തു​റ​ന്ന ജീ​പ്പിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റോ​ഡ് ഷോ; പു​ഷ്പ​വൃ​ഷ്ടി​യോ​ടെ സ്വീകരണം
Kerala Kerala Mex Kerala mx Top News
0 min read
89

തു​റ​ന്ന ജീ​പ്പിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റോ​ഡ് ഷോ; പു​ഷ്പ​വൃ​ഷ്ടി​യോ​ടെ സ്വീകരണം

January 3, 2024
0

തൃ​ശൂ​ർ: തൃശൂർ നഗരത്തിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ റോ​ഡ് ഷോ. തു​റ​ന്ന ജീ​പ്പി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു വ​രു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ, സി​നി​മാ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി, മ​ഹി​ള മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ അ​ഡ്വ. നി​വേ​ദി​ത സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന​ന്ത്രി​ക്കൊ​പ്പം തു​റ​ന്ന ജീ​പ്പി​ലു​ള്ള​ത്. ​കു​ട്ട​നെ​ല്ലൂ​രി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലാണ് പ്ര​ധാ​ന​മ​ന്ത്രി വ​ന്നി​റ​ങ്ങി​യത്. പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​വും ജ​ന​സ​മു​ദ്ര​മാ​ണ്.  തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ

Continue Reading
നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയുടെ ഏറ്റവും വലിയ പ്രതീക്ഷ: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
211

നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയുടെ ഏറ്റവും വലിയ പ്രതീക്ഷ: മുഖ്യമന്ത്രി

January 2, 2024
0

എറണാകുളം: നവകേരള സദസ്സ് കേരളത്തിന്റെ ഭാവിയുടെ ഏറ്റവും വലിയ പ്രതീക്ഷയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്പൂണിത്തുറ മണ്ഡലതല നവ കേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്ന പിന്തുണയാണ് നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയ ജനവിഭാഗം പ്രഖ്യാപിക്കുന്നത്. കേരളം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നു, ഭാവിയില്‍ ജനങ്ങളുടെ ആശയങ്ങളും സ്വീകരിച്ച് മുന്നോട്ട് പോകുക എന്ന ലക്ഷ്യത്തോടെയാണ് നവ കേരളസദസ് സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന വിരുദ്ധ നിലപാടുകള്‍

Continue Reading
രാഷ്ട്രീയമായി വിയോജിപ്പാകാം, വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല- പികെ കുഞ്ഞാലിക്കുട്ടി
Kerala Kerala Mex Kerala mx Top News
1 min read
91

രാഷ്ട്രീയമായി വിയോജിപ്പാകാം, വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ല- പികെ കുഞ്ഞാലിക്കുട്ടി

January 2, 2024
0

കോഴിക്കോട്: മതമേലധ്യക്ഷന്മാർക്കെതിരായ സജി ചെറിയാന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി വിയോജിപ്പാകാമെന്നും എന്നാൽ വേദനിപ്പിക്കുന്ന തരത്തിൽ അഭിപ്രായം പറഞ്ഞത് നല്ലതല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ അപഹസിക്കാൻ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പരിപാടിയോട് വിയോജിപ്പുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‌അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇലക്ഷൻ സ്റ്റണ്ടാണ് നടക്കുന്നത്. ആരാധനയും വിശ്വാസപരവുമായ കാര്യങ്ങളെയും എല്ലാവരും ബഹുമാനിക്കുന്നു. അതിനെ

Continue Reading
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലത്ത് അഭൂതപൂർവമായ മുന്നേറ്റം: മന്ത്രി വീണാ ജോർജ്
Kerala Kerala Mex Kerala mx Top News
1 min read
197

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലത്ത് അഭൂതപൂർവമായ മുന്നേറ്റം: മന്ത്രി വീണാ ജോർജ്

January 2, 2024
0

എറണാകുളം: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഏഴര വർഷക്കാലം കൊണ്ട് അഭൂതപൂർവമായ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സർക്കാരിൻ്റെ വ്യക്തമായ നയത്തിൻ്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കൃത്യമായ ആലോചനകൾ നടത്തി പ്രാവർത്തികമാക്കിയെന്നും മന്ത്രി പറഞ്ഞു. എറണാകുളം ഗവ. നഴ്സിംഗ് സ്കൂൾ ശതാബ്ദി ആഘോഷം’ ശത സ്മൃതി’യിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. 1924ൽ ആരംഭിച്ച

