ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Kerala Kerala Mex Kerala mx Pravasi Top News
0 min read
96

ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

December 30, 2023
0

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ജോ​ർ​ഡനി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മെ​റി​യാ​ണ് ജോ​ർ​ഡൻ സ​ഹാ​ബ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്കി​ല്ല​ട്ട​ത്. അ​ബ്ദു​ല്ല യോ​സി​ഫ് ബോ​ഡാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ്രോ​ജ​ക്ട്, എ​ജുക്കേ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റി പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​ണ്. ജോ​ർ​ദാ​നി​ലെ അ​ക്കാ​ദ​മി​യു​ടെ ആ​റാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണി​ത്. ജാ​സിം അ​ൽ യാ​സീ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന​യോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. ജോ​ർ​ഡ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള

Continue Reading
ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം
Kerala Kerala Mex Kerala mx National Top News
1 min read
95

ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം

December 30, 2023
0

വാഷിങ്ടൺ: ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ വെടിവെച്ചുവെന്നും ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു. വടക്കൻ ഗസ്സയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇസ്രായേൽ ആർമി നിർദേശിച്ച വഴിയിലൂടെയാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, ഒരു വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചുവെന്നും യു.എൻ

Continue Reading
ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി
Kerala Kerala Mex Kerala mx National Top News
0 min read
86

ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി

December 30, 2023
0

ഗസ്സ സിറ്റി: ആഴ്ചകൾക്കിടെ എല്ലാം തീർക്കാനിറങ്ങി 80 നാളുകൾക്കുശേഷവും കാര്യമായ പുരോഗതിയില്ലാതെ കുഴങ്ങുന്ന ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും നേരിടുന്നത് രൂക്ഷ പ്രതിസന്ധി. ഭക്ഷണവും വൈദ്യുതിയും ആശുപത്രിയുമടക്കം എല്ലാം മുടക്കി തുടരുന്ന വംശഹത്യ ഓരോ നാളും കൂടുതൽ വ്യക്തതയോടെ ലോകം കാണുന്നതാണ് അധിനിവേശകരെ ചോദ്യമുനയിൽ നിർത്തുന്നത്. ഗസ്സയിൽ അടിസ്ഥാന സൗകര്യങ്ങളിലേറെയും നാമാവശേഷമാക്കിയിട്ടും ഇസ്രായേൽ അതിർത്തി പ്രദേശങ്ങൾക്കുനേരെ ഇപ്പോഴും ഹമാസ് റോക്കറ്റ് വർഷം പതിവിൻപടിയാണ്. ടണലുകളും ഹമാസ് താവളങ്ങളും തകർത്തെന്ന്

Continue Reading
ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ
Kerala Kerala Mex Kerala mx National Top News
1 min read
61

ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ

December 30, 2023
0

കൈ​റോ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് ഈ​ജി​പ്ത് മു​​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ഹ​മാ​സ്, ഇ​സ്‍ലാ​മി​ക് ജി​ഹാ​ദ് പ്ര​തി​നി​ധി സം​ഘം കൈ​റോ​യി​ൽ. താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും കൈ​മാ​റ്റം, സ്ഥി​രം വെ​ടി​നി​ർ​ത്ത​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു​ഘ​ട്ട പ​ദ്ധ​തി​യാ​ണ് ഈ​ജി​പ്ത് നി​ർ​ദേ​ശി​ച്ച​ത്. ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​തെ ഇ​നി ച​ർ​ച്ച​ക്കി​ല്ലെ​ന്ന് ഒ​രാ​ഴ്ച മു​മ്പ് കൈ​റോ​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഹ​മാ​സ് രാ​ഷ്ട്രീ​യ​കാ​ര്യ മേ​ധാ​വി ഇ​സ്മാ​യി​ൽ ഹ​നി​യ്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​ദ്ധം തു​ട​ങ്ങി 84 ദി​വ​സം പി​ന്നി​ട്ടി​ട്ടും ബ​ന്ദി​ക​ളെ ​പൂ​ർ​ണ​മാ​യി മോ​ചി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ

Continue Reading
ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
37

ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു

December 30, 2023
0

ഹേഗ്: യുദ്ധത്തിന്‍റെ മറവിൽ ഗസ്സയിൽ ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിച്ചു. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിന്‍റെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്. യുദ്ധത്തിലും എല്ലാത്തപ്പോഴും വംശഹത്യയുടെ പ്രവർത്തനങ്ങൽ തടയുന്നതിന് ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ

Continue Reading
ഹാഫിസ് സഈദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ചതായി പാകിസ്‍താൻ
Kerala Kerala Mex Kerala mx National Top News
1 min read
49

ഹാഫിസ് സഈദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ചതായി പാകിസ്‍താൻ

December 30, 2023
0

ഇസ്‍ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സഈദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ സ്വീകരിച്ചതായി പാകിസ്‍താൻ. എന്നാൽ ഇന്ത്യയും പാകിസ്‍യാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച് പറഞ്ഞു. ഹാഫിസ് സഈദിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ അപേക്ഷ നൽകിയത്. മുംബൈ ഭീകരാക്രമണമടക്കം ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് ഹാഫിസ് സഈദ്. യു.എൻ ഭീകരപട്ടികയിൽ പെടുത്തിയ ഹാഫിസ് സഈദ്

Continue Reading
പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത് 15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾക്ക്
Kerala Kerala Mex Kerala mx National Top News
0 min read
49

പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത് 15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾക്ക്

December 30, 2023
0

പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത് 15,700 കോടിയുടെ അടിസ്ഥാന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരം പൂക്കളാൽ അലങ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്ററുകളും പലയിടത്തും പതിച്ചിട്ടുണ്ട്. കനത്ത സുരക്ഷ വലയമാണ് സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠക്ക് മുന്നോടിയായാണ് മോദിയുടെ നഗരസന്ദർശനം. രാവിലെ 11.15 ഓടെയാണ് മോദിയുടെ റോഡ് ഷോ തുടങ്ങിയത്. അയോധ്യ നഗരത്തിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാൻ തന്റെ സർക്കാർ തീരുമാനിച്ചതായി സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Continue Reading
ഭഗവാൻ ശ്രീരാമനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന പരിഹാസവുമായി ശിവസേന നേതാവ്
Kerala Kerala Mex Kerala mx National Top News
1 min read
40

ഭഗവാൻ ശ്രീരാമനെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന പരിഹാസവുമായി ശിവസേന നേതാവ്

December 30, 2023
0

മുംബൈ: ബി.ജെ.പിയുടെ അടുത്ത നീക്കം ഭഗവാൻ ശ്രീരാമനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കലാകുമെന്ന പരിഹാസവുമായി ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠയുടെയും അതിന് മുന്നോടിയായി മോദിയുടെ റോഡ് ഷോയുടെയും മറ്റും പശ്ചാത്തലത്തിലാണ് പ്രതികരണം. ‘ഇനി, തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർഥി ശ്രീരാമനായിരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുന്നത് മാത്രമാണ് അവശേഷിക്കുന്നത്. രാമന്റെ പേരിൽ അത്രയധികം രാഷ്ട്രീയമാണ് അരങ്ങേറുന്നത്’ -സഞ്ജയ് റാവുത്ത് പറഞ്ഞു. ബാബരി മസ്ജിദ്

Continue Reading
നവീകരിച്ച അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx National Top News
1 min read
55

നവീകരിച്ച അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

December 30, 2023
0

അയോധ്യ: നവീകരിച്ച അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നിലവിലെ സ്റ്റേഷനു സമീപം ഒന്നാംഘട്ടമായി നിർമിച്ചതാണ് പുതിയ സ്റ്റേഷൻ. മൂന്ന് പ്ലാറ്റ്‌ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ, ആറ് വന്ദേ

Continue Reading
‘നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല’, കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍
Kerala Kerala Mex Kerala mx Top News
1 min read
47

‘നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല’, കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന്‍

December 30, 2023
0

തിരുവനന്തപുരം: കെപിസിസി നേതൃത്വം പരാജയമെന്ന് മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ . കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല. അവരവര്‍ക്കുവേണ്ടിയാണ്.  കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരന്‍ ആരോപിച്ചു. സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരന്‍ കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും

Continue Reading