസ്

May 15, 2024
0

കുവൈത്ത് : ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച

തീർഥാടകർക്ക് പാർപ്പിടം നൽകുന്നതുൾപ്പെടെയുള്ള വ്യാജ ഹജ്ജ് പരസ്യങ്ങൾ; രണ്ട് ഈജിപ്ഷ്യൻ പൗരന്മാർമാർ പോലീസ് പിടിയിൽ

May 15, 2024
0

റിയാദ്: സാമൂഹിക മാധ്യമങ്ങളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യൻ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തു.‘എക്സ്’ഔദ്യോഗിക അക്കൗണ്ടിലൂടെ

കാറിൽ സിഎൻജി നിറയ്ക്കാനുള്ള ക്യൂ തെറ്റിച്ചതിന് പിന്നാലെയുണ്ടായ തർക്കം; 26 കാരനെ തല്ലിക്കൊന്നു

May 15, 2024
0

ഗ്രേറ്റർ നോയിഡ: കാറിൽ സിഎൻജി നിറയ്ക്കാനുള്ള ക്യൂ തെറ്റിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തിൽ 26 കാരനെ തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്ക് 3

ലണ്ടനിൽ ഇന്ത്യൻ വംശജയായ 66കാരി കുത്തേറ്റു മരിച്ചു; 22 കാരൻ അറസ്റ്റിൽ

May 15, 2024
0

ലണ്ടൻ: ഇന്ത്യൻ വംശജയായ സ്ത്രീ ലണ്ടനിൽ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറൻ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് 66 കാരിയായ

ചബഹാർ തുറമുഖത്തിൻ്റെ ഇന്ത്യ നടത്തിപ്പ്; ഇറാനുമായി വ്യാപാര ബന്ധം ഉള്ളവർ ഉപരോധം നേരിടേണ്ടി വരും, അമേരിക്ക മുന്നറിയിപ്പ്

May 15, 2024
0

ന്യൂയോർക്ക്: ഇറാനുമായി വ്യാപാര ബന്ധം ഉള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള

എമിറാത്തി തൊഴിൽശാക്തീകരണം; നാഫിസ് അവാർഡ്സിൽ തിളങ്ങി ബുർജീൽ ഹോൾഡിങ്‌സ്

May 14, 2024
0

  അബുദാബി: നാഫിസ് അവാർഡിന്റെ രണ്ടാം ഘട്ടത്തിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ബുർജീൽ ഹോൾഡിങ്‌സ്. ആരോഗ്യ മേഖലയിൽ എമിറാത്തി പ്രതിഭകളുടെ പങ്കാളിത്തം