Continue Reading
എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി
Kerala Kerala Mex Kerala mx National Top News
1 min read
129

എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

January 1, 2024
0

ശ്രീഹരിക്കോട്ട: പുതുവത്സര ദിനത്തിൽ പുതിയ ദൗത്യവുമായി ഐ.എസ്.ആർ.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽനിന്ന് എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു  വിക്ഷേപണം.  ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. എക്സ് റേ

Continue Reading
അരവിന്ദ് പനഗരികയെ ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
173

അരവിന്ദ് പനഗരികയെ ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു

January 1, 2024
0

ന്യൂഡല്‍ഹി:  അരവിന്ദ് പനഗരികയെ 16-ാം ധനകമ്മീഷൻ ചെയര്‍മാനായി നിയമിച്ചു. നീതി ആയോഗ് മുൻ ഉപാധ്യക്ഷനായ അരവിന്ദ് പനഗരിക കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് അരവിന്ദ് പനഗരികയെ ധനകാര്യ കമ്മീഷൻ ചെയര്‍മാനായി നിയമിക്കാൻ ശിപാര്‍ശ ചെയ്തത്. ധനമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഋതിക് രജ്നം പാണ്ഡെയെ സെക്രട്ടറിയായും നിയമിച്ചു.

Continue Reading
മുംബൈയില്‍ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx National Top News
1 min read
121

മുംബൈയില്‍ ബോംബ് ഭീഷണി

December 31, 2023
0

മുംബൈ: മുംബൈയില്‍ ബോംബ് ഭീഷണി. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍കോള്‍ എത്തിയത്. പുതുവത്സരം ആഘോഷിക്കാനിരിക്കേയാണ് ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണ്‍ സന്ദേശമെത്തിയത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണ്‍കോള്‍ എത്തിയത്. പോലീസ് വിളിച്ചയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Continue Reading
അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
88

അയോദ്ധ്യധാമില്‍ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 31, 2023
0

പുതുതായി നിര്‍മ്മിച്ച അയോദ്ധ്യ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്രവിമാനത്താവളം എന്നാണ് വിമാനത്താവളത്തിന് ഇട്ടിരിക്കുന്ന പേര്. മഹര്‍ഷി വാല്‍മീകിയുടെ പേര് അയോദ്ധ്യ വിമാനത്താവളത്തിന് നല്‍കിയതിലുള്ള സന്തോഷം പിന്നീട് ഒരു പൊതുപരിപാടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ശ്രീരാമനുമായി നമ്മെ ബന്ധിപ്പിക്കുന്ന അറിവിന്റെ പാതയാണ് മഹര്‍ഷി വാല്മീകിയുടെ രാമായണം എന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യയിലെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം നമ്മെ അയോദ്ധ്യധാമിലേക്കും പുതിയ ദിവ്യ-മഹാ-

Continue Reading
രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Kerala Kerala Mex Kerala mx National Top News
0 min read
154

രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

December 30, 2023
0

രാജസ്ഥാനിൽ 22 ബിജെപി എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂർ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഭജൻലാൽ മിശ്രയുടെ സാന്നിദ്ധ്യത്തിൽ ഗവർണർ കൽരാജ് മിശ്ര മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ സിംഗ് റാത്തോർഡ്, മുതിർന്ന നേതാവും വനവാസി വിഭാഗത്തിൽ നിന്നുള്ള പ്രമുഖനുമായ ഡോ. കിരോദിലാൽ മീണ എന്നിവരാണ് മന്ത്രിസഭയിലെ പ്രമുഖർ. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും കൂടാതെ 22 മന്ത്രിമാരാണ് ഭജൻലാൽ മിശ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ 12 പേർ കാബിനറ്റ്

Continue Reading
മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
73

മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ

December 30, 2023
0

മ​സ്ക​ത്ത്: ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ

Continue Reading