Your Image Description Your Image Description
Your Image Alt Text

ബീഷ: സൗദി അറേബ്യയിൽ വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ചയാണ് സംഭവം.

ഇവർ സ്വദേശികളാണെന്നാണ്​ വിവരം. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *