പീഡനക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
27

പീഡനക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

April 10, 2025
0

തിരുവനന്തപുരം : പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ് ആരോപണം. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതോടെ പി ജി മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. പി.ജി മനു മാപ്പുപറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വാനിരിക്കുനത്ത്. നേരത്തെ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പിജി മനു ജയിലിലായിരുന്നു. പുറത്തിറങ്ങി ജാമ്യ

Continue Reading
അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ൽ ശി​ക്ഷാ​വി​ധി ഇ​ന്ന്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
25

അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ൽ ശി​ക്ഷാ​വി​ധി ഇ​ന്ന്

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ന്‍റെ വി​ധി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​നാ​ണ് വി​ധി പ​റ​യു​ക. ഈ​മാ​സം ര​ണ്ടി​ന് കേ​സി​ന്‍റെ അ​ന്തി​മ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. 96 സാ​ക്ഷി​ക​ളെ​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി ആ​റി​നാ​ണ് അ​മ്പ​ല​മു​ക്കി​ൽ അ​ല​ങ്കാ​ര ചെ​ടി വി​ല്‍​പ്പ​ന ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന വി​നീ​ത ക​ഴു​ത്ത​റ​ത്ത് കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ തോ​വാ​ള വെ​ള്ള​മ​ടം രാ​ജീ​വ് ന​ഗ​ർ സ്വ​ദേ​ശി

Continue Reading
സംസ്ഥാനത്ത് ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
25

സംസ്ഥാനത്ത് ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും നാളെയും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴയ്ക്കും ശ്കതമായ കാറ്റിനും സാധ്യത. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാറ്റ് വീശും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പിന്റെ മുന്നറിയിപ്പ്. ശ​ക്ത​മാ​യ മ​ഴ ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ

Continue Reading
മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
25

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം : ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മഴക്കാല പൂർവ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരികയാണ്. തിരഞ്ഞെടുത്ത ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വാർഡ് ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എൻഫോഴ്‌സ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. അടുത്തിടെയായി ഡെങ്കി പനി കേസുകൾ വർദ്ധിക്കുന്നുണ്ട്. കൊതുക്

Continue Reading
മാലിന്യ നിർമാർജനത്തിൽ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
32

മാലിന്യ നിർമാർജനത്തിൽ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം ; മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം : മാനവിക വികസന സൂചികകളിൽ അടക്കം ജനകീയ ഇടപെടലിലൂടെ വൻ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ മാലിന്യനിർമാർജനത്തിൽ ലോകത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ കേരളം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ന്റെ ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യനിർമാർജനത്തെ

Continue Reading
മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മേയ് 30 വരെ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
22

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മേയ് 30 വരെ

April 10, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2016 ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാർ. ആനിലക്ക് ഒമ്പതു വർഷത്തെ വികസന നേട്ടങ്ങളുടെ ആഘോഷമായി മാറുകയാണ് സർക്കാരിന്റെ നാലാം വാർഷികാഘോഷം. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാടിന്റെ സമ്പൽ സമൃദ്ധമായ ഭാവി മുന്നിൽ

Continue Reading
ഓൺലൈൻ ട്രേഡിങ് ; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
19

ഓൺലൈൻ ട്രേഡിങ് ; 1.5 കോടി തട്ടിയെടുത്ത പ്രതി പിടിയിൽ

April 10, 2025
0

തിരുവനന്തപുരം : ഓൺലൈൻ ട്രേഡിങ് ചെയ്തിരുന്ന ആളെ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ടെലഗ്രാം വഴിയും മികച്ച ലാഭം ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ട്രേഡിങ് നടത്തി 1,51,00000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചെന്നൈ തിരുവട്ടിയൂർ വിനായകപുരം സ്വദേശി തമീം അൻസാരി എം (21 വയസ്സ് ) എന്നയാളെയാണ് തിരുവട്ടിയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.പ്രതിയെ ചെന്നൈ തിരുവട്ടിയൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

Continue Reading
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിൽ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
22

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിലൂടെ 1027 തദ്ദേശസ്ഥാപനങ്ങൾ ശുചിത്വ മികവിൽ

April 10, 2025
0

തിരുവനന്തപുരം : 939 പഞ്ചായത്ത്, 83 മുനിസിപ്പാലിറ്റി, അഞ്ച്‌കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ 1027 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചിത്വമികവ് കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 19,489 പഞ്ചായത്ത് വാർഡും 19,093 നഗരസഭാ വാർഡും ഈ മികവിലേക്ക് എത്തി. 3060 ടൗണുകൾ ഹരിത പദവി സ്വന്തമാക്കി. മാർക്കറ്റ്, പൊതുസ്ഥലം – 3087, അയൽക്കൂട്ടം – 2,87,409 ,വിദ്യാലയങ്ങൾ -14321,കലാലയങ്ങൾ – 1370 ,സ്ഥാപനങ്ങൾ

Continue Reading
പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
20

പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും: മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം ; പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പോലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഇതിന് 304 തസ്തികകൾ സൃഷ്ടിക്കും. ഡി വൈ എസ് പി – 4, എസ് ഐ – 40, എ എസ് ഐ – 40, എസ് സി പി ഒ – 120, സി പി

Continue Reading
വീ​ടി​നു​ള്ളി​​ൽ അ​ഴു​കി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
25

വീ​ടി​നു​ള്ളി​​ൽ അ​ഴു​കി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​ള്ളി​​ൽ അ​ഴു​കി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം. ആ​ര്യ​നാ​ട് കൊ​ക്കോ​ട്ടേ​ല​യി​ൽ ആ​ണ് സം​ഭ​വം. പൂ​ച്ച​പ്പാ​റ ക​ള​ത്തി​ൽ വീ​ട്ടി​ൽ സ​തി​കു​മാ​രി (65) ആ​ണ് മരണപ്പെട്ടത്.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു. വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ഈ​ച്ച​ക​ളെ ക​ണ്ട​തി​നാ​ലും അ​യ​ൽ​വാ​സി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Continue Reading