ക്രിസ്മസ്​ ദിനാഘോഷങ്ങൾക്ക്​ ഭക്​തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കാൻ ക്വയർ സംഘങ്ങൾ
Kerala Kerala Mex Kerala mx Pravasi
1 min read
46

ക്രിസ്മസ്​ ദിനാഘോഷങ്ങൾക്ക്​ ഭക്​തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കാൻ ക്വയർ സംഘങ്ങൾ

December 24, 2023
0

ലോകത്തിന്‍റെ ഏത്​ കോണിലായാലും ക്രിസ്മസ്​ ദിനാഘോഷങ്ങൾക്ക്​ ഭക്​തിസാന്ദ്രമായ അന്തരീക്ഷം ഒരുക്കുന്നതിൽ ക്വയർ സംഘങ്ങളുടെ പങ്ക്​ നിസ്തുലമാണ്​​. മറ്റ്​ ഗായക സംഘങ്ങളിൽ നിന്ന്​ വിത്യസ്തമായി സൗമ്യമായ ആലാപന ശൈലി കൊണ്ട്​ വിശ്വാസികൾക്ക്​ ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നതോടൊപ്പം മനസിൽ ഭക്​തിയുടെ നിറഭാവങ്ങൾ തീർക്കുന്നവയാണ്​​ പള്ളികളിലെ ക്വയർ സംഘങ്ങൾ. പ്രവാസ ലോകത്തും മലയാളികളുടെ നേതൃത്വത്തിലുള്ള വിശ്വാസി സമൂഹത്തിന്‍റെ ക്വയർ സംഘങ്ങൾ വിവിധ പള്ളികൾ കേന്ദ്രീകരിച്ച്​ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്​​. എന്നാൽ, നാലര പതിറ്റാണ്ടിലധികമായി സജീവമായി ഈ

Continue Reading
സ​മു​ദ്ര​ജീ​വി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​റി​വി​ന്‍റെ കേ​ദാ​രം മാ​രി​ടൈം മ്യൂ​സി​യം
Kerala Kerala Mex Kerala mx Pravasi
1 min read
42

സ​മു​ദ്ര​ജീ​വി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​റി​വി​ന്‍റെ കേ​ദാ​രം മാ​രി​ടൈം മ്യൂ​സി​യം

December 24, 2023
0

സ​മു​ദ്ര​ജീ​വി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​റി​വി​ന്‍റെ കേ​ദാ​ര​മാ​ണ് മാ​രി​ടൈം മ്യൂ​സി​യം. ഷാ​ർ​ജ​യു​ടെ വ​ള​ർ​ച്ച​യു​ടെ ഓ​രോ പ​ട​വു​ക​ളും ക​ട​ലി​ൽനി​ന്ന് വാ​യി​ച്ചെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന. പു​രാ​ത​ന കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ൾ മു​ത​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​മ​ഗ്രി​ക​ൾ വ​രെ ഇ​വി​ടെ കാ​ണാ​നാ​കും. ഷാ​ർ​ജ മാ​രി​ടൈം മ്യൂ​സി​യം 2003 ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് അ​ൽ മ​രീ​ജ​യി​ൽ ആ​ദ്യം തു​റ​ന്നു. തു​ട​ർ​ന്ന്, അ​ൽ​ഖാ​നി​ലെ ക​ട​ലോ​ര​ത്തേ​ക്ക് 2009 ജൂ​ൺ ഏ​ഴി​ന് മ്യൂ​സി​യം മാ​റ്റി. ഷാ​ർ​ജ മാ​രി​ടൈം മ്യൂ​സി​യം ഷാ​ർ​ജ നി​വാ​സി​ക​ളു​ടെ​യും

Continue Reading
അ​ൽ​മാ​ട്ടി സി​റ്റി​യി​ലൂ​ടെ കാ​ൽന​ട​യാ​ത്ര ന​ട​ത്തു​ന്ന​ത് തി​ക​ച്ചും ആ​സ്വാ​ദ്യ​ക​രം
Kerala Kerala Mex Kerala mx Pravasi
1 min read
44

അ​ൽ​മാ​ട്ടി സി​റ്റി​യി​ലൂ​ടെ കാ​ൽന​ട​യാ​ത്ര ന​ട​ത്തു​ന്ന​ത് തി​ക​ച്ചും ആ​സ്വാ​ദ്യ​ക​രം

December 24, 2023
0

ക​സാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ അ​ൽ​മാ​ട്ടി സി​റ്റി​യി​ലൂ​ടെ കാ​ൽ ന​ട​യാ​യും ബ​സ്സ് യാ​ത്ര ന​ട​ത്തു​ന്ന​തും തി​ക​ച്ചും ആ​സ്വാ​ദ്യ​ക​ര​മാ​ണ്. ഞ​ങ്ങ​ളു​ടെ ഇ​ന്ന​ത്തെ പ്ര​ഭാ​തം മു​ത​ൽ ന​ഗ​ര​ക്കാ​ഴ്ച​ക​ൾ കാ​ണാ​നാ​ണ് പ​രി​പാ​ടി. ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ൾ, സോ​വി​യ​റ്റ് മാ​തൃ​ക​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ക​ഫേ​ക​ൾ, ആ​ധു​നി​ക ഗ്ലാ​സ്സ് കെ​ട്ടി​ട​ങ്ങ​ൾ, പ​ള്ളി​ക​ൾ, ച​ന്ത​ക​ൾ, ട്രാ​മു​ക​ൾ, മെ​ട്രോ ലൈ​നു​ക​ൾ എ​ന്നി​ങ്ങ​നെ ഒ​രു മെ​ട്രോ സി​റ്റി​യു​ടെ നി​ര​വ​ധി സ്വ​ഭാ​വ​ങ്ങ​ൾ കാ​ണി​ക്കു​ന്ന മ​നോ​ഹ​ര​വും വൃ​ത്തി​യു​ള്ള​തു​മാ​യ തെ​രു​വു​ക​ൾ ന​മു​ക്ക് ന​ട​ന്നു കാ​ണാം. ദു​ബൈ, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും

Continue Reading
ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി ചെ​യ്ത ഹൃ​ദ​യ​വു​മാ​യി ന​വാ​സ്​ അ​ബൂ​ദ​ബി അ​ഡ്നോ​ക്ക് മാ​ര​ത്ത​ണി​നാ​യി ബൂ​ട്ട​ണി​ഞ്ഞു
Kerala Kerala Mex Kerala mx Pravasi
1 min read
45

ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി ചെ​യ്ത ഹൃ​ദ​യ​വു​മാ​യി ന​വാ​സ്​ അ​ബൂ​ദ​ബി അ​ഡ്നോ​ക്ക് മാ​ര​ത്ത​ണി​നാ​യി ബൂ​ട്ട​ണി​ഞ്ഞു

December 24, 2023
0

അ​തൊ​രു തീ​വ്ര​മാ​യ ആ​ഗ്ര​ഹം മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഒ​രു​വ​ട്ടം ഹൃ​ദ​യ​താ​ളം നി​ല​ച്ച​വ​ർ​ക്ക്, എ​ല്ലാം അ​വ​സാ​നി​ച്ചെ​ന്നു ക​രു​തി നി​രാ​ശ​യി​ല​മ​ർ​ന്ന​വ​ർ​ക്ക് അ​ത്ര​മേ​ൽ പ്ര​ചോ​ദ​ന​വും പ്ര​ത്യാ​ശ​യു​മാ​വു​ക എ​ന്ന മൂ​ല്യ​മേ​റി​യ ല​ക്ഷ്യം കൂ​ടി​യു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് തി​ക​ഞ്ഞ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി ചെ​യ്ത ഹൃ​ദ​യ​വു​മാ​യി ന​വാ​സ്​ അ​ബൂ​ദ​ബി അ​ഡ്നോ​ക്ക് മാ​ര​ത്ത​ണി​നാ​യി ബൂ​ട്ട​ണി​ഞ്ഞ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പ​മു​ള്ള സ്​​ഥി​ര​മാ​യ സൈ​ക്കി​ൾ സ​വാ​രി​യും ഹ്ര​സ്വ​ദൂ​ര ഓ​ട്ട​ങ്ങ​ളു​മാ​ണ് ന​വാ​സി​നെ മാ​ര​ത്ത​ണി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്. അ​തി​നാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തി​വ​ര​വേ, 2022 ജൂ​ലൈ 21ന് ​സൈ​ക്കി​ൾ സ​വാ​രി​ക്കി​ടെ ക​ഠി​ന​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു. അ​ഞ്ചു​കി​ലോ​മീ​റ്റ​റോ​ളം

