ഒമാനിൽ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.
Kerala Kerala Mex Kerala mx Pravasi
0 min read
31

ഒമാനിൽ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.

December 30, 2023
0

ബാങ്കിങ് വിവരങ്ങൾ പുതുക്കാനാണന്ന് പറഞ്ഞ് ഒമാനിൽ നടക്കുന്ന പുതിയ ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെ.വൈ.സി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർർഥിച്ച് ബാങ്കിൽ നിന്നാണെന്ന് കാണിച്ചാണ് എസ്.എം.എസ്, വാട്സ്ആപ്പ് സന്ദേശങ്ങൾ തട്ടിപ്പ് സംഘങ്ങൾ അയക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. കെ‌.വൈ‌.സി, പിൻ നമ്പർ,

Continue Reading
ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി
Kerala Kerala Mex Kerala mx Pravasi
1 min read
49

ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി

December 30, 2023
0

ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി രണ്ട് ഖത്തരി വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരീഷിലെത്തി. ഭക്ഷണം, മരുന്ന്, താല്‍ക്കാലിക താമസ സൌകര്യങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്. ഇതോടെ ഗസ്സയിലേക്ക് സഹായവുമായി എത്തിയ ഖത്തരി വിമാനങ്ങളുടെ എണ്ണം 54 ആയി. പ്രമുഖ അറബ് രാജ്യങ്ങളിലധികവും ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി വിമാനങ്ങൾ അയക്കുന്നതും സഹായങ്ങളും തുടരുകയാണ്. അതിനിടെ യുദ്ധവിരാമത്തിനും ദ്വിരാഷ്ട്ര രൂപീകരണത്തിനും ആവശ്യമായ നടപടികളും നയങ്ങളും ചർച്ചകളും സജീവമായി നടത്തുന്നതിലും മുന്നിലാണ് ഖത്തറടക്കമുള്ള രാജ്യങ്ങൾ.

Continue Reading
കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
46

കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

December 30, 2023
0

കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു.

Continue Reading
കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
50

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു

December 30, 2023
0

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന. എന്നാല്‍ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണില്‍ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു.

Continue Reading
കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി
Kerala Kerala Mex Kerala mx Pravasi
1 min read
35

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി

December 30, 2023
0

കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്നു ശേഖരം പിടികൂടി. കോസ്റ്റ് ഗാർഡുമായി സഹകരിച്ചു നടത്തിയ നീക്കത്തിലാണ് 30 കിലോ ഹാഷിഷും, 2000 ലിറിക്ക ഗുളികകളും ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തത്. കടൽ മാർഗം മയക്കുമരുന്നു കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രത്യേക കവറിൽ പാക്കുചെയ്ത നിലയിലായിരുന്നു മയക്കുമരുന്നുകള്‍. പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ലഹരി മാഫിയക്കെതിരായ ശക്തമായ നടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

Continue Reading
സൗദി അറേബ്യയിൽ കെട്ടിടങ്ങളുടെ വാടക വർദ്ധിച്ചുവരുന്നതായി പരാതി ഉയരുന്നു
Kerala Kerala Mex Kerala mx Pravasi
0 min read
23

സൗദി അറേബ്യയിൽ കെട്ടിടങ്ങളുടെ വാടക വർദ്ധിച്ചുവരുന്നതായി പരാതി ഉയരുന്നു

December 30, 2023
0

ദമാം : സൗദി അറേബ്യയിൽ കെട്ടിടങ്ങളുടെ വാടക വർദ്ധിച്ചുവരുന്നതായി പരാതി ഉയരുന്നു. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റുകാരും അനിയന്ത്രിതമായി വാടകവർദ്ധിപ്പിക്കുന്നതായി സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ പറയുന്നു. 25000 രൂപ മുതൽ 30000 റിയാൽ വരെ വാർഷിക വാടകയുള്ള കെട്ടിടങ്ങൾക്ക് രണ്ട് മുതൽ മൂന്നുവർഷത്തിനിടെ 10000 റിയാൽ വരെയാണ് വർദ്ധനവ് വരുത്തിയത്. വാടകവർദ്ധനവിന് കൃത്യമായ മാനദണ്ഡങ്ങൾ മന്ത്രാലയം പുറപ്പെടുവിക്കാത്തതും നിരക്ക് കൂടുന്നതിന് കാരണമാകുന്നു. പുതുവർഷത്തിൽ വാടക തുകയുൾപ്പെടെയുള്ളവ ഈജാർ വഴിയാക്കിയ മന്ത്രാലയ

