ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു
Kerala Kerala Mex Kerala mx Pravasi Top News
0 min read
70

ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു

December 30, 2023
0

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡനി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന ചെ​യ്ത വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ജോ​ർ​ഡനി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഹ​മ​ദ് അ​ൽ മെ​റി​യാ​ണ് ജോ​ർ​ഡൻ സ​ഹാ​ബ് ഏ​രി​യ​യി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ത​റ​ക്കി​ല്ല​ട്ട​ത്. അ​ബ്ദു​ല്ല യോ​സി​ഫ് ബോ​ഡാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ്രോ​ജ​ക്ട്, എ​ജുക്കേ​ഷ​ണ​ൽ ഇ​വാ​ക്വേ​ഷ​ൻ അ​ക്കാ​ദ​മി​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചാ​രി​റ്റി പ്രോ​ജ​ക്ടിന്റെ ഭാ​ഗ​മാ​ണ്. ജോ​ർ​ദാ​നി​ലെ അ​ക്കാ​ദ​മി​യു​ടെ ആ​റാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണി​ത്. ജാ​സിം അ​ൽ യാ​സീ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​വൈ​ത്ത് സം​ഭാ​വ​ന​യോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്. ജോ​ർ​ഡ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള

Continue Reading
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
51

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

December 30, 2023
0

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.55ന് അബുദാബിയിലെത്തും. 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ

Continue Reading
പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
53

പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

December 30, 2023
0

ദുബൈ: പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. അതേസമയം പുതുവത്സര ദിനത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നിന് അവധി

Continue Reading
സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
0 min read
50

സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

December 30, 2023
0

റിയാദ്: സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്. അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി

Continue Reading
സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx Pravasi
1 min read
59

സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്

December 30, 2023
0

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്. 2022ൽ സൗദി സ്ത്രീകൾ 16,000ലധികം ഇരട്ടകൾക്ക് ജന്മം നൽകിയതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ സൗദിയിൽ ഏകദേശം 4,17,000 പ്രസവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഏകദേശം നാലു ലക്ഷം ഒറ്റ ജനനങ്ങളാണ്. 16,160 ഇരട്ട ജനന കേസുകളും 896 ട്രിപ്പിൾ അല്ലെങ്കിൽ അതിലധികമോ ജനനങ്ങളുമാണ്. ഏറ്റവും കൂടുതൽ ജനനങ്ങൾ

Continue Reading
സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
81

സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു

December 29, 2023
0

റിയാദ്​: സൗദി അറേബ്യയിൽ വ്യാപകമായി മഴയും വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്​ചയും തുടരുന്നു. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലു​ൾപ്പടെയാണ്​ മ​ഴക്കൊപ്പം ആലിപ്പഴം വീണത്​. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ്​ വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്​. വെള്ളിയാഴ്​ച പുലർച്ചെ മുതൽ റിയാദ്​ നഗരത്തിൽ പരക്കെ മഴ പെയ്​തു. ഉച്ചക്ക്​ ശേഷമാണ്​ തോർന്നത്​.

Continue Reading
സൗദിയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​
Kerala Kerala Mex Kerala mx Pravasi
0 min read
86

സൗദിയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​

December 29, 2023
0

ബീഷ: സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ചയാണ് സംഭവം. ഇവർ സ്വദേശികളാണെന്നാണ്​ വിവരം. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.

Continue Reading
പ്രവാസി എഴുത്തുകാരൻ എം.കെ. ജയകൃഷ്ണൻ നിര്യാതനായി
Kerala Kerala Mex Kerala mx Pravasi
0 min read
77

പ്രവാസി എഴുത്തുകാരൻ എം.കെ. ജയകൃഷ്ണൻ നിര്യാതനായി

December 29, 2023
0

ജുബൈൽ: ജുബൈലിൽ ദീർഘകാലം സാമൂഹിക സാംസ്​കാരിക രംഗത്ത്​ സജീവ സാന്നിധ്യമായിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ എം.കെ. ജയകൃഷ്ണൻ (62) നിര്യാതനായി. കോഴിക്കോട് വടകര സ്വദേശിയാണ്. കഴിഞ്ഞ ദിവസം വടകരയിലെ വീട്ടിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ‘അസിന്താര’ മുതൽ ‘താമരക്കുളം’ വരെയുള്ള 14 ചെറുകഥകൾ അടങ്ങിയ ‘എം.കെ. ജയകൃഷ്ണ​െൻറ ചെറുകഥകൾ’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുബൈൽ അൽ വഫ പ്രി​േൻറഴ്സിൽ മാർക്കറ്റിങ്​ മാനേജരായിരുന്ന അദ്ദേഹം ഇവിടെയുണ്ടായിരുന്ന കാലയളവിലും പിന്നീട്

Continue Reading
സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi
0 min read
59

സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി

December 29, 2023
0

റിയാദ്​: സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖി​െൻറയും ഛായാചിത്രങ്ങൾക്കിടയിൽ ഈന്തപ്പനയുടെ ചിത്രവും ആലേഖനം ചെയ്​തതാണ്​ സ്​റ്റാമ്പ്​​. ഇരുരാജ്യങ്ങളും തമ്മിൽ അഭിവൃദ്ധി പ്രാപിക്കുന്ന പങ്കാളിത്തത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഇത്​​. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് സുഗമമാക്കുകയും ചെയ്യുന്ന

Continue Reading
സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
37

സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

December 29, 2023
0

റിയാദ്: സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. 125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സൗദി അറേബ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വർണ വലയമായി പ്രദേശം മാറുമെന്ന വലിയ പ്രതീക്ഷയുണ്ട്. മക്ക മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്.

Continue Reading