Kerala Kerala Mex Kerala mx Pravasi
0 min read
50

ബഹ്റൈനിൽ മ​ഴ​ക്ക്​ സാ​ധ്യ​ത

December 30, 2023
0

ബഹ്റൈനിൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്​​ച പ​ക​ൽ സ​മ​യ​ത്തേ​ക്കാ​ൾ രാ​ത്രി അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴ്​​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ത​ണു​പ്പ്​ ക​ട​ന്നു​വ​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും കാ​ണു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും ക​ട​ലി​ൽ പോ​കു​ന്ന​വ​രും എ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. അതേസമയം രാജ്യത്ത് ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ വ്യാ​പ​ന​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വി​ല​യി​രു​ത്തി. ഈ ​വ​ർ​ഷം ന​വം​ബ​ർ വ​രെ 7,49,000 ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ വെ​ച്ചു പി​ടി​പ്പി​ച്ച​താ​യി മു​നി​സി​പ്പ​ൽ,

Continue Reading
പു​തു​വ​ർ​ഷ ദി​നം; ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബഹ്‌റൈൻ
Kerala Kerala Mex Kerala mx Pravasi
0 min read
55

പു​തു​വ​ർ​ഷ ദി​നം; ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബഹ്‌റൈൻ

December 30, 2023
0

പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ റോ​ഡി​ലെ തി​ര​ക്ക്​ കു​റ​ക്കു​ന്ന​തി​നും അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ട്രാ​ഫി​ക്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് അ​സി. മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ്​ അ​ലി അ​ദ്ദ​ർ​റാ​ജ്​ വ്യ​ക്ത​മാ​ക്കി. പു​തു​വ​ർ​ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ 31ന്​ ​രാ​ത്രി റോ​ഡു​ക​ളി​ൽ ട്രാ​ഫി​ക്​ കു​രു​ക്കു​ണ്ടാ​കു​മെ​ന്ന്​ ക​ണ​ക്കാ​ക്കി​യാ​ണ്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നി​ട​ത്തേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ പ​ട്രോ​ളി​ങ്​ ശ​ക്ത​​മാ​ക്കു​ക​യും ആ​വ​ശ്യ​ത്തി​നു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ക്കു​ക​യും ചെ​യ്യും. റോ​ഡ്​ നി​യ​മ​ങ്ങ​ൾ ശ​രി​യാ​യ വി​ധ​ത്തി​ൽ പാ​ലി​ക്കു​ന്ന​തി​നും തെ​റ്റാ​യ രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ

Continue Reading
നു​ഴ​ഞ്ഞു ക​യ​റ്റം; ഒമാനിൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
57

നു​ഴ​ഞ്ഞു ക​യ​റ്റം; ഒമാനിൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

December 30, 2023
0

ഒമാനിൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ വ​ന്ന ബോ​ട്ട്​ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​വേ​ശ​ന ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
ഒമാനിൽ  4500 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi
1 min read
60

ഒമാനിൽ 4500 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

December 30, 2023
0

തെ​ക്ക​ൻ ബാ​ത്തി​ന വി​ലാ​യ​ത്തി​ലെ വാ​ദി അ​ൽ മ​ആ​വി​ൽ 4500 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. പൈ​തൃ​ക- ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​റ്റാ​ലി​യ​ൻ ഗ​വേ​ഷ​ക​രു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​ര്യ​വേ​ക്ഷണ​ത്തി​ലാ​ണ് ഇ​രു​മ്പ് യു​ഗ​കാ​ല​ത്ത് ജീ​വി​ച്ച​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മ്പ് യു​ഗ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജീ​വി​ച്ചി​രു​ന്ന​തി​നും അ​വ​രു​ടെ സം​സ്കാ​രം ഏ​റെ മ​ഹ​നീ​യ​മാ​യി​രു​ന്ന​തി​നും പ്ര​ധാ​ന തെ​ളി​വാ​ണി​ത്. പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ ഉ​ത്ഖ​ന​ന​ത്തി​ൽ നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ൺ പാ​ത്ര​ങ്ങ​ൾ, വെ​ള്ള

Continue Reading
മ​ത്സ്യ​ബ​ന്ധ​ന നി​യ​മലം​ഘ​നം; ഒമാനിൽ ഒ​മ്പ​ത് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
58

