കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോർട്ട് പുറത്തുവിട്ട് കെപിഎംജി
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
55

കേരളത്തിലെ കുടുംബ ബിസിനസുകളിലെ തലമുറ മാറ്റം; പഠനറിപ്പോർട്ട് പുറത്തുവിട്ട് കെപിഎംജി

November 27, 2024
0

കൊച്ചി: കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) കെപിഎംജിയും ചേർന്ന് “കേരളം – വരും തലമുറ ശാക്തീകരണം (കേരളം – എംപവറിംഗ് നെക്സ്റ്റ് ജനറേഷൻ)” റിപ്പോർട്ട് പുറത്തിറക്കി. കേരളത്തിലെ കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ തലമുറ മാറ്റത്തെ കുറിച്ച് വിശദപഠനം നടത്തുന്നതാണ് റിപ്പോർട്ട്. പ്രാദേശിക, ദേശീയ, അന്തർദേശീയ വിപണികളിലുടെ നവീകരണത്തെയും വളർച്ചയെയും കേരളത്തിൻ്റെ സംരംഭകത്വ മനോഭാവം നയിക്കുന്നതെങ്ങനെ എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബ ബിസിനസുകൾക്ക് ബിസിനസ്സ് അന്തരീക്ഷം മനസിലാക്കാനും മുന്നേറാനും

Continue Reading
നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് അപകടം
Alappuzha Ernakulam Health Kerala Kerala Mex Kerala mx Malappuram Pravasi Tech
1 min read
42

നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് അപകടം

November 27, 2024
0

പട്ടിക്കാട് : പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ തച്ചിങ്ങനാടം ബാങ്ക് പടിയിൽ വാഹനാപകടം. നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിടിച്ച് തകർത്തു. കാറിലുണ്ടായിരുന്ന പാണ്ടിക്കാട് സ്വദേശികളായ ദമ്പതിമാർക്ക് അപകടത്തിൽ പരിക്കേറ്റു. ചൊവ്വാഴ്ച പകൽ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. സമീപത്തെ കടയുടെ വരാന്തയിലൂടെ കയറിയാണ് കാർ മതിലിലിടിച്ചത്. ഈ സമയം ഇവിടെ ആളുകളില്ലാത്തത് ദുരന്തം ഒഴിവാക്കി. റബ്ബറൈസ് ചെയ്ത ഇവിടെ റോഡ് നേർ രേഖയായതിനാൽ അമിത വേഗത്തിലാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ റോഡിലൂടെ

Continue Reading
മാ​ല മോ​ഷ്ടാ​വി​നെ പോലീസ് പി​ടി​കൂ​ടി
Alappuzha Crime Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
43

മാ​ല മോ​ഷ്ടാ​വി​നെ പോലീസ് പി​ടി​കൂ​ടി

November 27, 2024
0

കൊ​ട്ടാ​ര​ക്ക​ര: സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ല്ല​ട ചി​റ്റു​മ​ല സ്വ​ദേ​ശി ചി​റ്റു​മ​ല സു​രേ​ഷ് (48) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഒ​രാ​ഴ്ച മു​ൻ​പാ​ണ് ക​രീ​പ്ര സ്വ​ദേ​ശി​നി ബി​ന്ദു ല​ക്ഷ്മി​യു​ടെ ര​ണ്ട് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച് പ്ര​തി​ക​ൾ ക​ട​ന്ന​ത്. ക​രീ​പ്ര ചൂ​ര​പ്പൊ​യ്ക ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം നടന്നത്. മാ​ല ന​ഷ്ട​പ്പെ​ട്ട ബി​ന്ദു ല​ക്ഷ്മി പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പ്ര​തി​ക​ൾ രക്ഷപെട്ടു.

Continue Reading
സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
Alappuzha Education Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
1 min read
42

സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

November 27, 2024
0

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് പുറമേ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ വേഡ് പ്രോസ്സസിംഗ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍സ് അക്കൗണ്ടിംഗ് എന്നിവയിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറ് മാസവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മൂന്ന് മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും

Continue Reading
സിവിൽ എഞ്ചിനീയർ നിയമനം
Alappuzha Career Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
66

സിവിൽ എഞ്ചിനീയർ നിയമനം

November 27, 2024
0

പാലക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Continue Reading
ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Cinema Kerala Kerala Mex Kerala mx Tech
1 min read
86

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

November 27, 2024
0

കൊ​ച്ചി: ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് നിർദേശം നൽകി ഹൈ​ക്കോ​ട​തി.പ​രാ​തി​ക്കാ​ര്‍ നേ​രി​ടു​ന്ന ആ​ക്ഷേ​പ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും നോ​ഡ​ല്‍ ഓ​ഫീ​സ​റെ അ​റി​യി​ക്കണമെന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മ​റ്റി​ക്ക് മു​ന്‍​പി​ല്‍ പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്ക് നേ​രെ ഭീ​ഷ​ണി​യെ​ന്നും ഒ​ട്ടേ​റെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​യും ഡ​ബ്ല്യു​സി​സി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു. ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ചി​ന് മു​ന്നി​ലാ​ണ് ഡ​ബ്ല്യു​സി​സി ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​ത്.  

Continue Reading
അക്ഷരം മ്യൂസിയം മുഖ്യമന്ത്രി നാടിന്  സമർപ്പിച്ചു
Alappuzha Ernakulam Health Kerala Kerala Mex Kerala mx Kottayam Pravasi Tech
1 min read
41

അക്ഷരം മ്യൂസിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

November 27, 2024
0

കോട്ടയം: ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകൂടിയായി മാറും അക്ഷരം മ്യൂസിയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ ‘അക്ഷരം’ കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാളമടക്കമുള്ള ഭാഷകളെ ഇല്ലാതാക്കി രാജ്യത്തെ ഭാഷാ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന

Continue Reading
ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
42

ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; യുവാവിന് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും

November 26, 2024
0

ചേർത്തല: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ പിന്തുടർന്നു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ. ചേർത്തല പാണാവള്ളി പഞ്ചായത്ത് നാലാം വാർഡിൽ തൃച്ചാറ്റുകുളം ഇല്ലത്ത് നികർത്ത് വീട്ടിൽ സബിനാ(26)യണ് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചത്. ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ )യാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരിയിലാണ് സംഭവം. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന സബിൻ ലൈം​ഗികാതിക്രമം

Continue Reading
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
50

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴ

November 26, 2024
0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ശ്രീലങ്കൻ തീരം വഴി തമിഴ് നാട് തീരത്തേക്ക് ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26,

Continue Reading
ലോറിയിൽ നിന്ന് കണ്ടെയ്നർ തെറിച്ച് വീണത്  കാറിന് മുകളിലേക്ക്
Alappuzha Ernakulam Health Kerala Kerala Mex Kerala mx Pravasi Tech
0 min read
43

ലോറിയിൽ നിന്ന് കണ്ടെയ്നർ തെറിച്ച് വീണത് കാറിന് മുകളിലേക്ക്

November 26, 2024
0

കൊച്ചി ചേരാനെല്ലൂരിൽ കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം. ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളിൽ വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. ദേശീയപാതയിൽ നിർമാണം നടക്കുന്ന പാലത്തിൽ ലോറി ഇടിച്ചതോടെയാണ് അപകടമുണ്ടായത്.

Continue Reading