Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്: മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി.​യി​ല്‍ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ എം.​എ​ൽ.​എ എ.​കെ. അ​ഷ്റ​ഫി​ന് ഒ​മാ​ൻ ഡെ​ന്റ​ൽ ഹൈ​ജീ​നി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കി.

കേ​ര​ള​ത്തി​ലെ ഡെ​ന്റ​ൽ യൂ​നി​റ്റു​ക​ളി​ൽ ഡെ​ന്റി​സ്റ്റ് ഉ​ണ്ടാ​യി​ട്ടും ഹൈ​ജീ​നി​സ്റ്റ് ത​സ്തി​ക ഇ​ല്ലാ​ത്ത 49 ഓ​ളം യൂ​നി​റ്റി​ൽ​പ്പെ​ട്ട​ ഒ​ന്നാ​ണ്​ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം സി.​എ​ച്ച്.​സി. ഐ.​ഡി.​എ​ച്ച്.​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്റ് ന​സീ​ര്‍ നെ​ല്ലി​ശ്ശേ​രി, ന​സ​റു​ദ്ദീ​ന്‍ കൊ​ണ്ടോ​ട്ടി, ജോ​യി​ന്റ് സെ​ക്ര​ട്ട​റിമാ​രാ​യ ഹ​ക്കീം ചെ​ര്‍പ്പു​ള​ശ്ശേ​രി, അ​ബ്ദു​ള്‍ നി​സാ​ര്‍ താ​നൂ​ര്‍ എന്നിവർ പ​ങ്കെ​ടു​ത്തു.

ഒ​മാ​ന്‍ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് അം​ഗം ല​ത്തീ​ഫ് ഉ​പ്പ​ള, മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​വാ​സ് ചെ​ങ്ക​ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *