കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
23

കേരള പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന ; മുഖ്യമന്ത്രി

April 11, 2025
0

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പോലീസ് സേനയുടെ ഭാഗമാകുന്നത് പോലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് തുടക്കത്തില്‍ തന്നെ സൈബര്‍ രംഗത്ത് നല്ല രീതിയില്‍ ഇടപെടാന്‍ കേരള പോലീസിന് കഴിഞ്ഞെന്നും അദ്ദേഹം

Continue Reading
അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
26

അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

April 11, 2025
0

തിരുവനന്തപുരം ; പൂവച്ചൽ കരിയംകോട് പ്രദേശത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാമുകളുടെ പ്രവർത്തനം കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. പൂവച്ചൽ, കാട്ടാക്കട, വിളപ്പിൽശാല ഗ്രാമപഞ്ചായത്തുകളിൽ ലൈസൻസില്ലാത്ത ഫാമുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുവരുത്തേണ്ടതാണ്. അനധികൃത പന്നി ഫാമുകൾക്കായി

Continue Reading
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
26

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി

April 11, 2025
0

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അറവ് മാലിന്യം ശാസ്ത്രിയമായി സംസ്‌ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ അറവും ലൈസൻസ് ഇല്ലാത്ത സ്റ്റാളുകളും ബദൽ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്ക് വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളിൽ സിസിടിവി നിരീക്ഷണം

Continue Reading
ബോ​ണ​ക്കാ​ട് കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
28

ബോ​ണ​ക്കാ​ട് കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

April 11, 2025
0

തി​രു​വ​ന​ന്ത​പു​രം: വി​തു​ര ബോ​ണ​ക്കാ​ട് കാ​ട്ടി​ൽ മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ട്. അ​ഴു​കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​തു​ര പോ​ലീ​സും വ​നം​വ​കു​പ്പും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ത​ല​യും ഉ​ട​ലും കാ​ലും മൂ​ന്നു സ്ഥ​ല​ത്താ​യി​ട്ടാ​ണ് കി​ട​ന്നി​രു​ന്ന​ത്.

Continue Reading
അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടണം : ബാലാവകാശ കമ്മിഷൻ ഉത്തരവ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
27

അനുമതിയില്ലത്ത പന്നി ഫാമുകൾ അടച്ചുപൂട്ടണം : ബാലാവകാശ കമ്മിഷൻ ഉത്തരവ്

April 10, 2025
0

പൂവച്ചൽ കരിയംകോട് പ്രദേശത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ. വി. മനോജ്കുമാർ, അംഗം ഡോ. എഫ് വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫാമുകളുടെ പ്രവർത്തനം കുട്ടികൾക്ക് ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. പൂവച്ചൽ, കാട്ടാക്കട, വിളപ്പിൽശാല ഗ്രാമപഞ്ചായത്തുകളിൽ ലൈസൻസില്ലാത്ത ഫാമുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉറപ്പുവരുത്തേണ്ടതാണ്. അനധികൃത പന്നി ഫാമുകൾക്കായി കൊണ്ടുവരുന്ന വേസ്റ്റുകൾ കർശനമായി നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കണം. കമ്മിഷന്റെ  ശുപാർശകൾ

Continue Reading
സംസ്ഥാനത്തേത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഭരണ സംസ്‌കാരം ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

സംസ്ഥാനത്തേത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഭരണ സംസ്‌കാരം ; മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം : വാഗ്ദാനങ്ങൾ നിറവേറ്റുന്ന പുതിയ ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. സേവനങ്ങൾ സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനം ലഭ്യമാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Continue Reading
മാ​സ​പ്പ​ടി​ക്കേ​സ് ; മു​ഖ്യ​മ​ന്ത്രി ദേ​ഷ്യ​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

മാ​സ​പ്പ​ടി​ക്കേ​സ് ; മു​ഖ്യ​മ​ന്ത്രി ദേ​ഷ്യ​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി ദേ​ഷ്യ​പ്പെ​ട്ടി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ഡി. സ​തീ​ശന്റെ പ്രതികരണം…. മു​ഖ്യ​മ​ന്ത്രി ആ​ശാ സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ​ത് വ​ള​രെ മോ​ശ​മാ​യി​പ്പോ​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.. 60 ദി​വ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​ര​മാ​ണ്. മു​ഖ്യ​മ​ന്ത്രി ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട്ടി​യി​രി​ക്കു​ന്ന മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും തെ​റ്റാ​ണ്. ആ​ശ​മാ​ർ വ​ന്ന​തി​നു​ശേ​ഷം കേ​ന്ദ്രം ഇ​ൻ​സെ​ന്‍റീ​വ് വ​ർ​ധി​പ്പി​ച്ചി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് തെ​റ്റാ​ണ്. 2010ൽ ​ഇ​ൻ​സെ​ന്‍റീ​വ് കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ

Continue Reading
എ​ഐ​സി​സി​യു​ടെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്ന് കെ.​മു​ര​ളീ​ധ​ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
28

എ​ഐ​സി​സി​യു​ടെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്ന് കെ.​മു​ര​ളീ​ധ​ര​ൻ

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ കേ​ര​ള​ത്തി​ലും നേ​തൃ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ. നി​ല​വി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. മു​ര​ളീ​ധ​രന്റെ പ്രതികരണം…. കെപിസിസി പ്രസിഡന്‍റ് കെ.സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​.ഡി.സ​തീ​ശ​നും ത​മ്മി​ൽ ന​ല്ല ബ​ന്ധ​ത്തി​ലാ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ മാ​റ്റു​മെ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. പ്ര​വ​ർ​ത്തി​ക്കാ​തെ പ​ദ​വി മാ​ത്രം കൊ​ണ്ടു​ന​ട​ക്കു​ന്ന കു​റേ​പ്പേ​ർ പാ​ർ​ട്ടി​യി​ലു​ണ്ട്. അ​വ​രെ​യെ​ല്ലാം മാ​റ്റി​നി​ർ​ത്തും. ഡി​സി​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ ചു​മ​ത​ല ന​ൽ​ക​ണമെന്നും മുരളീധരൻ പറഞ്ഞു.

Continue Reading
അ​മ്പ​ല​മു​ക്ക് വി​നീ​ത വ​ധ​ക്കേ​സിൽ പ്ര​തി രാ​ജേ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​ൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
28

അ​മ്പ​ല​മു​ക്ക് വി​നീ​ത വ​ധ​ക്കേ​സിൽ പ്ര​തി രാ​ജേ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​ൻ

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്ക് വി​നീ​ത വ​ധ​ക്കേ​സി​ൽ പ്ര​തി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്‌​താ​വി​ച്ച​ത്. അ​തേ​സ​മ​യം, കേ​സി​ൽ വി​ധി പ്ര‌​സ്താ​വി​ച്ചി​ട്ടി​ല്ല. പ്ര​തി​യു​ടെ മാ​ന​സി​ക നി​ല പ​രി​ശോ​ധി​ക്കാ​നു​ള്ള റി​പ്പോ​ർ​ട്ട് അ​ട​ക്കം ഏ​ഴ് റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം 21 ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.  

Continue Reading
സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ
Kerala Kerala Mex Kerala mx Thiruvananthapuram Top News Vishu 2025
1 min read
44

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

April 10, 2025
0

തിരുവനന്തപുരം : സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ.

Continue Reading