Your Image Description Your Image Description

മുംബൈ: മുംബൈയില്‍ ബോംബ് ഭീഷണി. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍കോള്‍ എത്തിയത്.

പുതുവത്സരം ആഘോഷിക്കാനിരിക്കേയാണ് ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണ്‍ സന്ദേശമെത്തിയത്.

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോണ്‍കോള്‍ എത്തിയത്. പോലീസ് വിളിച്ചയാള്‍ക്കായി വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *