പൾസ് പോളിയോ: ജില്ലയിൽ തുള്ളിമരുന്ന് നൽകിയത് *1,84,968 കുട്ടികൾക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
40

പൾസ് പോളിയോ: ജില്ലയിൽ തുള്ളിമരുന്ന് നൽകിയത് *1,84,968 കുട്ടികൾക്ക്

March 4, 2024
0

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റണി രാജു എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കൃഷ്ണകുമാർ, മാധവദാസ് എന്നിവരും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശാ വിജയൻ, സർവൈലൻസ് മെഡിക്കൽ ഓഫീസർ ഡോ.പ്രതാപചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിൽ

Continue Reading
കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി

March 1, 2024
0

കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന പ്രവർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവനമെന്ന് മന്ത്രി പറഞ്ഞു. ദിവസവും പുതിയ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന കേരളത്തിലെ മികച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ

Continue Reading
പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
34

പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 138 പരാതികൾ

March 1, 2024
0

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന്റെ തിരുവനന്തപുരം ജില്ലാ അദാലത്ത് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന അദാലത്തിൽ 138 പരാതികൾ തീർപ്പാക്കിയതായി കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ അറിയിച്ചു. 230 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കിയത്. ജില്ലാ പഞ്ചായത്തിലെ ഇം.എം.എസ് സ്മാരക ഹാളിൽ നടന്ന അദാലത്തിൽ മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു, കമ്മീഷൻ രജിസ്ട്രാർ

Continue Reading
കരകുളം ഗ്രാമപഞ്ചായത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

കരകുളം ഗ്രാമപഞ്ചായത്തിന്റെ ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് തുടക്കമായി

February 29, 2024
0

ജലജീവൻ മിഷനിലൂടെ നെടുമങ്ങാട് മണ്ഡലത്തിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 252 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി കേരള ജല അതോറിറ്റി നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കല്ലയം, മൈലാടുംപാറ,തണ്ണീർപൊയ്ക എന്നീ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ജലസംഭരണികളുടെയും പൈപ്പ് ലൈനിന്റെയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട്

Continue Reading
പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

February 28, 2024
0

2021 ൽ സർക്കാർ അധികാരത്തിൽ വന്ന ശേഷം വി. കെ പ്രശാന്ത് എം. എൽ.എ യുടെ സഹകരണത്തോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. വട്ടിയൂർക്കാവ് മണ്ഡ‌ലത്തിലെ പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെയും, ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച പ്ലാമൂട് – തേക്കുംമൂട് -മുളവന റോഡിന്റെയും നവീകരിച്ച പൈപ്പിൻമൂട് പാർക്കിന്റേയും ഉദ്ഘാടനം നിർവഹിച്ചു

Continue Reading
ലെറ്റ്സ് ഫ്ളൈ: പാറശാല ബ്ലോക്കിൽ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

ലെറ്റ്സ് ഫ്ളൈ: പാറശാല ബ്ലോക്കിൽ ഇലക്ട്രിക് വീൽചെയറുകൾ വിതരണം ചെയ്തു

February 28, 2024
0

പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്സ് ഫ്ളൈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽ ചെയറുകൾ വിതരണം ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ സേവനനിരതമായ കേന്ദ്രങ്ങളായി മാറുന്നുവെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്തമായ ജീവിതപ്രയാസങ്ങൾ പങ്കുവെക്കപ്പെടുന്നതിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്നുവെന്നും ഭിന്നശേഷി സമൂഹത്തിനെ മുഖ്യധാരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മാനുഷികതയുടെ പ്രതീകമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലെറ്റ്‌സ ഫ്‌ളൈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2023-24

Continue Reading
ജില്ലയിലെ അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

ജില്ലയിലെ അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

February 27, 2024
0

സംസ്ഥാന ഭൂജല വകുപ്പ് തിരുവനന്തപുരം ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വഹിച്ചു. അത്യാധുനിക യൂണിറ്റുകള്‍ എത്തിയതോടെ ജില്ലയിലെ കുഴല്‍കിണര്‍ നിര്‍മ്മാണം വേഗത്തിലാകുമെന്ന് എം. എല്‍. എ പറഞ്ഞു. ഇതുവഴി ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ കുടിവെള്ളമെത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെഞ്ഞാറമൂട് സര്‍ക്കാര്‍ യു.പി സ്‌കൂളിലാണ് പുതിയ റിഗ്ഗ് ഉപയോഗിച്ചുള്ള ആദ്യ കുഴല്‍ കിണര്‍ നിര്‍മ്മാണം. സംസ്ഥാന

Continue Reading
നവീകരിച്ച തോട്ടുമുക്ക് കമ്മ്യൂണിറ്റി ഹാൾ തുറന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

നവീകരിച്ച തോട്ടുമുക്ക് കമ്മ്യൂണിറ്റി ഹാൾ തുറന്നു

February 27, 2024
0

നെടുമങ്ങാട് നഗരസഭയിൽ കൊപ്പം തോട്ടുമുക്കിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. കേരളത്തിലെ മികച്ച നഗരസഭകളിൽ ഒന്നായ നെടുമങ്ങാട് നഗരസഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ നഗരസഭയിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നിർധനരായ പാലിയേറ്റീവ് രോഗികൾക്കുള്ള സഹായ ഉപകരണങ്ങളുടെയും, വായോജനങ്ങളായ സ്ത്രീകൾക്ക് നഗരസഭ നൽകുന്ന കട്ടിലുകളുടെയും വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Continue Reading
നെയ്യാറ്റിൻകര ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട : ഏപ്രിൽ ഒൻപതിന് പ്രാദേശിക അവധി
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
36

നെയ്യാറ്റിൻകര ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട : ഏപ്രിൽ ഒൻപതിന് പ്രാദേശിക അവധി

February 27, 2024
0

നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഒൻപതിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

Continue Reading
വെള്ളനാട് സബ് ട്രഷറിക്ക് ഇനി സ്വന്തം കാര്യാലയം
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
27

വെള്ളനാട് സബ് ട്രഷറിക്ക് ഇനി സ്വന്തം കാര്യാലയം

February 26, 2024
0

തിരുവനന്തപുരം അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് സബ് ട്രഷറിയ്ക്ക് ഇനി മുതൽ സ്വന്തം കാര്യാലയം. വെള്ളനാട് മിനി സിവിൽ സ്റ്റേഷനിൽ അനുവദിച്ച പുതിയ കാര്യാലയത്തിന്റെ പ്രവർത്തനോദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. നെടുമങ്ങാട്, കാട്ടാക്കട എന്നീ ട്രഷറികളുടെ അധികാര പരിധിയിൽ ഉൾപ്പെട്ട വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനെയും വെള്ളനാട്, ആര്യനാട്, അരുവിക്കര, ഉഴമലയ്ക്കൽ, എന്നീ നാല് ഗ്രാമപഞ്ചായത്തുകളെയും അവയ്ക്ക് കീഴിലുള്ള ഡിഡിഒമാരെയും ഉൾപ്പെടുത്തിയാണ് വെള്ളനാട് സബ് ട്രഷറി രൂപീകരിച്ചിരിക്കുന്നത്. പ്രതിമാസം ഒരു

Continue Reading