Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഫ​സ്റ്റ് ചോ​യ്​സ് ബി​ൽ​ഡി​ങ് അ​യ​ൽ​ക്കൂ​ട്ട സം​ഗ​മം റൂ​വി സ്റ്റാ​ർ ഓ​ഫ് കൊ​ച്ചി​നി​ൽ ന​ട​ന്നു. വ​നി​താ​വി​ങി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​ക്കാ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​വു​മെ​ന്ന് സ​ംഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​വി​ത പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബി​ദ ലി​ജു പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​നു​ശ്രീ പ്ര​ദീ​പ് സ്വാ​ഗ​ത​വും റാ​ഫി​യ മു​ഹാ​ജി​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *