Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​ള്ളി​​ൽ അ​ഴു​കി​യ നി​ല​യി​ൽ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം. ആ​ര്യ​നാ​ട് കൊ​ക്കോ​ട്ടേ​ല​യി​ൽ ആ​ണ് സം​ഭ​വം.

പൂ​ച്ച​പ്പാ​റ ക​ള​ത്തി​ൽ വീ​ട്ടി​ൽ സ​തി​കു​മാ​രി (65) ആ​ണ് മരണപ്പെട്ടത്.ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് ക​ണ്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.

വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ഈ​ച്ച​ക​ളെ ക​ണ്ട​തി​നാ​ലും അ​യ​ൽ​വാ​സി​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *