അനീഷ്യയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
23

അനീഷ്യയുടെ ആത്മഹത്യ; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

January 24, 2024
0

തിരുവനന്തപുരം: മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദവും പരസ്യമായ അവഹേളനവും മൂലം കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. പ്രതിസ്ഥാനത്തുള്ളവരെ അടിയന്തരമായി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും അനീഷ്യയുടെ സുഹൃത്തുക്കള്‍

Continue Reading
നൂറ് വാർഡിൽ നൂറ് ഓട്ടോയുമായി ‘കാർബൺ ന്യൂട്രൽ അനന്തപുരി’
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
27

നൂറ് വാർഡിൽ നൂറ് ഓട്ടോയുമായി ‘കാർബൺ ന്യൂട്രൽ അനന്തപുരി’

January 24, 2024
0

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കാർബൺ ന്യൂട്രൽ അനന്തപുരി പദ്ധതിയുടെ ഭാഗമായി 100 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി വിതരണം ചെയ്യുകയാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ് ഓട്ടോറിക്ഷകൾ നിർമ്മിച്ചു നൽകുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന ഇ ഓട്ടോറിക്ഷകളിൽ ആദ്യത്തെ 10 എണ്ണത്തിന്റെ വിതരണം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്നതെന്ന്

Continue Reading
മത്സ്യലഭ്യത കുറയുന്നു ; ക്ഷാമത്തിലേക്ക് തീരം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

മത്സ്യലഭ്യത കുറയുന്നു ; ക്ഷാമത്തിലേക്ക് തീരം

January 23, 2024
0

വ​ലി​യ​തു​റ: അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍ന്ന​തോ​ടെ മൽസ്യലഭ്യത കു​റ​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍. ഇ​തേ​തു​ട​ര്‍ന്ന് തീ​ര​മേ​ഖ​ല ക്ഷാമത്തിലേക്ക് ​ നീ​ങ്ങു​ന്നു. എ​ൻ​ജി​ന്‍ ഘ​ടി​പ്പി​ച്ച ബോ​ട്ടു​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​കു​ന്ന​വ​ര്‍ രാ​ത്രി സെ​ര്‍ച്ച് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​താ​ണ് മ​ത്സ്യ​ങ്ങ​ള്‍ ഉ​ള്‍ക്ക​ട​ലി​ലേ​ക്ക്​ പോ​കാ​ന്‍ കാ​ര​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ക​ട​ലി​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ന് കു​റ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി. വ​ലി​യ​തു​റ, പു​വാ​ര്‍, ശം​ഖും​മു​ഖം, വേ​ളി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ൻ​ജി​ന്‍ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളി​ല്‍ പോകുന്നവർ വെറും കൈയോടെ മടങ്ങി വരുന്നു . ചി​ല

Continue Reading
അരുവിക്കര മണ്ഡലത്തിൽ എം.പി ഫണ്ടിൽ നിന്ന് പാലവും അങ്കണവാടി മന്ദിരവും
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

അരുവിക്കര മണ്ഡലത്തിൽ എം.പി ഫണ്ടിൽ നിന്ന് പാലവും അങ്കണവാടി മന്ദിരവും

January 23, 2024
0

അരുവിക്കര മണ്ഡലത്തിൽ എ.എ റഹിം എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും പാലവും അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരവും പണിയുന്നു. വിതുര ഗ്രാമപഞ്ചായത്തിലെ മൊട്ടമൂട് ആദിവാസി മേഖലയിലെ മൊട്ടമൂട് -ഇടമൺപുറം പാലത്തിന്റെയും തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ യൂണിറ്റ് മന്ദിരത്തിന്റെയും നിർമാണോദ്ഘാടനം എ. എ റഹീം എം. പി. നിർവഹിച്ചു. എം.പി ഫണ്ടിൽ നിന്നും 41 ലക്ഷം രൂപ വിനിയോഗിച്ചാണ് മൊട്ടമൂട് -ഇടമൺപുറം പാലം നിർമിക്കുന്നത്. ചെട്ടിയാംപാറ സെറ്റിൽമെന്റ് അങ്കണവാടി-തയ്യൽ

Continue Reading
ഓണം ഖാദി മേള മെഗാ സമ്മാനവിതരണം 24ന്
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
21

ഓണം ഖാദി മേള മെഗാ സമ്മാനവിതരണം 24ന്

January 23, 2024
0

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള 2023 മെഗാ സമ്മാന പദ്ധതിയുടെ സമ്മാന വിതരണം 24ന് വൈകിട്ട് 4.15ന് അയ്യങ്കാളി ഹാളിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവനുമാണ് നൽകുന്നത്. ആന്റണി രാജു

Continue Reading
എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
21

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

January 23, 2024
0

തിരുവനന്തപുരം ജില്ലാ മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 27ന് കഴക്കൂട്ടം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് ക്യാമ്പ് നടക്കുന്നത്. 35 വയസിന് താഴെ പ്രായമുള്ള, പ്ലസ് ടു, തതുല്യ ഐടിഐ, ഐടിസി, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ

Continue Reading
വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിന് പുതിയ ബഹുനില മന്ദിരം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിന് പുതിയ ബഹുനില മന്ദിരം

January 23, 2024
0

വിതുര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സ് സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റിയതിലൂടെ പുതുതായി 10 ലക്ഷതിലധികം വിദ്യാർത്ഥികളാണ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായതെന്ന് എം. എൽ. എ ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, കാലത്തിനനുസരിച്ചുള്ള സിലബസ്സ് പരിഷ്കരണം, അധ്യാപക പരിശീലനം, അധ്യാപക തസ്തിക നികത്തലൊക്കെയും വിദ്യാഭ്യാസ മേഖല ഇന്ന് കാഴ്ചവക്കുന്ന മുന്നേറ്റത്തിന് കാരണമായെന്ന്

Continue Reading
രാമക്ഷേത്ര പ്രതിഷ്ഠ ദിനം: പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
21

രാമക്ഷേത്ര പ്രതിഷ്ഠ ദിനം: പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

January 19, 2024
0

തിരുവനന്തപുരം: ജനുവരി 22 ന് അയോധ്യയിലെ രാംലല്ല പ്രാൺ പ്രതിഷ്‌ഠക്ക് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി‌.എസ്‌.കെ), പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പി‌.ഒ‌പി‌.എസ്‌.കെ), തിരുവനന്തപുരത്തെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് എന്നിവ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കില്ല. അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്‌ത പി‌.എസ്‌.കെ/പി.‌സി‌.സി അപ്പോയിന്റ്‌മെന്റുകൾ അപേക്ഷകർ പുനഃക്രമീകരിക്കുകയും പിന്നീടുള്ള തീയതികളിൽ സേവാകേന്ദ്രങ്ങൾ

Continue Reading
4.99 കോടി ചെലവിൽ കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ വരുന്നു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
25

4.99 കോടി ചെലവിൽ കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ വരുന്നു

January 19, 2024
0

തൊഴില്‍ മേഖലയിലെ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തൊഴില്‍ അന്വേഷകര്‍ക്ക് കൃത്യവും തൃപ്തികരവുമായ കരിയര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവും പരിശീലനവും സൗജന്യമായി നല്‍കി, അവരവരുടെ കഴിവിനും താല്‍പര്യത്തിനും അനുസരിച്ചു വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാന്‍ സഹായിക്കുന്ന കരിയര്‍ ഡെവലപ്‌മെന്റ് സെന്റർ കരമനയിൽ ഒരുങ്ങുന്നു. ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. തൊഴിലന്വേഷകര്‍ക്ക് പുതിയ ദിശാബോധം നല്‍കി മാറി വരുന്ന തൊഴില്‍ അവസരങ്ങള്‍ക്കനുസരിച്ച്, തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടി നാഷണല്‍ എംപ്ലോയ്‌മെന്റ്

Continue Reading
വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
17

വിളവൂർക്കലും കവടിയാറും ഇനി സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ

January 19, 2024
0

കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കൽ വില്ലേജ് ഓഫീസും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി നാടിന് സമർപ്പിക്കുന്ന ചടങ്ങ് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. സർവ്വതല സ്പർശിയായ വികസനത്തിനാണ് സംസ്ഥാന സർക്കാരിന് കീഴിൽ കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്ത് എല്ലാ സേവനങ്ങളും സ്മാർട്ടാകുന്ന കേരളത്തിലേക്ക് മലയാളിയെ നയിക്കുകയെന്ന കർത്തവ്യമാണ് റവന്യു വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Continue Reading