മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകൾ- കെ സുധാകരൻ
Kerala Kerala Mex Kerala mx Top News
1 min read
87

മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകൾ- കെ സുധാകരൻ

January 7, 2024
0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ പി ജയരാജന്‍, പിജെ ആര്‍മി ഉണ്ടാക്കി വ്യക്തിയാരാധന നടത്തുന്നു എന്ന് പറഞ്ഞ് കണ്ണുരുട്ടിയ സിപിഎം നേതൃത്വം ഇപ്പോള്‍ പിണറായിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി വാലുംചുരുട്ടിയിരിക്കുന്നുവെന്നു സുധാകരന്‍ പരിഹസിച്ചു. പാര്‍ട്ടിയെയും അണികളെയും നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറി തന്നെയാണ് ഇപ്പോള്‍ പിണറായിയെ സ്തുതിക്കാന്‍ മുന്നില്‍ നിൽക്കുന്നത്.  മന്ത്രിമാര്‍ തമ്മില്‍ മത്സരിച്ചാണ്

Continue Reading
നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി. ശ്രീരാമകൃഷ്ണൻ
Kerala Kerala Mex Kerala mx Top News
1 min read
144

നോർക്കയുടെ പുരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃക: പി. ശ്രീരാമകൃഷ്ണൻ

January 7, 2024
0

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരളബാങ്കും സംയുക്തമായി പൊന്നാനി ആർ.വി പാലസിൽ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റും, വായ്പാമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനത്തേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലോണ്‍

Continue Reading
ശബരിമല മകരവിളക്ക്; 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Top News
1 min read
71

ശബരിമല മകരവിളക്ക്; 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

January 7, 2024
0

ശബരിമല മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണം.ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും.  ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Continue Reading
രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം
Kerala Kerala Mex Kerala mx National Top News
0 min read
100

രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം

January 6, 2024
0

ദില്ലി: രാജസ്ഥാനിൽ ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയേതിനു പിന്നാലെ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. പേഴ്സണൽ മന്ത്രാലയം ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.  ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി.  ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ്

Continue Reading
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി
Business Kerala Kerala Mex Kerala mx Top News
1 min read
102

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി

January 5, 2024
0

ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ കടത്തിവെട്ടി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം വീണ്ടും നേടിയിരിക്കുകയാണ് ഗൗതം അദാനി. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്ബന്ന പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 12-ാം സ്ഥാനത്തെത്തി. അതേസമയം 13 സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. കഴിഞ്ഞ ഡിസംബറില്‍

Continue Reading
നൂറ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് “ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര’യുമായി രാ​ഹു​ൽ  
Kerala Kerala Mex Kerala mx National Top News
1 min read
76

നൂറ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്ക് “ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര’യുമായി രാ​ഹു​ൽ  

January 5, 2024
0

ന്യൂ​ഡ​ൽ​ഹി: മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്താ​ൻ നിശ്ചയിച്ചിരുന്നു ഭാ​ര​ത് ന്യാ​യ് യാ​ത്ര​യു​ടെ പേ​ര് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര എ​ന്ന് പ​രി​ഷ്ക​രി​ച്ചു. എ​ഐ​സി​സി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. പതിനാലു സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കാ​ൻ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 15 സം​സ്ഥാ​ന​ങ്ങ​ളാ​യി ഉ​യ​ർ​ത്തി. 66 ദി​വ​സ​മാ​ണ് യാ​ത്ര​യു​ടെ ദൈ​ർ​ഘ്യം. ഒ​രു​ദി​വ​സം ര​ണ്ട് പ്രാ​വ​ശ്യ​മാ​ണ് യാ​ത്ര​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി

Continue Reading
പ്രധാനമന്ത്രി ജനുവരി 6നും 7നും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും
Kerala Kerala Mex Kerala mx National Top News
1 min read
66

പ്രധാനമന്ത്രി ജനുവരി 6നും 7നും പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും

January 5, 2024
0

പ്രധാനമന്ത്രി  നരേന്ദ്ര മോദി  ജനുവരി 6നും 7നും ജയ്പുരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന 2023-ലെ പൊലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ/ ഇന്‍സ്പെക്ടര്‍ ജനറല്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കും. 2024 ജനുവരി 5 മുതല്‍ 7 വരെ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, പൊലീസിലെ സാങ്കേതിക വിദ്യ, ഭീകരവാദ വിരുദ്ധ വെല്ലുവിളികള്‍, ഇടത് തീവ്രവാദം, ജയില്‍ പരിഷ്‌കരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രമസമാധാന-ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ ക്രിമിനല്‍

Continue Reading
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
Kerala Kerala Mex Kerala mx Top News
1 min read
80

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

January 3, 2024
0

കൊല്ലം:  62 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ മുതല്‍. ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം

Continue Reading
ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി
Kerala Kerala Mex Kerala mx Top News
0 min read
94

ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി

January 3, 2024
0

എറണാകുളം:  ഒരു ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന, തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർ  സാവിത്രി നരസിംഹ റാവു, ഏലൂർ നഗരസഭ കൗൺസിലർ  സജു വടശ്ശേരി,  രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ  നാരായണൻ നമ്പൂതിരി, വെള്ളിയാകുളം പരമേശ്വരൻ, വി.വി രാജേന്ദ്രൻ, നിയാസ് വൈദ്യരകം, പി.എച്ച് രാമചന്ദ്രൻ, ഹരികുമാർ, വിജി തമ്പി, വി. ആർ

Continue Reading
അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു​പാ​ട് പു​ത്രി​മാ​ർ​ക്ക് ജ​ന്മം ൽ​കി​യ നാ​ടാ​ണ് കേ​ര​ളമെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
117

അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു​പാ​ട് പു​ത്രി​മാ​ർ​ക്ക് ജ​ന്മം ൽ​കി​യ നാ​ടാ​ണ് കേ​ര​ളമെന്ന് പ്രധാനമന്ത്രി

January 3, 2024
0

തൃശ്ശൂര്‍: അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു​പാ​ട് പു​ത്രി​മാ​ർ​ക്ക് ജ​ന്മം ൽ​കി​യ നാ​ടാ​ണ് കേ​ര​ളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ഭാരത് മാതാ കി ജയ് വിളിച്ചാണ് പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കം കുറിച്ചത്. തന്നെ അനുഗ്രഹിക്കാനായി എത്തിയ കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഇന്നലെ മന്നത്ത് പദ്മനാഭന്റെ ജന്മദിനമായിരുന്നുവെന്നും അനുസ്മരിച്ചു. ‘രാജ്യത്തെ വികസിത

Continue Reading