Continue Reading
അറബി ഭാഷയുടെ അനുപമ സൗന്ദര്യം പ്രചരിപ്പിച്ച് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്
Kerala Kerala Mex Kerala mx Pravasi
1 min read
43

അറബി ഭാഷയുടെ അനുപമ സൗന്ദര്യം പ്രചരിപ്പിച്ച് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്

December 24, 2023
0

അറബി ഭാഷയുടെ അനുപമ സൗന്ദര്യം കൂടുതൽ പ്രചരിപ്പിക്കുകയാണ് ഇമാറാത്തി മാധ്യമപ്രവർത്തകൻ അയൂബ് യൂസഫ്. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭാഷയുടെ സൗന്ദര്യം പങ്കിടുന്നതിനും അയൂബ് യൂസഫിന്‍റെ പ്രവർത്തനങ്ങൾ ഇമാറാത്തികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. യഥാർഥ പദപ്രയോഗങ്ങളിലൂടെയും ആസ്വാദ്യകരമായ ശബ്ദ മധുരിമയിലൂടെയും പുസ്തക രചനകളിലൂടെയും ഈ ചെറുപ്പക്കാരൻ യു.എ.ഇയിലും അതിനപ്പുറത്തും അറബി ഭാഷയുടെ മികവുറ്റ വക്താവായി തിളങ്ങി നിൽക്കുന്നു. അറബ് ഭാഷയുടെ തനതായ ശൈലി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രചരണപ്പെടുത്തിയതിന് 2016-ലെ

Continue Reading
സ​​മ്മി​​ലൂ​​നി ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് എ​​ത്തി​​യ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ൺ
Kerala Kerala Mex Kerala mx Pravasi
1 min read
57

സ​​മ്മി​​ലൂ​​നി ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് എ​​ത്തി​​യ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ൺ

December 24, 2023
0

ഈ​​യി​​ടെ വൈ​​റ​​ലാ​​യ സ​​മ്മി​​ലൂ​​നി എ​​ന്ന ഗാ​​നം ഒ​​രു​​പ​​ക്ഷെ മ​​റ​​ന്നു​​പോ​​യ പ​​ണ്ട​​ത്തെ ഗ​​സ​​ൽ രാ​​ത്രി​​ക​​ളി​​ലേ​​ക്ക് ന​​മ്മെ കൈ​​പി​​ടി​​ച്ചു കൊ​​ണ്ടു​​പോ​​യേ​​ക്കാം. സ​​മ്മി​​ലൂ​​നി എ​​ന്ന ഹൃ​​ദ്യ​​മാ​​യ ഭ​​ക്തി​​ഗാ​​നം 10 ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് ആ​​ളു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ കേ​​ട്ട​​ത്. ഈ ​​പാ​​ട്ടി​​ലൂ​​ടെ പാ​​ട്ടി​​ന്‍റെ ലോ​​ക​​ത്തേ​​ക്ക് പു​​തു​​താ​​യി എ​​ത്തി​​യ ആ ​​വൈ​​റ​​ൽ ഗാ​​യി​​ക ഫ​​ർ​​സാ​​ന അ​​രു​​ണി​​നെ കു​​റി​​ച്ച​​റി​​യാം. ഉ​​മ്മ​​യു​​ടെ ഉ​​പ്പ ന​​ന്നാ​​യി പാ​​ട്ട് പാ​​ടു​​മാ​​യി​​രു​​ന്നു. അ​​വി​​ടെ​​നി​​ന്നാ​​ണ് പാ​​ട്ടി​​നോ​​ടു​​ള്ള ഇ​​ഷ്ടം ജ​​ന്മ​​സി​​ദ്ധ​​മാ​​യി കി​​ട്ടി​​യ​​ത്. പ്രൊ​​ഫ​​ഷ​​ണ​​ലാ​​യി സം​​ഗീ​​തം പ​​ഠി​​ച്ചി​​ട്ടി​​ല്ല. ചെ​​റു​​പ്പം മു​​ത​​ലേ പാ​​ട്ടി​​നോ​​ടി​​ഷ്ട​​മു​​ള്ള

