Kerala Kerala Mex Kerala mx Tech
1 min read
58

സ്പേഡെക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയ വീണ്ടും ആവർത്തിക്കും : ഐ.എസ്.ആർ.ഒ

4 months ago
0

ബെംഗളൂരു: സ്പേഡെക്സ് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ക്കുന്ന ഡോ​ക്കി​ങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
67

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും; പുത്തൻ അപ്ഡേറ്റ് ഉടൻ

4 months ago
0

ഉപഭോക്താക്കൾ ആഗ്രഹിച്ച പുതിയ അപ്ഡേറ്റ് നടപ്പാക്കാൻ ഒരുങ്ങി വാട്സ്ആപ്പ്.വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള പുതിയ ഫീച്ചര്‍ ഉടന്‍ വരുമെന്നാണ് വിവരം. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് ഉപഭോക്താക്കള്‍ക്കായി അണിയറയില്‍ ഒരുക്കുന്നതെന്നാണ് മെറ്റ അറിയിച്ചത്. മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
70

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ഷെയര്‍ ചെയ്യാം; ഉടൻ വരുന്നൂ പുതിയ ഫീച്ചർ

4 months ago
0

തിരുവനന്തപുരം: വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. മെറ്റയുടെ അക്കൗണ്ട് സെന്‍ററിലേക്ക് വാട്‌സ്ആപ്പ് കൂടി ചേര്‍ക്കപ്പെടുകയാണ്. ഇതോടെ വാട്സ്ആപ്പ് മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി നേരിട്ട് കണക്റ്റ് ചെയ്യപ്പെടും. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി നേരിട്ട് ഷെയര്‍ ചെയ്യാനുള്ള സൗകര്യമാണ് മെറ്റ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
75

നിയമവിരുദ്ധമായ വിപണി തന്ത്രം: ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

4 months ago
0

ജക്കാര്‍ത്ത: നിയമവിരുദ്ധമായ വിപണി തന്ത്രങ്ങൾ നടത്തിയ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്. വിപണിയിലുള്ള തങ്ങളുടെ മേധാവിത്വം

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
76

വാട്സ്ആപ്പില്‍ പുത്തന്‍ അപ്ഡേറ്റ്; ഇനി ഫോട്ടോയ്ക്ക് ഒപ്പം പാട്ടും വരും

4 months ago
0

വാട്സ്ആപ്പില്‍ പുത്തന്‍ അപ്ഡേറ്റ് വരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ചിത്രങ്ങള്‍ക്കൊപ്പം സംഗീതം/ട്യൂണ്‍ ചേര്‍ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ എത്തും. ഇതിന്റെ പരീക്ഷണം മെറ്റ വാട്സ്ആപ്പ് ബീറ്റ വേര്‍ഷനില്‍ ആരംഭിച്ചതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആകര്‍ഷകമായിട്ടുള്ള ഫീച്ചറാണിത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്റര്‍ഫേസാകും ഇതിനായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്റര്‍ഫേസിലേക്ക് മെറ്റ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
69

എഡിറ്റ്സ്: പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം

4 months ago
0

കാലിഫോര്‍ണിയ: ഉപഭോക്താക്കൾക്കായി പുതിയ വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷന്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാം. ‘എഡിറ്റ്സ്’ എന്നാണ് ഇന്‍സ്റ്റയുടെ പുതിയ ആപ്പിന്റെ പേര്. ക്രിയേറ്റീവ് ടൂളുകള്‍ ലഭ്യമാവുന്ന സമ്പൂര്‍ണ സ്യൂട്ട് എന്നാണ് എഡിറ്റ്സ് ആപ്പിന് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മോസ്സെരി നല്‍കുന്ന വിശേഷണം. അടുത്ത മാസം വരെ എഡിറ്റ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവില്ല. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ എഡിറ്റ്‌സ് ഇപ്പോള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാം. എഡിറ്റ്സിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പണിപ്പുരയിലാണ്. എഡിറ്റ്സിന്റെ ഇരു വേര്‍ഷനുകളും

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
56

ബൗദ്ധികശേഷിക്ക് പകരം മറ്റ് ശേഷികളിലേക്ക് ശ്രദ്ധമാറ്റണമെന്ന് സാം ആള്‍ട്ട്മാന്‍

4 months ago
0

മനുഷ്യൻ എഐയെക്കാൾ മികച്ചതാവില്ലെന്ന പ്രസ്താവനയുമായി ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ സിഇഒ ആള്‍ട്ട്മാന്‍. എ.ഐ. മനുഷ്യനെക്കാള്‍ മികവ് പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞ് ഉള്‍പ്പെടെയുള്ള ഭാവി തലമുറ വളരാന്‍ പോകുന്നതെന്ന് സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ‘റീ:തിങ്കിങ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ ആദം ഗ്രാന്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ കുഞ്ഞ് ഒരിക്കലും എ.ഐയെക്കാള്‍ മിടുക്കനായല്ല വളരുക. അത് സ്വാഭാവികമാണ്. എ.ഐ. നമ്മളെക്കാള്‍ സ്മാര്‍ട്ടാണ്. മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
75

എന്റെ കുഞ്ഞ് എ.ഐയെക്കാള്‍ മിടുക്കനല്ല; ഓപ്പണ്‍ എ.ഐ സി.ഇ.ഒ.

4 months ago
0

ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞ് ഉള്‍പ്പെടെയുള്ള ഭാവി തലമുറ വളരാന്‍ പോകുന്നത്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യനെക്കാള്‍ മികവ് പുലര്‍ത്തുന്ന കാലഘട്ടത്തിലാണെന്ന്ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയുടെ സി.ഇ.ഒ. സാം ആള്‍ട്ട്മാന്‍. ‘റീ:തിങ്കിങ്’ എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ ആദം ഗ്രാന്റിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്റെ കുഞ്ഞ് ഒരിക്കലും എ.ഐയെക്കാള്‍ മിടുക്കനായല്ല വളരുക. അത് സ്വാഭാവികമാണ്. എ.ഐ. നമ്മളെക്കാള്‍ സ്മാര്‍ട്ടാണ്. മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അതിന് ചെയ്യാന്‍ സാധിക്കും. പക്ഷേ ഇതൊക്കെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
66

ഉപഭോക്താക്കൾ കാത്തിരുന്ന പുത്തൻ ഫീച്ചർ; അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം

4 months ago
0

ഉപഭോക്താക്കൾ കാത്തിരുന്ന പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. റീല്‍സ് വിഡിയോയ്ക്ക് മൂന്ന് മിനിറ്റ് ദൈര്‍ഘ്യം, ലേഔട്ടിലെ മാറ്റം എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. റീല്‍സിന്റെ ഫോര്‍മാറ്റ് പരമ്പരാഗത സ്‌ക്വയര്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി. പ്രൊഫൈല്‍ ഗ്രിഡാണ് പുതിയ മാറ്റം. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങള്‍ ഇഷ്ടാനുസരണം മാറ്റാനും പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. ഷോര്‍ട്ട്-ഫോം വീഡിയോകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കന്‍ഡ് വരെയുള്ള റീലുകള്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പരാതി

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
64

മനുഷ്യനെയും റോബോട്ടുകളെയും പങ്കെടുപ്പിച്ച് വന്‍ മാരത്തോൺ സംഘടിപ്പിച്ച് ചൈന

4 months ago
0

ഇപ്പോൾ ഓരോരോ മേഖലകളായി റോബോട്ട് കയ്യടക്കി കൊണ്ടിരിക്കുകയാണ്. റോബോട്ടിനെ സംബന്ധിച്ച വർത്തകൾ മിക്കപ്പോഴും നമ്മൾ കേൾക്കാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു പടി കൂടി കടന്ന് മനുഷ്യനെയും റോബോട്ടുകളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് ഒരു മാരത്തോൺ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇതിലൂടെ മനുഷ്യരും റോബോട്ടുകളും ഒരുമിച്ചു പങ്കെടുക്കുന്ന ആദ്യം മത്സരത്തിന് ആതിഥേയത്വം വഹിക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബെയ്ജിംഗിലെ ഡാക്‌സിംഗ് ജില്ലയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ഹാഫ് മാരത്തൺ മത്സരത്തിൽ ഡസൻ

Continue Reading