മ​ത്സ്യ​ബ​ന്ധ​ന നി​യ​മലം​ഘ​നം; ഒമാനിൽ ഒ​മ്പ​ത് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

December 30, 2023
0

ഒമാനിൽ മ​ത്സ്യ​ബ​ന്ധ​ന നി​യ​മം ലം​ഘി​ച്ച​തി​ന് ഒ​മ്പ​ത് പ്ര​വാ​സി​ക​ളെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് മാ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണി​വ​രെ​ പി​ടി​കൂ​ടിയ​ത്. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Continue Reading
ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി
Kerala Kerala Mex Kerala mx Pravasi
1 min read
52

ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ പ​ദ്ധ​തി

December 30, 2023
0

ഒമാനിൽ ഓ​ട​ക​ളി​ൽ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ലി​നജ​ല​ത്തി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്ക​ൽ എ​ന്നി​വ​യി​തി​ലു​ൾ​പ്പെ​ടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ടെ​ന്നും ഓ​ക്സി​ജ​ൻ

Continue Reading
സൗദിയിൽ സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ വധശിക്ഷക്ക്​ വിധേയമാക്കി
Kerala Kerala Mex Kerala mx Pravasi
0 min read
60

സൗദിയിൽ സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ വധശിക്ഷക്ക്​ വിധേയമാക്കി

December 30, 2023
0

സൗദിയിൽ സ്വദേശി പൗരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരനെ വധശിക്ഷക്ക്​ വിധേയമാക്കി. കർണാടക മംഗലാപുരം സ്വദേശി സമദ് സാലി ഹസൻ സാലി എന്നയാളെയാണ് സൗദി​ കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷക്ക്​ വിധേയമാക്കിയതെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിൻ ത്വറാദ് ബിൻ സാഇൽ അൽഅൻസി എന്നയാളെ കവർച്ചക്കായി കെട്ടിയിട്ട് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നതാണ്​ പ്രതിക്കെതിരായ കുറ്റം. സംഭവം നടന്ന്​ ഉടൻ തന്നെ പൊലീസ്​ സമദിനെ അറസ്​റ്റ്​

Continue Reading
സൗദിയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​
Kerala Kerala Mex Kerala mx Pravasi
0 min read
60

സൗദിയിൽ വീടിന്​ തീപിടിച്ച് രണ്ടുപേർക്ക്​ പരിക്ക്​​

December 30, 2023
0

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ബീഷയിലെ ഖുനൈഅ് ഡിസ്ട്രിക്ടിൽ വ്യാഴാഴ്​ച വീടിന് തീപിടിച്ച് രണ്ടു പേർക്ക്​ പരിക്കേറ്റു. ഇവർ സ്വദേശികളാണെന്നാണ്​ വിവരം. സിവിൽ ഡിഫൻസ്​ അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസൻറ്​ ആംബുലൻസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

Continue Reading
സൗദിയിൽ വ്യാപക മഴ
Kerala Kerala Mex Kerala mx Pravasi
0 min read
57

സൗദിയിൽ വ്യാപക മഴ

December 30, 2023
0

സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു. വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്​ചയും. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്​. വെള്ളിയാഴ്​ച പുലർച്ചെ മുതൽ റിയാദ്​ നഗരത്തിൽ പരക്കെ മഴ പെയ്​തു. ഉച്ചക്ക്​ ശേഷമാണ്​ തോർന്നത്​. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലു​ൾപ്പടെയാണ്​ മ​ഴക്കൊപ്പം ആലിപ്പഴം വീണത്​. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ്​ വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി.

Continue Reading
സൗദി- ഒമാൻ  സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി
Kerala Kerala Mex Kerala mx Pravasi
0 min read
44

സൗദി- ഒമാൻ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി

December 30, 2023
0

സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി. ഒമാനും സൗദിക്കുമിടയിൽ പുതിയ റോഡ് തുറക്കുന്നതിനോട്​ അനുബന്ധിച്ചാണ്​ തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കിയത്​. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് സുഗമമാക്കുകയും ചെയ്യുന്ന ഒരു ലാൻഡ് ലിങ്ക് റോഡാണ്​ പുതുതായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതത്തിനായി തുറക്കുന്നത്​. ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു കരഗതാഗത മാർഗവുമായ റോഡാണ്​

Continue Reading