മദ്യനയ കേസ്; കെജ്‌രിവാൾ കൈകൂലി ചോദിച്ചെന്ന് ഇഡി, ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി
Kerala Kerala Mex Kerala mx Latest News National Top News
1 min read
76

മദ്യനയ കേസ്; കെജ്‌രിവാൾ കൈകൂലി ചോദിച്ചെന്ന് ഇഡി, ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി

April 2, 2024
0

  ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് നല്‍കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. അതേസമയം മദ്യ നയകേസിൽ കെജ്രിവാൾ കൈക്കൂലി ചോദിച്ചെന്നാണ് ഇഡി പറയുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കെജ്രിവാളിനെ ഇന്നലെ തീഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. 15 ദിവസത്തേക്കാണ് കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിനിടെ മദ്യനയക്കേസിൽ

Continue Reading
കരുവന്നൂര്‍ കേസിൽ സിപിഎം നേതാവിനും ഇഡിയുടെ നോട്ടീസ്; അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ.
Kerala Kerala Mex Kerala mx Latest News Top News
1 min read
73

കരുവന്നൂര്‍ കേസിൽ സിപിഎം നേതാവിനും ഇഡിയുടെ നോട്ടീസ്; അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ.

April 2, 2024
0

  തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന ക്കേസില്‍ സിപിഎം നേതാവ് എംകെ കണ്ണന് ഇഡിയുടെ നോട്ടീസ്. ഇതിനെ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ എംകെ കണ്ണൻ പറഞ്ഞു. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ. ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു.

Continue Reading
ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം
Kerala Kerala Mex Kerala mx Latest News Loksabha election 2024 National Top News
1 min read
88

ലോക്സഭയിൽ റെക്കോഡ് തിളക്കം ; 400 സീറ്റ് ലക്ഷ്യമിട്ട് എൻഡിഎ സഖ്യം

April 2, 2024
0

  ഡൽഹി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വന്നത് 303 സീറ്റുകളുടെ മികച്ച ഭൂരിപക്ഷവുമായായിരുന്നു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് 353 സീറ്റുകള്‍ കിട്ടി. 38 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 ഉം, എന്‍ഡിഎ സഖ്യം 400 ഉം സീറ്റുകൾ ലക്ഷ്യമിടുന്നു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതക ശേഷം നടന്ന

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്;  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം, രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം നാളെ
Kerala Kerala Mex Kerala mx Latest News Loksabha election 2024 Top News
1 min read
57

ലോക്സഭ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം, രാഹുല്‍ ഗാന്ധിയുടെ പത്രിക സമര്‍പ്പണം നാളെ

April 2, 2024
0

    തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. വയനാട്ടില്‍ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുല്‍, പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 ണിയോടെ

Continue Reading
‘കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്’; വിമർശനവുമായി വി. മുരളീധരൻ
Kerala Kerala Mex Kerala mx Latest News Top News
1 min read
69

‘കരവുന്നൂരിലും മാസപ്പടിയിലും ഉത്തരമില്ലാത്തവരാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ പ്രചാരണം നടത്തുന്നത്’; വിമർശനവുമായി വി. മുരളീധരൻ

April 1, 2024
0

  തിരുവനന്തപുരം: തൃശൂർ ജില്ലയിൽ 25 അക്കൗണ്ടുകൾ മാർക്സിസ്റ്റ് പാർട്ടിക്ക് ഉണ്ടെന്ന് ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളില്‍ കള്ളപ്പണമാണന്ന് വ്യക്തമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇലക്ടറൽ ബോണ്ടിനെതിരെ ശബ്ദമുയർത്തുന്ന സിപിഎം ,രഹസ്യ അക്കൗണ്ടുകൾ എന്തിന് സൂക്ഷിക്കുന്നുവെന്നു. സുതാര്യത ഇലക്ടറല്‍ ബോണ്ടില്‍ മാത്രം മതിയോയെന്ന് അദ്ദേഹം ചോദിച്ചു. തൃശൂരിലെ മാത്രം കണക്കാണ് പുറത്തുവന്നതെന്നും സംസ്ഥാനമാകെ പരിശോധിച്ചാൽ ഇതിലും കൂടുതൽ കാണുമെന്നും വി.മുരളീധരൻ പറഞ്ഞു. കരുവന്നൂർ എന്ന് കേട്ടാൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി

Continue Reading
സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; ഉത്തർപ്രദേശിൽ വിട്ടു നൽകിയത് 17 സീറ്റുകൾ
Kerala Kerala Mex Kerala mx Latest News Loksabha election 2024 Top News
1 min read
54

സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; ഉത്തർപ്രദേശിൽ വിട്ടു നൽകിയത് 17 സീറ്റുകൾ

April 1, 2024
0

  കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്. ലഖ്നൗവിൽ ചേർന്ന ‌യോ​ഗത്തിലാണ് തീരുമാനമായതെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. ഉത്തർപ്രദേശിൽ 17 സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകിയതെന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങുമെന്നും തോമസ് പറഞ്ഞു. കേരളത്തിൽ യുഡിഎഫിനെ പിന്തുണക്കാൻ യോഗത്തിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് നിർദ്ദേശം നൽകിയതായി സമാജവാദി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി

Continue Reading
‘ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നു, രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നു’; ബിജെപിക്കെതിരെ മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Latest News Loksabha election 2024 Top News
1 min read
56

‘ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നു, രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നു’; ബിജെപിക്കെതിരെ മുഖ്യമന്ത്രി

April 1, 2024
0

  നിലമ്പൂര്‍: കോൺഗ്രസാണ് ബി ജെ പിക്കു ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നുവെന്നു. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ്‌ നിലപാടിൽ വന്ന പാളിച്ചകളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ആർ എസ് എസ് നിലപാടുകൾ ആവർത്തിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചതാണ്

Continue Reading
കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്
Kerala Kerala Mex Kerala mx Loksabha election 2024 National Top News Uncategorized
0 min read
63

കച്ചത്തീവ് വിഷയം വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി, വിശദീകരിക്കണം നൽകണമെന്ന് കോൺഗ്രസ്

April 1, 2024
0

ഡൽഹി: കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. വോട്ടിനായുള്ള നാടകം മോദി മതിയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ്

Continue Reading
ഗ്യാൻവാപി മസ്ജിദ് കേസ്; പള്ളിക്ക് അകത്ത് പൂജ തുടരും, ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
1 min read
60

ഗ്യാൻവാപി മസ്ജിദ് കേസ്; പള്ളിക്ക് അകത്ത് പൂജ തുടരും, ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി സുപ്രീം കോടതി

April 1, 2024
0

ഡൽഹി: ഗ്യാൻവാപ്പി പൂജ കേസിൽ പള്ളിക്കമ്മറ്റി സുപ്രിം കോടതിയിൽ സമര്‍പ്പിച്ച അപ്പീൽ ഹര്‍ജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി പക്ഷെ, നിലവറയിലെ പൂജയ്ക്ക് വിലക്ക് അനുവദിച്ചില്ല. ജൂലായിൽ കേസിൽ അന്തിമവാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ പള്ളിക്ക് അകത്ത്

Continue Reading
മദ്യനയ അഴിമതി: കേജ്‍രിവാളും തിഹാറിലേക്ക്
Kerala Kerala Mex Kerala mx National Top News
1 min read
35

മദ്യനയ അഴിമതി: കേജ്‍രിവാളും തിഹാറിലേക്ക്

April 1, 2024
0

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതി 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതോടെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ് എന്നിവർക്കു പുറമേ കേജ്‌രിവാളും തിഹാർ ജയിലിലേക്കെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ചെയ്യുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നു പറഞ്ഞാണ് കേ‌ജ്‌രിവാൾ കോടതി മുറിയിലേക്കു

Continue Reading