പാകിസ്താനില്‍ ഡിഫ്തീരിയ ബാധിച്ച് മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് ഈ വര്‍ഷം മരിച്ചത് 100 കുട്ടികള്‍
Kerala Kerala Mex Kerala mx Top News World
1 min read
58

പാകിസ്താനില്‍ ഡിഫ്തീരിയ ബാധിച്ച് മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് ഈ വര്‍ഷം മരിച്ചത് 100 കുട്ടികള്‍

October 13, 2024
0

കറാച്ചി: ഡിഫ്തീരിയയ്‌ക്കെതിരെ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ചികിത്സയില്‍ ലഭിക്കാത്തതിനെ തുടര്‍ന്നു പാകിസ്താനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വ്യാപകമായ മരണം ഉണ്ടായതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തു.സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ (DAT) ലഭ്യമല്ല.

Continue Reading
അച്ഛന് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്തിയ യുവാവിന് മർദനം
Crime Kerala Kerala Mex Kerala mx National Top News
1 min read
37

അച്ഛന് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്തിയ യുവാവിന് മർദനം

October 13, 2024
0

കൊൽക്കത്ത: അച്ഛന്റെ ചികിത്സക്കായി കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്തിയ സൗരവ് മൊതക് എന്ന യുവാവിനു നേരെയാണ് മർദനമുണ്ടായത്. ഇരുപതോളം വരുന്ന സംഘമാണ് ആക്രമിച്ചത്. അക്രമികൾ എമർജൻസി വാർഡിലേക്ക് അതിക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും ലാത്തികളും ഉപയോഗിച്ച് മർദിച്ചതിനുശേഷം അടുത്തുള്ള ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു.രക്തത്തിൽ കുളിച്ചുകിടന്ന സൗരവിനെ ആശുപത്രി അധികൃതർ തന്നെ അഡ്മിറ്റ് ചെയ്. തലക്ക് ഉൾപ്പടെ പരിക്കേറ്റ ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. അതേസമയം അക്രമികളെ തനിക്കറിയില്ലെന്ന് സൗരവ് പറഞ്ഞു. പൊലീസ് നിയന്ത്രണത്തിലായിരുന്നിട്ടും സംഭവത്തിൽ പൊലീസ്

Continue Reading
മദ്റസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മുസ് ലീം അപരവൽക്കരണണത്തിന് ആക്കം കൂട്ടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
42

മദ്റസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മുസ് ലീം അപരവൽക്കരണണത്തിന് ആക്കം കൂട്ടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

October 13, 2024
0

തിരുവനന്തപുരം: . മദ്റസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമീഷന്റ നിർദേശം മുസ് ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ബിനോയ് വിശ്വം അറിയിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങള രാഷ്ട്ര ശത്രുക്കളായി പ്രഖ്യാപിക്കുന്ന വിചാരധാരയുടെ ചുവടു പിടിച്ചുകൊണ്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ മുന്നോട്ടു നീങ്ങുന്നത് എന്നത് കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എ ഘടകകക്ഷികൾ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നതിൻറെ തെളിവാണ് എൽ.ജെ.പി നേതാവ് എ.കെ. ബാജ്പൈ ഇതിനെതിരായി സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള

Continue Reading
രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
Idukki Kerala Kerala Mex Kerala mx Top News
1 min read
33

രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

October 13, 2024
0

ഇടുക്കി:ബംഗാള്‍ സ്വദേശിയായ ഇസ്തം സര്‍ക്കാറാണ് രണ്ടു കിലോയിലേറെ കഞ്ചാവുമായി പിടിയിലായത്.ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്ത തുടർന്ന് തൊടുപുഴ വെങ്ങല്ലൂരില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഏതാണ്ട് 2.100 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading
മാസപ്പടി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് വി.ഡി. സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
36

മാസപ്പടി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് വി.ഡി. സതീശൻ

October 13, 2024
0

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോൾ നടക്കുന്നത്, സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ലന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനിൽ നിന്നും എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന്കേന്ദ്ര ഏജൻസികളൊന്നും കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.  

Continue Reading
വീണ വിജയന്റെ മൊഴി എടുത്തതിൽ ബി.ജെ.പി- സി.പി.എം ധാരണയെന്ന ആരോപണം പൊളിഞ്ഞു എന്ന് മന്ത്രി റിയാസ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
34

വീണ വിജയന്റെ മൊഴി എടുത്തതിൽ ബി.ജെ.പി- സി.പി.എം ധാരണയെന്ന ആരോപണം പൊളിഞ്ഞു എന്ന് മന്ത്രി റിയാസ്

October 13, 2024
0

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്..എഫ്.ഐ.ഒ ചോദ്യം ചെയ്തതിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിചു . വീണക്ക് ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ)1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ്

Continue Reading
മാ​സ​പ്പ​ടി​ക്കേസ് ; വീ​ണാ വി​ജ​യ​ന്‍റെ മൊ​ഴി​യെ​ടു​ത്ത് എ​സ്എ​ഫ്ഐ​ഒ
Kerala Kerala Mex Kerala mx Top News
1 min read
37

മാ​സ​പ്പ​ടി​ക്കേസ് ; വീ​ണാ വി​ജ​യ​ന്‍റെ മൊ​ഴി​യെ​ടു​ത്ത് എ​സ്എ​ഫ്ഐ​ഒ

October 13, 2024
0

തി​രു​വ​ന​ന്ത​പു​രം:സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൊഴിയെടുക്കലിന് ഹാജരായി. ​വീ​ണ​യു​ടെ മൊ​ഴി​യെ​ടു​ത്ത് സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് (എ​സ്എ​ഫ്ഐ​ഒ). ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വീ​ണ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ പ്ര​സാ​ദാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ലാ​ണ് എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ക​രി​മ​ണ​ൽ

Continue Reading
റെ​യി​ൽ​വേ പാ​ള​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ
Kerala Mex Kerala mx National Top News
1 min read
40

റെ​യി​ൽ​വേ പാ​ള​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ

October 13, 2024
0

റൂ​ർ​ക്കി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ർ​ക്കി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ. ലാ​ന്ദൗ​ര​യ്ക്കും ധാ​ൻ​ധേ​ര​യ്ക്കും ഇ​ട​യി​ലാ​ണ് പാ​ള​ത്തി​ൽ സി​ലി​ണ്ട​ർ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു കാ​ലി സി​ലി​ണ്ട​ർ പാ​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​ശ്രമം ഉണ്ടോ എന്ന് അന്വേഷിക്കും. ഇ​തു​വ​ഴി​യെ​ത്തി​യ ച​ര​ക്കു ട്രെ​യി​ന്‍റെ ലോ​ക്കോ​പൈ​ല​റ്റാ​ണ് സി​ലി​ണ്ട​ർ ആദ്യം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ട്രെ​യി​ൻ നി​ർ​ത്തി​യ​ശേ​ഷം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യായിരുന്നു. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി സി​ലി​ണ്ട​ർ ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി. സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് കൂ​ടി ഉ​പ​യോ​ഗി​ക്കു​ന്ന റൂ​ട്ടി​ലാ​ണ് സി​ലി​ണ്ട​ർ

Continue Reading
അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
46

അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

October 13, 2024
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ്കൂ​ളു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മ​ട്ടാ​ഞ്ചേ​രി സ്മാ​ർ​ട്ട് കി​ഡ്‌​സ് പ്ലേ ​സ്‌​കൂ​ളി​ൽ മൂ​ന്ന​ര വ​യ​സു​കാ​ര​നെ അ​ധ്യാ​പി​ക ചൂ​ര​ൽ വ​ടി​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മന്ത്രിയുടെ വാക്കുകൾ……… അ​ന​ധി​കൃ​ത​മാ​യി നടത്തുന്ന സ്കൂ​ളു​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പോ​ലും സം​സ്ഥാ​ന​ത്തി​ന്‍റെ എ​ൻ​ഒ​സി വാ​ങ്ങി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഇ​വി​ടെ ചി​ല​ർ​ക്ക് അ​തൊ​ന്നും വേ​ണ്ടാ​ത്ത​ത്. ആ​ർ​ക്കും ഒ​രു

Continue Reading
രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കണം​ ; കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Kerala Mex Kerala mx National Top News
1 min read
43

രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കണം​ ; കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

October 13, 2024
0

ഡ​ല്‍​ഹി: രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ദ്ര​സ​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചു. കത്തിന്റെ പൂർണ രൂപം…… മ​ദ്ര​സ​ക​ളി​ലെ കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റ​ണം. മ​ദ്ര​സ​ക​ളി​ല്‍ മു​സ്‌​ലീം ഇ​ത​ര കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഇ​വ​രെ മ​റ്റ് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. മ​ദ്ര​സ​ക​ളി​ല്‍ പ​ഠി​ക്കു​ന്ന മു​സ്‌​ലീം കു​ട്ടി​ക​ള്‍​ക്ക് ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം കി​ട്ടു​ന്നു​ണ്ടെ​ന്ന കാ​ര്യം സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഉ​റ​പ്പാ​ക്ക​ണം. മു​സ്‌​ലീം വി​ദ്യാ​ര്‍​ഥി​ക​ളെ

Continue Reading