പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമം: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
37

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമം: മുഖ്യമന്ത്രി

December 30, 2023
0

വർക്കല:  പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു ജനിച്ച ബത്‌ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല.

Continue Reading
ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയത്- മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
88

ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണ് കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയത്- മുഖ്യമന്ത്രി

December 30, 2023
0

വര്‍ക്കല: കേരളത്തെ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി മാറ്റിയത് ശ്രീനാരായണ ഗുരുവിന്റെ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ല. ഗാസയിൽ ക്രൈസ്തവരും പള്ളികളും ഉണ്ട്. ഇസ്രായേൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. പലസ്തീൻ എന്ന നാടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം. ഗുരുസന്ദേശത്തിന്റെ തെളിച്ചം അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. പല സംഘർഷങ്ങളുടെയും

Continue Reading
ചെന്നൈയിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
77

ചെന്നൈയിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

December 30, 2023
0

പുതുക്കോട്ട: ചെന്നൈയിൽ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഒരു വീട്ടമ്മയടക്കമുളള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം. മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമൻറ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന

Continue Reading
അയോധ്യയിലെ ക്ഷേത്രനിർമാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല
Kerala Kerala Mex Kerala mx National Top News
1 min read
70

അയോധ്യയിലെ ക്ഷേത്രനിർമാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല

December 30, 2023
0

ശ്രീനഗർ: അയോധ്യയിലെ ക്ഷേത്രനിർമാണം സ്വാഗതം ചെയ്ത് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ​ക്ഷേത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. അതിനാൽ വെറുപ്പ് മാറ്റിവെച്ച് മതസൗഹാർദത്തിനുള്ള അവസരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. ഈയവസരത്തിൽ ക്ഷേത്രനിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. അവരുടെ ശ്രമം ഫലം കണ്ടിരിക്കുകയാണ്. രാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടെയും

Continue Reading
ഖലിസ്ഥാൻ വാദി ലഖ്ബീർ സിങ് ലാൻഡയെ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
82

ഖലിസ്ഥാൻ വാദി ലഖ്ബീർ സിങ് ലാൻഡയെ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു

December 30, 2023
0

ഡൽഹി: ഖലിസ്ഥാൻ വാദിയും കാനഡയിലെ ഗുണ്ടാത്തലവൻ ലഖ്ബീർ സിങ് ലാൻഡയെ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. യു.എ.പി.എ പ്രകാരമാണു ഭീകര പട്ടിയിൽ ഉൾപ്പെടുത്തിയത്. 2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തിനു നേർക്ക് നടന്ന റോക്കറ്റാക്രമണത്തിൽ ലാൻഡക്ക് പങ്കു​ണ്ടെന്ന് കണ്ടെത്തിയിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്ന ഖലിസ്ഥാൻ സംഘത്തിലുൾപ്പെട്ട ആളാണ് 34കാരനായ ലാൻഡയെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. 1989ൽ പഞ്ചാബിലെ താൺ തരൺ ജില്ലയിൽ ജനിച്ച ലാൻഡ 2017ലാണ് കാനഡയിലെത്തിയത്. ബബ്ബര്‍

Continue Reading
ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം
Kerala Kerala Mex Kerala mx Top News
0 min read
68

ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം

December 30, 2023
0

തൃശൂർ: ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. രണ്ടുദിവസങ്ങളിലാണ് തൃശൂരിൽ ഐഎൻടിയുസിയുടെ സംസ്ഥാന സമ്മേളനം. പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹാറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.  പൊതുമേഖലയെ സംരക്ഷിക്കേണ്ട കേന്ദ്രസർക്കാർ അവരെ സ്വകാര്യവത്കരിക്കുകയാണ്. കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ. ജി സഞ്ജീവ റെഡ്ഡി വിശിഷ്ടാതിഥിയായി. പൊതുസമ്മേളനത്തോടനുബന്ധിച്ച് നടന്ന

Continue Reading
ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം
Kerala Kerala Mex Kerala mx Top News
1 min read
68

ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം

December 30, 2023
0

വ​ർ​ക്ക​ല: 91ാമ​ത് ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന​ത്തി​ന് ഇ​ന്ന്​ തു​ട​ക്കം കുറിക്കും. രാ​വി​ലെ 10ന് ​തീ​ർ​ഥാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​ര്‍മ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ഭാം​ഗാ​ന​ന്ദ, ട്ര​സ്റ്റ് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, ട്ര​ഷ​റ​ര്‍ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ രാ​വി​ലെ 7.30ന് ​ പ​താ​ക ഉ​യ​ർ​ത്തും. പു​ല​ര്‍ച്ച 4.30ന് ​പ​ർ​ണ​ശാ​ല​യി​ല്‍ ശാ​ന്തി​ഹ​വ​ന​വും അ​ഞ്ചി​ന് ശാ​ര​ദാ​മ​ഠ​ത്തി​ല്‍

Continue Reading
കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് നവവർഷപ്പുലരിയിൽ വാനിലേക്ക്
Kerala Kerala Mex Kerala mx Top News
1 min read
108

കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് നവവർഷപ്പുലരിയിൽ വാനിലേക്ക്

December 30, 2023
0

തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വീസാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർഥി ഉപഗ്രഹവുമാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിലെ വിദ്യാർഥിനി പ്രതിഭകൾ ഒരുക്കിയ വീസാറ്റ്. ജനുവരി 1 ന് രാവിലെ 9.10ന് വീസാറ്റ് ബഹിരാകാശയാത്ര ആരംഭിച്ച്

Continue Reading
തൃശ്ശൂർ പൂരം: നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണം – മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
0 min read
133

തൃശ്ശൂർ പൂരം: നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണം – മുഖ്യമന്ത്രി

December 30, 2023
0

തിരുവനന്തപുരം: തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ

Continue Reading
ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ; അസമിന് ഇത് ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx National Top News
0 min read
97

ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ; അസമിന് ഇത് ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി

December 29, 2023
0

ദില്ലി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ. ഉൾഫ പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ അംഗീകരിച്ചാണ് കരാർ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ  ഉൾഫയും കേന്ദ്രസർക്കാരും ആസമും ഉൾപ്പെട്ട ത്രികക്ഷി കരാറാണ് ദില്ലിയിൽ ഒപ്പു വച്ചത്.  അരബിന്ദ രാജ്കോവ ഉൾപ്പടെ പതിനാറ് ഉൾഫ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പരേഷ് ബറുവയുടെ നേതൃത്വത്തിൽ ഉൾഫയുടെ ഒരു വിഭാഗം ചർച്ചയിൽ നിന്ന് വിട്ടു നിന്നു. ആസമിന് ഇത് ചരിത്ര ദിനമാണെന്ന്

Continue Reading