Kerala Kerala Mex Kerala mx Tech
1 min read
64

ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക; ​ഗുണങ്ങൾ അനവധി; മലയാളികൾക്ക് പേറ്റന്റ്

4 months ago
0

ആ​​​ലു​​​വ: ചാണകം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികക്ക് മലയാളികൾക്ക് പേറ്റന്റ്. ആ​​ലു​​വ സെ​​​ൻറ് സേ​​​വ്യേ​​​ഴ്‌​​​സ് കോ​​​ള​​​ജി​​​ലെ സു​​​വോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ൻറ് പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ ഡോ. ​​​എ​​​സ്. രേ​​​വ​​​തി, ഡോ. ​​​കെ. സീ​​​മ , മു​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​നി മേ​​​ഘ മ​​​രി​​​യ ലാ​​​ൽ എ​​​ന്നി​​​വ​​​രു​​ടെ പ്രോ​​ജ​​ക്ടി​​നാ​​ണ് പേറ്റന്റ് ലഭിച്ചത്. ക​​​ളി​​​മ​​​ണ്ണി​​​ന് പ​​​ക​​​രം ചാ​​​ണ​​​കം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്ര​​​ത്യേ​​​ക കൂ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാണ് ഇ​​​ക്കോ-​​​മെ​​​ഡി ബ്രി​​​ക്ക്‌​​​സ് നിർമ്മിക്കുന്നത്. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ളി​​​മ​​​ൺ ഇ​​​ഷ്ടി​​​ക​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന മ​​​ലി​​​നീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഇതിന്റെ പ്ര​​​ധാ​​​ന

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
58

വരുന്നു എ.​ഐ ഏ​ജ​ന്റു​ക​ൾ; ആ​പ്പു​ക​ളും ട​ച്ച് സ്ക്രീ​നു​ക​ളും ഇല്ലാതാകുമൊ?

4 months ago
0

സ്മാ​ർ​ട്ട്ഫോ​ണു​ക​ളോ​ട് ന​മ്മു​ടെ ആ​വ​ശ്യം പ​റ​യു​ന്ന (ഇ​ന്റ​റാ​ക്ഷ​ൻ) ജോ​ലി എ.​ഐ ഏ​ജ​ന്റു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രി​ക്കു​ന്നു. സാം​സ​ങ്ങി​ന്റെ ഏ​റ്റ​വും പു​തി​യ എ​സ്25 സീ​രീ​സി​ൽ മ​ൾ​ട്ടി​മൊ​ഡ​ൽ എ.​ഐ ഏ​ജ​ന്റു​ക​ൾ ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ കേ​ട്ടാ​ൽ അത് വ്യക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ആ​പ്പു​ക​ളും ട​ച്ച് സ്ക്രീ​നു​ക​ളു​മാ​യി​രു​ന്നു ഇ​തു​​വ​രെ​യു​ള്ള യൂ​സ​ർ ഇ​ന്റ​ർ​ഫേ​സു​ക​ൾ. ഇ​നി​യ​ങ്ങോ​ട്ട് എ.​ഐ ഏ​ജ​ന്റു​ക​ളും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി​യും ഈ ​ജോ​ലി ഏ​റ്റെ​ടു​ക്കും. ആ​പ്പും ട​ച്ച് സീ​ക്രീ​നും തീ​ർ​ത്തും ഇ​ല്ലാ​താ​വി​ല്ലെ​ങ്കി​ലും മ​ൾ​ട്ടി​മൊ​ഡ​ലി​റ്റി പ്ര​ധാ​നി​യാ​യി മാറുമെന്നുറപ്പാണ്. മ​ൾ​ട്ടി​മൊ​ഡ​ൽ നി​ർ​മി​ത​ബു​ദ്ധി​യും

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
82

ഇന്ന് ആകാശത്ത് കാണാം അത്ഭുതക്കാഴ്ച ; എല്ലാ ഗ്രഹങ്ങളും വരിയായി വിന്യസിക്കും.

4 months ago
0

2025 ജനുവരി മുതൽ ഫെബ്രുവരി വരെ ആകാശത്ത് സൗരയൂധത്തിലെ മിക്ക ​ഗ്രഹങ്ങളും ഒരുമിച്ചെത്തുന്ന അപൂർവ കാഴ്ചക്ക് സാക്ഷ്യം വഹിക്കും. പടിഞ്ഞാറൻ ആകാശത്തിൽ ശനി, ശുക്രൻ ഗ്രഹങ്ങളും കിഴക്കൻ ആകാശത്ത് വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെയും ദൂരദർശിനിയിലൂടെ യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളെയും കാണാൻ കഴിയും. എല്ലാ ഗ്രഹങ്ങളും ആകാശത്തിൽ കാണാനാകുക എന്നത് അപൂർവമാണ്. ഇന്ന് എല്ലാ ഗ്രഹങ്ങളും ആകാശത്ത് വരിയായി വിന്യസിക്കും. സൂര്യാസ്‌തമയത്തിന് ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ ശുക്രൻ,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
73

ഫോണുകളില്‍ മുന്‍കൂറായി സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണം: നിർദ്ദേശവുമായി കേന്ദ്രം

4 months ago
0

ഫോണുകളില്‍ മുന്‍കൂറായി സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനും ആപ്പിളിനും മറ്റു കമ്പനികൾക്കും നിർദേശം. കേന്ദ്ര ഐടി മന്ത്രാലയമാണ് നിര്‍ദേശം നൽകിയതെന്നാണ് റിപ്പോർട്ട്. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്പനി എക്‌സിക്യുട്ടീവുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ മാസം ഇത്തരത്തില്‍ കേന്ദ്രം നിര്‍ദേശം അവതരിപ്പിച്ചതായി ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
78

അപ്‌ഡേറ്റിന് ശേഷം ഐഫോണുകളിൽ സാങ്കേതിക പ്രശ്‌നം: ഇടപെട്ട് കേന്ദ്രസർക്കാർ

4 months ago
0

ഡൽഹി: ഐഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് ടെക് ഭീമനായ ആപ്പിളിന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ ഐഫോണുകള്‍ക്ക് പ്രശ്‌നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ആപ്പിളിന്‍റെ വിശദീകരണം തേടിയതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു.കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി വ്യക്തമാക്കി. അപ്‌ഡേറ്റിന് ശേഷം ഐഫോണുകളിലുണ്ടായ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
55

ഉത്കണ്ഠ കൈകാര്യം ചെയ്യാൻ AI വളർത്തുമൃഗങ്ങളെ ആശ്രയിച്ച് യുവാക്കളും കുട്ടികളും; 2033 ഓടെ ആ​ഗോള വിപണി ഏഴിരട്ടിയായി വർദ്ധിക്കുമെന്ന് നിർമ്മാതാക്കൾ

4 months ago
0

ചൈനയുടെ എഐ വളർത്തുമൃ​ഗമായ’സ്മാർട്ട് പെറ്റ് ബൂബൂ’ (BooBoo) 1,000 യൂണിറ്റുകൾ വിറ്റു കഴിഞ്ഞതായി റിപ്പോർട്ട്. യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ഉത്ക്കണ്ഠയാണ് എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോർട്ട്. സാമൂഹിക ഉത്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നൽകാനും സ്മാർട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വളർത്തുമൃഗങ്ങൾ ഉപയോഗിക്കുന്ന ചൈനീസ് കുട്ടികളുടെയും യുവാക്കളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. 2024 മെയ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

ആ​ളി​ല്ലാ പ​രീ​ക്ഷ​ണ ദൗ​ത്യം : ക്രൂ ​മൊ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി ഐ.​എ​സ്.​ആ​ർ.​ഒ

4 months ago
0

ബെം​ഗളൂരു: ഗ​ഗ​ൻ​യാ​ൻ ദൗ​ത്യത്തിന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ആ​ളി​ല്ലാ പ​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ന്​ വേണ്ടിയുള്ള ക്രൂ ​മൊ​ഡ്യൂ​ൾ പു​റ​ത്തി​റ​ക്കി. ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ബെം​ഗ​ളൂ​രു​വി​ലെ ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം​സ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന ലി​ക്വി​ഡ്​ പ്രൊ​പ്പ​ൽ​ഷ​ൻ സം​വി​ധാ​നം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന പ്ര​ക്രി​യ വിജയിച്ചിരുന്നു. ഇതോടെയാണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന്​ സ​ജ്ജ​മാ​യ ക്രൂ ​മൊ​ഡ്യൂ​ൾ വി​ക്ഷേ​പ​ണ കേ​ന്ദ്ര​മാ​യ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലേ​ക്ക്​ അ​യ​ച്ച​ത്​. മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ദൗ​ത്യ​മാ​ണ്​ ഗ​ഗ​ൻ​യാ​ൻ. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​ള്ള പ്ര​ധാ​ന വി​ക്ഷേ​പ​ണ​ത്തി​ന് മുൻപ്, ആ​ളി​ല്ലാ​തെ ക്രൂ ​മൊ​ഡ്യൂ​ളി​നെ അ​യ​ക്കാ​നാ​ണ്​

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

അനക്കമില്ല : പണിമുടക്കി ചാറ്റ് ജിപിടി !

4 months ago
0

എന്തിനും ഏതിനും ചാറ്റ് ജിപിടി ആശ്രയിക്കുന്നവർക്ക് എട്ടിന്റെ പണികൊടുത്ത് ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടി. ഇപ്പോഴിതാ ലോകത്താകമാനം പണിമുടക്കിയിരിക്കുകയാണ് നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പല ഉപഭോക്താക്കള്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായി. ഉപഭോക്താക്കളായ ലക്ഷണക്കക്കിന് പേരാണ് ഇതോടെ പെരുവഴിയിലായത്. ബാഡ്ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യു.ആര്‍.എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി. ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്സസ്

Continue Reading
Kerala Kerala Mex Kerala mx Look back New year trends Tech
1 min read
104

ആ പേരല്ല: ഗ്യാലക്സി എസ്25 അള്‍ട്രാ-സ്ലിം ഫോണിന് മറ്റൊരു പേര് നൽകി കമ്പനി

4 months ago
0

സാംസങ് ഗ്യാലക്സി എസ്25 സിരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയപ്പോൾ ഏറ്റവും അധികം ആകാംക്ഷ സൃഷ്ടിച്ചത് ഫോണിന്റെ സ്ലിം മോഡലായിരുന്നു. ഗ്യാലക്സി സിരീസിലെ പതിവുപോലെ ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മൂന്ന് ഫോണുകള്‍ക്ക് പുറമെ ഒരു അള്‍ട്രാ-തിന്‍ മോഡല്‍ കൂടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘ഗ്യാലക്സി എസ്25 സ്ലിം’ എന്നായിരിക്കും ഈ ഫോണിന്‍റെ പേര് എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ‘ഗ്യാലക്സി എസ്25 എഡ്ജ്’ എന്ന പേരിലുള്ള ഫോണ്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
55

സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും; ഒപ്പം സഹയാത്രികന്‍ ബുച്ച് വില്‍മോറും

4 months ago
0

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏഴ് മാസമായികുടുങ്ങിക്കിടക്കുന്ന യാത്രിക സുനിത വില്യംസ് ഇന്ന് വീണ്ടും സ്പേസ് വാക്ക് നടത്തും. ജനുവരി 16ന് ആറ് മണിക്കൂര്‍ സ്‌പേസ് വാക്ക് നടത്തിയ സുനിത ഇന്ന് നടക്കാനിറങ്ങുമ്പോള്‍ കൂടെയുണ്ടാവുക സഹയാത്രികന്‍ ബുച്ച് വില്‍മോറായിരിക്കും. ഇരുവരും ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് കഴിഞ്ഞ ജൂണിലാണ് നിലയത്തിലേക്ക് പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലം മടങ്ങാനാവാതെ നിലയത്തില്‍ തങ്ങുകയായിരുന്നു. സുനിതയുടെ ഒമ്പതാമത്തെ സ്‌പേസ് വാക്കായിരിക്കും ഇന്നത്തേത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപണികള്‍ക്കായിട്ടാണ് ഒരിക്കല്‍കൂടി

Continue Reading