യു​പി​യി​ൽ ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​വ​ൻ കു​മാ​ർ സിം​ഗ് (29), ഭാ​ര്യ

കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

April 2, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലു​ള്ള ഇ​ന്ദി​രാ​പു​ര​ത്ത് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹ​ർ​ഷി​ത് ത്യാ​ഗി(25) ആ​ണ് ആത്മഹ്യത ചെയ്‌തത്‌. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ൻ​പ​താം

ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

April 2, 2025
0

ഹൈ​ദ​രാ​ബാ​ദ്: ജ​ർ​മ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ബ്ദു​ൾ അ​സ്‌​ലം എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലെ പ​ഹാ​ഡി​ഷ​രീ​ഫ് പോ​ലീ​സ്

രത്തന്‍ ടാറ്റയുടെ വിൽപത്രം; 3800 കോടി സ്വത്തിന്റെ അവകാശികൾ ഇവരൊക്കെയാണ്, വിവരങ്ങൾ പുറത്ത്

April 1, 2025
0

മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ അന്തരിച്ച രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. കോടികള്‍ മൂല്യമുള്ള സ്വത്തുക്കള്‍ ഇനി ആര്‍ക്ക്

12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

April 1, 2025
0

പട്യാല: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 12 വയസുകാരി 5 മാസം ഗർഭിണി. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിൽ ലഹരി ഉപയോഗം വർധിക്കുന്നത്തിന്റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി

April 1, 2025
0

തിരുവനന്തപുരം: കേരളത്തിലെ യുവാക്കൾക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി. തൊഴിലില്ലായ്മയിലുള്ള നിരാശയിലും, ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമാണ് ലഹരി ഉപയോഗമെന്ന് രാഹുൽ

കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽക്കാലികമായി അടച്ചു

April 1, 2025
0

കൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം ബോംബ് ഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ചു. ഏപ്രിൽ 1 ചൊവ്വാഴ്ചയാണ് മ്യൂസിയത്തിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന അജ്ഞാത

പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ

April 1, 2025
0

സഹാറൻപൂർ: ഈദ് പ്രാർത്ഥനയ്ക്ക് ശേഷം പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ച ഒരു കൂട്ടം ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ

എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം

April 1, 2025
0

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ എതിർപ്പറിയിച്ച് തമിഴ്‌നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ

കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

April 1, 2025
0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ ലേഖനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍. തരൂർ