Continue Reading
ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കും
Kerala Kerala Mex Kerala mx Pravasi
1 min read
25

ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കും

December 30, 2023
0

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല തീ​ര​ത്ത്​ ക​ത്തി​ന​ശി​ച്ച ച​ര​ക്കു​​ക​പ്പ​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ക്യാ​പ്​​റ്റ​ൻ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു​ തി​രി​ക്കു​മെ​ന്ന്​ കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ.​സ​നാ​ത​ന​ൻ അ​റി​യി​ച്ചു. അ​മി​ത​ഭാ​ര​വു​മാ​യെ​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി ആ​ർ.​ഒ.​പി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​സ്പോ​ർ​ട്ട്‌ ത​ട​ഞ്ഞു വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ.​ഒ.​പി ഓ​പ്പ​റേ​ഷ​ൻ ഹെ​ഡി​നോ​ട്​ അ​പേ​ക്ഷ ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു​കി​ട്ടു​ക​യും ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച അ​ഹ​്മ​ദാ​ബാ​ദി​ലേ​ക്ക്​ തി​രി​ക്കു​മെ​ന്നും സ​നാ​ത​ന​ൻ പ​റ​ഞ്ഞു. സ​ലാ​ല തീ​ര​ത്തെ ക​പ്പ​ൽ അ​പ​ക​ടം; ക്യാ​പ്​​റ്റ​ൻ നാ​ളെ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കുംഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ

Continue Reading
അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു
Kerala Kerala Mex Kerala mx Pravasi
1 min read
28

അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു

December 30, 2023
0

മ​സ്ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഫ​സ്റ്റ് ചോ​യ്​സ് ബി​ൽ​ഡി​ങ് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു. വ​നി​താ​വി​ങി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്ന് സ​ംഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വി​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബി​ദ ലി​ജു പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​നു​ശ്രീ പ്ര​ദീ​പ് സ്വാ​ഗ​ത​വും റാ​ഫി​യ മു​ഹാ​ജി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading
എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി
Kerala Kerala Mex Kerala mx Pravasi
1 min read
25

എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി

December 30, 2023
0

മ​സ്ക​ത്ത്: മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി.​യി​ല്‍ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി. കേ​ര​ള​ത്തി​ലെ ഡെ​ന്റ​ൽ യൂ​നി​റ്റു​ക​ളി​ൽ ഡെ​ന്റി​സ്റ്റ് ഉ​ണ്ടാ​യി​ട്ടും ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക ഇ​ല്ലാ​ത്ത 49 ഓ​ളം യൂ​നി​റ്റി​ൽ​പ്പെ​ട്ട​ ഒ​ന്നാ​ണ്​ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി. ഐ.​ഡി.​എ​ച്ച്.​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്റ് ന​സീ​ര്‍ നെ​ല്ലി​ശ്ശേ​രി, ന​സ​റു​ദ്ദീ​ന്‍ കൊ​ണ്ടോ​ട്ടി, ജോ​യി​ന്റ് സെ​ക്ര​ട്ട​റിമാ​രാ​യ ഹ​ക്കീം ചെ​ര്‍പ്പു​ള​ശ്ശേ​രി, അ​ബ്ദു​ള്‍ നി​സാ​ര്‍ താ​നൂ​ര്‍ എന്നിവർ പ​ങ്കെ​ടു​ത്തു.

Continue Reading
മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ

December 30, 2023
0

മ​സ്ക​ത്ത്: ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ

Continue Reading