ഇൻഡസ് ആപ്പ്സ്റ്റോർ 10 ഇന്ത്യൻ ഭാഷകളിൽ വോയിസ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നു
Kerala Kerala Mex Kerala mx Tech
1 min read
41

ഇൻഡസ് ആപ്പ്സ്റ്റോർ 10 ഇന്ത്യൻ ഭാഷകളിൽ വോയിസ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നു

April 24, 2024
0

ബെംഗളൂരു: PhonePe-യുടെ പ്രാദേശിക ആപ്പ് മാർക്കറ്റ് പ്ലേസ് ആയ ഇൻഡസ് ആപ്പ്സ്റ്റോർ, ഇംഗ്ലീഷിന് പുറമെ 10 ഇന്ത്യൻ ഭാഷകളിൽ ലഭ്യമായ വോയ്‌സ് സെർച്ച് ഫീച്ചർ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഈ നൂതനമായ സവിശേഷത ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷയിൽ വോയ്‌സ് സെർച്ചിലൂടെ അപ്ലിക്കേഷനുകൾ കണ്ടെത്താൻ അവസരമൊരുക്കിക്കൊണ്ട്, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗിച്ചാണ് വോയ്‌സ് സെർച്ച് ടെക്‌നോളജി പ്രവർത്തിക്കുന്നത്. ഇത് വൈവിധ്യമാർന്ന ഉച്ചാരണങ്ങളും സംഭാഷണ

Continue Reading
ചൈന മൊബൈലിനെ മറികടന്ന് ജിയോ; ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി
Kerala Kerala Mex Kerala mx Tech
1 min read
91

ചൈന മൊബൈലിനെ മറികടന്ന് ജിയോ; ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി

April 24, 2024
0

  ഡൽഹി: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024-ൻ്റെ ആദ്യ പാദത്തിൽ 40.9 എക്‌സാബൈറ്റിലെത്തിയെന്ന് ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ടെഫിഷ്യന്റ് വെളിപ്പെടുത്തി. 108 ദശലക്ഷം ഉപയോക്താക്കളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ 5G വരിക്കാരും ജിയോയുടെ പേരിലാണുള്ളത്. 2024 മാർച്ച് വരെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം

Continue Reading
ഇനി ഇന്‍റര്‍നെറ്റ് ഇല്ലാതെയും ഫോട്ടോകളും വീഡിയോകളും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech
1 min read
30

ഇനി ഇന്‍റര്‍നെറ്റ് ഇല്ലാതെയും ഫോട്ടോകളും വീഡിയോകളും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്

April 24, 2024
0

  ന്യൂയോര്‍ക്ക്: ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഇനി വാട്ട്സ്ആപ്പില്‍ ഫോട്ടോകളും , വീഡിയോകളും, ഡോക്യുമെന്റുകളും പങ്കിടാനായേക്കും. പുതിയ ഫീച്ചർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പെന്നാണ് സൂചന. വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്‍റര്‍നെറ്റ് ഇല്ലാതെ എളുപ്പത്തിൽ ഡാറ്റ പങ്കിടാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങുന്നത്. ഷെയർഇറ്റ് പോലുള്ള ആപ്പുകൾക്ക് സമാനമായി, ഓഫ്‌ലൈൻ ഫയൽ ഷെയർ ചെയ്യുന്ന പ്രക്രിയ പ്രവർത്തനക്ഷമമാക്കാൻ ബ്ലൂടൂത്തിന്റെ മാത്രം സഹായം മതിയാകും. ഈ ഫീച്ചർ സുരക്ഷിതമായിരിക്കും

Continue Reading
ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെ; കാത്തിരിപ്പിനൊടുവിൽ വൊയേജർ-1ൽ നിന്ന് നാസയിലേക്ക് സന്ദേശമെത്തി
Kerala Kerala Mex Kerala mx Tech
1 min read
25

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരെ; കാത്തിരിപ്പിനൊടുവിൽ വൊയേജർ-1ൽ നിന്ന് നാസയിലേക്ക് സന്ദേശമെത്തി

April 24, 2024
0

  ന്യൂയോർക്ക്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൊയേജർ-1ൽ നിന്ന് നാസയിലേക്ക് സന്ദേശമെത്തി. ഭൂമിയിൽ നിന്നുള്ള ഏറ്റവും ദൂരെയുള്ള ബഹിരാകാശ പേടകമാണ് വൊയേജർ. കഴിഞ്ഞ നവംബറിൽ പേടകത്തിൽ നിന്ന് സന്ദേശം വരുന്നത് അവസാനിച്ചിരുന്നു. പ്രപഞ്ചത്തിലെ ഏറ്റവും ദൂരെയുള്ള മനുഷ്യനിർമിത വസ്തുവാണ് എഎസ്എയുടെ വോയേജർ 1 പേടകം. മാസങ്ങൾ നീണ്ട പരിശ്രമത്തെ തുടർന്ന് വൊയേജറിൽ നിന്ന് ഉപയോഗയോഗ്യമായ വിവരങ്ങൾ എത്തിയെന്ന് യുഎസ് ബഹിരാകാശ ഏജൻസി തിങ്കളാഴ്ച അറിയിച്ചു. വോയേജർ 1 ബഹിരാകാശ പേടകം

Continue Reading
സാംസങ് ഗ്യാലക്‌സി എസ്22 ഫൈവ് ജി പകുതി വിലക്ക്; വിൽപ്പന ഫ്‌ളിപ്പ്കാർട്ട് വഴി
Kerala Kerala Mex Kerala mx Tech
1 min read
34

സാംസങ് ഗ്യാലക്‌സി എസ്22 ഫൈവ് ജി പകുതി വിലക്ക്; വിൽപ്പന ഫ്‌ളിപ്പ്കാർട്ട് വഴി

April 24, 2024
0

    ഡല്‍ഹി: 2022ലാണ് സാംസങ് ഗ്യാലക്‌സി എസ്22 ഫൈവ് ജി( Samsung Galaxy S22 5G) ഇന്ത്യയിൽ അവതരിപ്പിച്ചത്. 72,999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോൾ ഈ മോഡൽ വിൽക്കുന്നത് പകുതി വിലക്ക്. ഫ്‌ളിപ്പ്കാർട്ട് വഴിയാണ് വിൽപ്പന. ബാങ്കിന്റെ ക്രെഡിറ്റ് കാർഡോ മറ്റോ ഒന്നും ഈ ഓഫർ ലഭിക്കാൻ കൊടുക്കേണ്ട. അതേസമയം വില കുറയ്ക്കാനുള്ള കാരണം വ്യക്തമല്ല. 50 എം.പിയുടെ ട്രിപ്പിൾ ബാക്ക് ക്യാമറയാണ് ഈ മോഡലിന്റെ വലിയ

Continue Reading
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ താങ്ങാനാവുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
22

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ താങ്ങാനാവുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ അവതരിപ്പിച്ചു

April 23, 2024
0

  • പായ്ക്കുകൾ ആരംഭിക്കുന്നത് പ്രതിദിനം 133 രൂപയാണ്, ഇത് ആഭ്യന്തര സിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും അവ താങ്ങാനാവുന്നതാക്കുന്നു • ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇൻ-ഫ്‌ലൈറ്റ് കണക്റ്റിവിറ്റി, വിദേശത്ത് ഇറങ്ങുമ്പോൾ സേവനങ്ങൾ സ്വയമേവ സജീവമാക്കൽ, അൺലിമിറ്റഡ് ഡാറ്റ, വോയ്സ് ആനുകൂല്യങ്ങൾ, 24ഃ7 കോൺടാക്റ്റ് സെന്റർ പിന്തുണ എന്നിവ ആസ്വദിക്കാനാകും കോഴിക്കോട്: ഇന്ത്യയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ (‘എയർടെൽ’) വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി ലാഭകരമായ അന്താരാഷ്ട്ര

Continue Reading
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
Kerala Kerala Mex Kerala mx Tech
1 min read
22

കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

April 23, 2024
0

  കോട്ടയം/പത്തനംതിട്ട: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 8 പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും. ചങ്ങേനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം, അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട്

Continue Reading
ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ താങ്ങാനാവുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
56

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി എയർടെൽ താങ്ങാനാവുന്ന അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ അവതരിപ്പിച്ചു

April 22, 2024
0

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിൽ ഒന്നായ ഭാരതി എയർടെൽ (“എയർടെൽ”) വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി ലാഭകരമായ അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ അവതരിപ്പിച്ചു. പുതിയ പാക്കുകളിൽ 184 രാജ്യങ്ങളിലേക്കുള്ള ആക്‌സസ് ഉൾപ്പെടുന്നു, കൂടാതെ ഇതിന്റെ താരിഫുകൾ ആരംഭിക്കുന്നത് പ്രതിദിനം 133 രൂപ മുതലാണ്. പ്രാദേശിക സിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും അവ ഏറ്റവും ലാഭകരമായ ഓപ്ഷനാണ് . കൂടാതെ, അവർ മെച്ചപ്പെടുത്തിയ ഡാറ്റ ആനുകൂല്യങ്ങൾ, ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി എന്നിവയ്ക്കൊപ്പം

Continue Reading
സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech
1 min read
26

സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു

April 22, 2024
0

കൊച്ചി: സോണി ഇന്ത്യ, ഹോം സിനിമാറ്റിക് അനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന തകര്പ്പന്‍ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റര് ക്വാഡ് വിപണിയില്‍ അവതരിപ്പിച്ചു. ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ബ്രാവിയ തിയറ്റര്‍ ക്വാഡ്, കാഴ്ച്ചക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും കൂടുതല്‍ ആകര്‍ഷകമായി ലഭിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും രൂപകല്‍പനയും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ശബ്ദ നിലവാരവും ആവേശവും ബ്രാവിയ തിയേറ്റര്‍ ക്വാഡ് നല്‍കും. 360 സ്പേഷ്യല്‍ സൗണ്ട്

Continue Reading
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
Kerala Kerala Mex Kerala mx Tech
1 min read
32

കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍

April 22, 2024
0

കോട്ടയം/പത്തനംതിട്ട: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. 8 പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കും. ചങ്ങേനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം, അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും.

Continue Reading