Kerala Kerala Mex Kerala mx Thiruvananthapuram
0 min read
62

കാർ കുളത്തിലേക്ക് മറിഞ്ഞു ; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

4 months ago
0

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പാറശ്ശാല അയിര കുളത്തിലാണ് അപകടം നടന്നത്. അയിര സ്വദേശി പ്രദീപാണ് മരിച്ചത്. അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്, സജു, ചിക്കു, എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ചിക്കുവാണ് കാറിന്റെ ഉടമ. പരിക്കേറ്റ സജീവ്, പ്രദീപ് എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തിന് സുരക്ഷാ വേലിയില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
51

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ

4 months ago
0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന കു​ഞ്ചാ​ല​മൂ​ടാ​ണ് തൊ​ഴി​ലാ​ളിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്. ഒ​ഡീ​ഷ സ്വ​ദേ​ശി സ​മീ​ർ നാ​യി​ക്കാ​ണ് മ​രി​ച്ച​ത്. സംഭവ സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
50

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

4 months ago
0

തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് അപകടത്തിൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റു. അ​രു​വി​ക്ക​ര സ്വ​ദേ​ശി​യാ​യ ഷാ​ലു അ​ജ​യ് (21) ആ​ണ് മ​രി​ച്ച​ത്. വ​ഴ​യി​ല ആ​റാം​ക​ല്ലി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​രു​വി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും

4 months ago
0

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് – ക​ര​കു​ളം എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് അ​റി​യാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങി പോ​ലീ​സ്. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക. കൂ​ടു​ത​ൽ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. മ​രി​ച്ച​ത് കോ​ള​ജ് ഉ​ട​മ മു​ഹ​മ്മ​ദ് അ​സീ​സ് താ​ഹ​യാ​ണെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
70

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; മാ​സ്റ്റ​ർ പ്ലാ​നി​ന് മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് അം​ഗീ​കാ​രം ന​ൽ​കും

4 months ago
0

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കും. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് കൊ​ണ്ട് അ​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​വും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ര​ണ്ട് ടൗ​ൺ​ഷി​പ്പു​ക​ളി​ലാ​യി ആ​യി​രം ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​റ്റ​നി​ല​യു​ള്ള വീ​ടു​ക​ൾ ആ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
85

തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിൽ കോച്ചുകൾ കൂട്ടി

4 months ago
0

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് കോച്ചുകളുടെ എണ്ണം 16ൽ നിന്ന് 20 ആകും. റെയിൽവേ ബോർഡിന്റേതാണു തീരുമാനം. 183% വരെ ഒക്യുപെൻസിയുള്ള ട്രെയിനിൽ കൺഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്‌ഥിതിക്ക് ഇതോടെ മാറ്റം വരും. അതേസമയം ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിലെ 8 കോച്ചുകൾ 16 എണ്ണം ആക്കുക, എറണാകുളം- ബെംഗളൂരു, തിരുവനന്തപുരം- കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങുക എന്നീ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. നിലവിലെ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
92

എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം : എൻസിപി മന്ത്രിമാറ്റത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രൻ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്. മുന്നണിയെ സമീപിക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം. പാർട്ടിയിലെ ഭിന്നത എൽഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാർട്ടിക്ക്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
105

രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും

4 months ago
0

തി​രു​വ​ന​ന്ത​പു​രം: രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ര്‍​ലേ​ക്ക​ര്‍ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് എ​ത്തും. വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ഗ​വ​ര്‍​ണ​റാ​യി അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​ജ്ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
98

കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടാക്കി ; എം ബി രാജേഷ്

4 months ago
0

തിരുവനന്തപുരം : നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കിയ കെ സ്മാർട്ടിലൂടെ നഗരഭരണം സ്മാർട്ടായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ട് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങളുമായി മുന്നേറുകയാണ്. കെ സ്മാർട്ടിലൂടെ ഓഫീസ് സമയം പുനർനിർണയിക്കപ്പെട്ടു. നടപടികൾക്ക് സുതാര്യതയും വേഗവും കൈവരിച്ചു. ഏപ്രിൽ മുതൽ കെ സ്മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. നെടുമങ്ങാട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
132

മലയാളം ലോക സാഹിത്യത്തിന് നൽകിയ അപൂർവ പ്രതിഭയാണ് എം ടി ; മുഖ്യമന്ത്രി

4 months ago
0

തിരുവനന്തപുരം : മലയാളം ലോകസാഹിത്യത്തിനു നൽകിയ അപൂർവ്വ പ്രതിഭകളിൽ ഒരാളാണ് എം ടി വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി ലയിച്ചുചേർന്നു കഴിഞ്ഞ മഹാനായ എം ടിക്ക് ആദരാഞ്ജലികളർപ്പിക്കുന്ന അനുശോചന യോഗത്തിൽ എല്ലാവരേയും പോലെ ഏറെ വേദനയോടെയാണ് പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം ടിയുമായി സഹകരിച്ച

Continue Reading