Continue Reading
സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
100

സൗദിയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ ബംഗ്ലാദേശികളുടെ വധശിക്ഷ നടപ്പാക്കി

December 23, 2023
0

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ടു ബംഗ്ലാദേശികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ അനുനയത്തിൽ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത്ഞെരിച്ചും വായിൽ കീടനാശിനി സ്‌പ്രേചെയ്തും കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുഴിച്ചിട്ടു. മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷ   ജിസാനിലാണ് നടപ്പാക്കിയത്. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.

Continue Reading
സൗദിയിൽ  ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം
Kerala Kerala Mex Kerala mx Pravasi
1 min read
87

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രം അനുവാദം

December 23, 2023
0

സൗദിയിൽ ഇതര നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ ലൈസൻസ് നൽകിയ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ഓടിക്കാൻ അനുവാദമുള്ളൂവെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് (മൂറൂർ) പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തലും വാഹനങ്ങൾ പിടിച്ചെടുക്കല്‍ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. സൗദി ഇതര നമ്പർ പ്ലേറ്റുകൾ വഹിക്കുന്ന കാറുകൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എല്ലാ ട്രാഫിക് പട്രോളിങ്‌

Continue Reading
അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ്  നാളെ താൽക്കാലികമായി അടയ്ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
89

അറ്റകുറ്റപ്പണി;സൗദിയിൽ അൽഹദ ചുരംറോഡ് നാളെ താൽക്കാലികമായി അടയ്ക്കും

December 23, 2023
0

സൗദിയിൽ അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി ഞായർ താൽക്കാലികമായി അടക്കുന്നു. തായിഫ് നഗരസഭയാണ് ഇകാര്യം അറിയിച്ചത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക.സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണിത്. ഇതിന്‍റെ മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്‍റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്‍റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില.

Continue Reading
കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്
Kerala Kerala Mex Kerala mx Pravasi
1 min read
85

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്

December 23, 2023
0

കാൽനട യാത്രക്കാരെ ഗൗനിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി ശക്തമാക്കി അജ്മാൻ പൊലീസ്. പെഡസ്ട്രിയൻ ക്രോസിങ് സിഗ്‌നലുകളിലെത്തുന്ന വാഹനങ്ങൾ വേഗം കൂട്ടി കാൽനട യാത്ര തടസ്സപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി. വാഹനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ ജനങ്ങൾ അപകടകരമായി റോഡ് കുറുകെ കടക്കുന്നതായും പൊലീസ് കണ്ടെത്തി. ഇ-സ്കൂട്ടറുകളും സൈക്കിളുകളും റോഡ് കുറുകെ കടക്കാൻ ഏറെ കാത്തുനിൽക്കേണ്ടി വരുന്നു. കാൽനടയാത്രക്കാരെ പരിഗണിക്കാതിരുന്നാൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading